"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഹേ  കൊറോണെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
   
ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന ഒരു രോഗം ആണ് കൊറോണ വൈറസ് . ഈ രോഗത്തിന്റെ മറ്റൊരു പേരാണ് കോവിഡ് 19. ഈ രോഗം മനുഷ്യശരീരത്തിൽ ഉണ്ടായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകണം.ഓരോരുത്തരും പുറത്തിറങ്ങുമ്പൊൾ മാസ്ക് ധരിക്കണം. കഴിയുന്നതും നമ്മൾ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. നാം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടതില്ല.<br>
ചൈനയിൽ നിന്നും ഒളിച്ചോടി വന്ന കൊറോണ ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലോ നീ വന്നെത്തി നിന്റെ തന്ത്രങ്ങൾ ഒന്നും ഈ കൊച്ചുകേരളത്തിൽ നടക്കില്ല നിന്നെ ഞങ്ങൾക്ക് ഭയമില്ല. ജാഗ്രത മാത്രം മതി നിന്നെ ഇവിടെനിന്ന് പറഞ്ഞയക്കാൻ . നിന്നെ തുരത്തി ഓടിക്കാൻ ഞങ്ങളുടെ നാട്ടിലെ മക്കൾ ഒറ്റക്കെട്ടായി യുദ്ധഭൂമിയിൽ അണിനിരിക്കുന്നു . നിപ്പയെ പോലെ നിന്നെയും ഭൂമിയിൽ നിന്നും ഞങ്ങൾ തൂത്തുവാരിയെറിയും കൊറോണെ.....
ലോകത്തുള്ള എല്ലാ വൈറസിനെയും തടയാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. കൊറോണ വൈറസ് ഒരാൾക്ക് ഉണ്ടെങ്കിൽ അയാളെ സ്പർശിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യത ഏറെയാണ്. അതിനാൽ ആളുകളുമായി ഇടപെടുമ്പോൾ അകലം പാലിക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. യാത്രകൾ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷക ആഹാരങ്ങൾ കഴിക്കുക<br>
എന്നാലും നിന്നോട് അതിരാത്ത നന്ദിയുണ്ട് . ഞങ്ങൾക്ക്. കാരണം നീ വരുന്നതിനുമുമ്പ് മലിനീകരണങ്ങളാൽ ഇരിക്കുകയായിരുന്നു ഈ ഭൂമി .നീ വന്നതിനുശേഷം നിന്നെ തുരത്താൻ വേണ്ടി സർക്കാർ ഈ നാടിനെ ലോക്കിൽ കിടത്തിയിരിക്കുകയാണ് . അതുകൊണ്ടുതന്നെ ഈ നാട്ടിൽ ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു . ഇപ്പോൾ നീ ആർത്ത് ചിരിക്കുകയാണ് എന്ന് എനിക്കറിയാം എന്നാലും ജനങ്ങളുടെ ശാപം ഏറ്റുവാങ്ങി നീ യാത്രയാവും ദിവസം അന്ന് നിനക്ക് കരയാൻ മാത്രമായിരിക്കും നിന്റെ വിധി . എത്ര സുന്ദരകരം ഈ ഭൂമി .
മാസ്ക് ധരിക്കാത്തവരുടെ ഇടയിൽ വായയിലൂടെയോ മൂക്കിലൂടെയോ വൈറസ് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്. അതോടെ ആ മനുഷ്യന് കടുത്ത പനി, ജലദോഷം, തുമ്മൽ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. അതിനാൽ നാം മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. ഇവയെല്ലാം നാം ഓരോരുത്തരും ശീലമാക്കുക.
 


{{BoxBottom1
{{BoxBottom1
| പേര്=  മുഹമ്മദ് അജ്സർ. ടിം
| പേര്=  ഫാത്തിമ റുശ്‍ദ. പി
| ക്ലാസ്സ്=  2 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ഹേ കൊറോണെ

ചൈനയിൽ നിന്നും ഒളിച്ചോടി വന്ന കൊറോണ ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലോ നീ വന്നെത്തി നിന്റെ തന്ത്രങ്ങൾ ഒന്നും ഈ കൊച്ചുകേരളത്തിൽ നടക്കില്ല . നിന്നെ ഞങ്ങൾക്ക് ഭയമില്ല. ജാഗ്രത മാത്രം മതി നിന്നെ ഇവിടെനിന്ന് പറഞ്ഞയക്കാൻ . നിന്നെ തുരത്തി ഓടിക്കാൻ ഞങ്ങളുടെ നാട്ടിലെ മക്കൾ ഒറ്റക്കെട്ടായി യുദ്ധഭൂമിയിൽ അണിനിരിക്കുന്നു . നിപ്പയെ പോലെ നിന്നെയും ഈ ഭൂമിയിൽ നിന്നും ഞങ്ങൾ തൂത്തുവാരിയെറിയും കൊറോണെ..... എന്നാലും നിന്നോട് അതിരാത്ത നന്ദിയുണ്ട് . ഞങ്ങൾക്ക്. കാരണം നീ വരുന്നതിനുമുമ്പ് മലിനീകരണങ്ങളാൽ ഇരിക്കുകയായിരുന്നു ഈ ഭൂമി .നീ വന്നതിനുശേഷം നിന്നെ തുരത്താൻ വേണ്ടി സർക്കാർ ഈ നാടിനെ ലോക്കിൽ കിടത്തിയിരിക്കുകയാണ് . അതുകൊണ്ടുതന്നെ ഈ നാട്ടിൽ ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു . ഇപ്പോൾ നീ ആർത്ത് ചിരിക്കുകയാണ് എന്ന് എനിക്കറിയാം എന്നാലും ജനങ്ങളുടെ ശാപം ഏറ്റുവാങ്ങി നീ യാത്രയാവും ദിവസം അന്ന് നിനക്ക് കരയാൻ മാത്രമായിരിക്കും നിന്റെ വിധി . എത്ര സുന്ദരകരം ഈ ഭൂമി .


ഫാത്തിമ റുശ്‍ദ. പി
4 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം