"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഹേ കൊറോണെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ഹേ കൊറോണെ
ചൈനയിൽ നിന്നും ഒളിച്ചോടി വന്ന കൊറോണ ഇന്ന് നമ്മുടെ കൊച്ചുകേരളത്തിലോ നീ വന്നെത്തി നിന്റെ തന്ത്രങ്ങൾ ഒന്നും ഈ കൊച്ചുകേരളത്തിൽ നടക്കില്ല . നിന്നെ ഞങ്ങൾക്ക് ഭയമില്ല. ജാഗ്രത മാത്രം മതി നിന്നെ ഇവിടെനിന്ന് പറഞ്ഞയക്കാൻ . നിന്നെ തുരത്തി ഓടിക്കാൻ ഞങ്ങളുടെ നാട്ടിലെ മക്കൾ ഒറ്റക്കെട്ടായി യുദ്ധഭൂമിയിൽ അണിനിരിക്കുന്നു . നിപ്പയെ പോലെ നിന്നെയും ഈ ഭൂമിയിൽ നിന്നും ഞങ്ങൾ തൂത്തുവാരിയെറിയും കൊറോണെ..... എന്നാലും നിന്നോട് അതിരാത്ത നന്ദിയുണ്ട് . ഞങ്ങൾക്ക്. കാരണം നീ വരുന്നതിനുമുമ്പ് മലിനീകരണങ്ങളാൽ ഇരിക്കുകയായിരുന്നു ഈ ഭൂമി .നീ വന്നതിനുശേഷം നിന്നെ തുരത്താൻ വേണ്ടി സർക്കാർ ഈ നാടിനെ ലോക്കിൽ കിടത്തിയിരിക്കുകയാണ് . അതുകൊണ്ടുതന്നെ ഈ നാട്ടിൽ ഇപ്പോൾ മലിനീകരണം കുറഞ്ഞിരിക്കുന്നു . ഇപ്പോൾ നീ ആർത്ത് ചിരിക്കുകയാണ് എന്ന് എനിക്കറിയാം എന്നാലും ജനങ്ങളുടെ ശാപം ഏറ്റുവാങ്ങി നീ യാത്രയാവും ദിവസം അന്ന് നിനക്ക് കരയാൻ മാത്രമായിരിക്കും നിന്റെ വിധി . എത്ര സുന്ദരകരം ഈ ഭൂമി .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം