"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ രോഗം സുഖപ്പെടുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

പരിസ്ഥിതി

അവസാനം അസുഖം പ്രത്യക്ഷപ്പെടുന്നത്
മരണമായാണ്
ഇത് സുഖപ്പെടുത്താൻ പോന്ന മരുന്ന്
ഇവിടില്ല..!!

അപ്പോൾ നിങ്ങൾ
മരണത്തെ കണ്ട് മുട്ടാൻ
മനസ്സിനെ
പാകപ്പെടുത്തണം

ചില കാര്യങ്ങൾ
സംഭവിക്കുമ്പോൾ
ഒന്ന്
ശരീരം മരണം
രുചിക്കുമ്പോൾ..
രണ്ട്
ആത്മാവ് പറക്കാൽ
തുടങ്ങുമ്പോൾ.

ഷിഫ്ന ഷെറി
4 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത