"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ വരുത്തിയ മാറ്റങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി ദിനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു . നമുക്ക് ജീവിക്കണമെങ്കിൽ മരം വേണം. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. നമ്മുടെ വായു നമ്മൾ തന്നെ മലിനപ്പെടുത്തുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാവുന്ന പുക കാരണം നമുക്ക് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയിൽ ഉള്ള മരങ്ങൾ എല്ലാം നമ്മൾ വെട്ടി നശിപ്പിക്കുന്നു. എന്നിട്ടാണ് ഭൂമിക്ക് ചൂട് താങ്ങാനാവാതെ കഴിയുന്നത്. നമുക്ക് ആവശ്യത്തിനുള്ളതല്ലാം പ്രകൃതിയിൽ ഉണ്ട് എന്നാൽ അത്യാവശ്യത്തിനുള്ളതു പ്രകൃതിയിൽ ഇല്ല. ഇതു നാം തന്നെ ഉണ്ടാക്കുന്നതാണ് " നമ്മുടെ നല്ല നാളേക്ക് വേണ്ടി നമ്മുടെ ഈ സുന്ദരമായ ഭൂമിയെ സംരക്ഷിക്കാം" കേരളം ദൈവത്തിന്റെ നാടാണ്. മാലിന്യങ്ങൾ ഏതുവിധത്തിലായാലും നമ്മുടെ പരിസ്ഥിതിയെ ദോഷപെടുത്തും. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക. മാലിന്യങ്ങൾ അവിടെ എവിടെയും വലിച്ചെറിയാതെ ഇരിക്കുക. നാമോരോരുത്തരും വിചാരിച്ചാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തന്നെ തുണി സഞ്ചി ഉപയോഗിച്ചാൽ മതി. ഇത് ഒരു പരിധിവരെ സഹായിക്കും. പ്ലാസ്റ്റിക് നമ്മളൊരിക്കലും വലിച്ചെറിയരുത് ഒരു ഭാഗത്ത് കൂട്ടി നശിപ്പിക്കാം. മണ്ണിൽ കിടക്കുമ്പോൾ അവ ജീർണിക്കും. ചെടികളെ നശിപ്പിക്കും. നമുക്ക് ഒത്തൊരുമിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി ധാരാളം വിദേശികൾ ഇന്നും നമ്മുടെ നാട് സന്ദർശിക്കാൻ എത്താറുണ്ട്. എന്നിട്ടാണോ നാം നമ്മുടെ നാടിനെ ഉപദ്രവിക്കുന്നത്." പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്". ഇത്രയും ചെയ്തു കൊണ്ട് നമ്മുടെ നാടിനെ സംരക്ഷിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അബ്ദുൽ ഹാദി. കെ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=2 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു . നമുക്ക് ജീവിക്കണമെങ്കിൽ മരം വേണം. ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്. മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. നമ്മുടെ വായു നമ്മൾ തന്നെ മലിനപ്പെടുത്തുന്നു പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാവുന്ന പുക കാരണം നമുക്ക് ക്യാൻസർ പോലെയുള്ള മാരക രോഗങ്ങൾ ഉണ്ടാകുന്നു. പ്രകൃതിയിൽ ഉള്ള മരങ്ങൾ എല്ലാം നമ്മൾ വെട്ടി നശിപ്പിക്കുന്നു. എന്നിട്ടാണ് ഭൂമിക്ക് ചൂട് താങ്ങാനാവാതെ കഴിയുന്നത്. നമുക്ക് ആവശ്യത്തിനുള്ളതല്ലാം പ്രകൃതിയിൽ ഉണ്ട് എന്നാൽ അത്യാവശ്യത്തിനുള്ളതു പ്രകൃതിയിൽ ഇല്ല. ഇതു നാം തന്നെ ഉണ്ടാക്കുന്നതാണ് " നമ്മുടെ നല്ല നാളേക്ക് വേണ്ടി നമ്മുടെ ഈ സുന്ദരമായ ഭൂമിയെ സംരക്ഷിക്കാം" കേരളം ദൈവത്തിന്റെ നാടാണ്. മാലിന്യങ്ങൾ ഏതുവിധത്തിലായാലും നമ്മുടെ പരിസ്ഥിതിയെ ദോഷപെടുത്തും. വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക. വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുക. മാലിന്യങ്ങൾ അവിടെ എവിടെയും വലിച്ചെറിയാതെ ഇരിക്കുക. നാമോരോരുത്തരും വിചാരിച്ചാൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ സഹായിക്കും. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തന്നെ തുണി സഞ്ചി ഉപയോഗിച്ചാൽ മതി. ഇത് ഒരു പരിധിവരെ സഹായിക്കും. പ്ലാസ്റ്റിക് നമ്മളൊരിക്കലും വലിച്ചെറിയരുത് ഒരു ഭാഗത്ത് കൂട്ടി നശിപ്പിക്കാം. മണ്ണിൽ കിടക്കുമ്പോൾ അവ ജീർണിക്കും. ചെടികളെ നശിപ്പിക്കും. നമുക്ക് ഒത്തൊരുമിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാം. നമ്മുടെ നാടിന്റെ പ്രകൃതി സൗന്ദര്യത്തിൽ മയങ്ങി ധാരാളം വിദേശികൾ ഇന്നും നമ്മുടെ നാട് സന്ദർശിക്കാൻ എത്താറുണ്ട്. എന്നിട്ടാണോ നാം നമ്മുടെ നാടിനെ ഉപദ്രവിക്കുന്നത്." പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ഈ മണ്ണിൽ ജീവിക്കാൻ അവകാശമുണ്ട്". ഇത്രയും ചെയ്തു കൊണ്ട് നമ്മുടെ നാടിനെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം