"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വൈറസ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നല്ല ശീലങ്ങൾ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>

ലോകം ഇന്ന് ഭീതിയിലാണ്
ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. മാത്രവുമല്ല ആരോഗ്യാവസ്ഥ ശുചിത്വ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ മാലിന്യങ്ങൾ പുഴ കളിലേക്കും പറമ്പിലേക്കും  വലിച്ചെറിയുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആ മാലിന്യങ്ങളിൽ കൊതുക് വന്നിരുന്നു മുട്ടയിട്ട് പെരുകും. അതുകാരണം നമുക്ക് ധാരാളം അസുഖങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അതിന് ഉദാഹരണമാണ് കൊറോണ എന്ന കോവിഡ്  19. ചൈനയിലെ വൃത്തിഹീനമായ തെരുവിൽ നിന്നാണ് കൊറോണയുടെ തുടക്കം. അതിനെ തടയാൻ ശുചിത്വം അത്യാവശ്യമാണ്. അതുകൊണ്ടാണ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകാൻ പറയുന്നത്. വൃത്തിയുള്ള വരിൽ ഒരു രോഗവും ഉണ്ടാവാൻ സാധ്യതയില്ല. നമ്മളോരോരുത്തരും ശുചിത്വം ഉള്ളവരായി നമുക്ക്  കൊറോണയെ തുരത്താം.
വൈറസ് വാഴും കുട്ടികളേ.

സുഖകരമല്ല ജീവിതമിന്ന്
ലക്ഷം ജനങ്ങൾ മരിക്കുന്നു

ശുചിത്വമാണതിന് പ്രതിവിധി
ആരോഗ്യ വിദഗ്ധർ പറയുന്നു
കൈകൾ രണ്ടും കഴുകുക നാം
വായും മൂക്കും മൂടുക നാം
രോഗവൈറസിനെ തുരത്തുക നാം
കൊറോണവൈറസിനെ തുരത്തുക നാം
</center></poem>

{{BoxBottom1
{{BoxBottom1
| പേര്= ഷഹാന നസ്റിൻ സി കെ
| പേര്= ഫാത്തിമ നസ്‌ന  പി. പി
| ക്ലാസ്സ്=1 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 17:
| ഉപജില്ല= വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

{{Verification4|name=Mohammedrafi|തരം=      കവിത}}
{{Verification4|name=Mohammedrafi|തരം=      ലേഖനം}}

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ

ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം പ്രാധാന്യമുള്ളതാണ്. മാത്രവുമല്ല ആരോഗ്യാവസ്ഥ ശുചിത്വ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മൾ മാലിന്യങ്ങൾ പുഴ കളിലേക്കും പറമ്പിലേക്കും വലിച്ചെറിയുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആ മാലിന്യങ്ങളിൽ കൊതുക് വന്നിരുന്നു മുട്ടയിട്ട് പെരുകും. അതുകാരണം നമുക്ക് ധാരാളം അസുഖങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. അതിന് ഉദാഹരണമാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വൃത്തിഹീനമായ തെരുവിൽ നിന്നാണ് കൊറോണയുടെ തുടക്കം. അതിനെ തടയാൻ ശുചിത്വം അത്യാവശ്യമാണ്. അതുകൊണ്ടാണ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകാൻ പറയുന്നത്. വൃത്തിയുള്ള വരിൽ ഒരു രോഗവും ഉണ്ടാവാൻ സാധ്യതയില്ല. നമ്മളോരോരുത്തരും ശുചിത്വം ഉള്ളവരായി നമുക്ക് കൊറോണയെ തുരത്താം.

ഫാത്തിമ നസ്‌ന പി. പി
4 C ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം