"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
നമ്മുടെ രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. കോവിഡ് 19എന്ന വിപത്ത് ഒരു മഹാമാരിയായി പെയ്തിറങ്ങിയിരിക്കുകയാണ്. നമ്മുടെ നാട്ടിൽ അതീവ ഭീഷണമായ ഈ രോഗകാലത്ത്  നാം ഓരോരുത്തരും സമൂഹത്തിനുവേണ്ടിയും അവനവനുവേണ്ടിയും ചെയ്യേണ്ടത് ഒരു കാര്യം മാത്രം. ജാഗ്രത പാലിച്ചു ലോക്ക് ഡൌൺ കാലത്ത് വീട്ടിനുള്ളിൽ തന്നെ ഇരുന്നു ഈ മഹാമാരിയുടെ കണ്ണികളെ മുറിക്കുക. Break the Chain എന്നാണ് നമ്മുടെ പോരാട്ടത്തിന്റെ മുദ്രാവാക്യം. അതിനു വേണ്ടി നമുക്കോരോരുത്തർക്കും അണിചേരാം. ഇത് നാളേക്ക് വേണ്ടിയുള്ള കറുത്തിവയ്പു കൂടിയാണ്. <br>                            
  എന്റെ കേരളം എന്തു സുന്ദരം
കേരളത്തിൽ രോഗവ്യാപനത്തിനുകാരണം ഗൾഫ് മലയാളികളുടെ വരവാണ്. ആദ്യഘട്ടത്തിൽ ആരും ഗൗരവം കാണിക്കാത്തത് രോഗം പടരാൻ കാരണമായി. വൈറസ് ബാധിക്കുന്നത് ആളുകളിലൂടെയും അവരുപയോഗിച്ച വസ്തുക്കളിലൂടെയുമാണ്. ഇവയുടെ സഞ്ചാരവും കൈമാറ്റവും കാര്യക്ഷമമായി നിയന്ത്രിച്ചു സാമൂഹിക അകലം പാലിച്ചാൽ വൈറസിന്റെ ചങ്ങല പൊട്ടിക്കാം . ഇപ്പോഴത്തെ ലോക്ക് ഡൗൺ കൊണ്ട് കോവിഡിനെതിരെ കാര്യക്ഷമമായ പ്രതിരോധം ഒരുക്കാം.    <br>      
എന്റെ കേരളം അതിമനോഹരം
എപ്പോഴും ശുചിത്വം പാലിക്കുക. കൈകൾ 20സെക്കന്റ്‌ സമയമെടുത്തു കഴുകുക. രോഗത്തെ അകറ്റി നിർത്തുക.   
നിപ്പയും പ്രളയവും േകാവിഡുമൊക്കെ
എൻ കേരളത്തെ ഭയപ്പെടുത്തി
വൃത്തിയും ശുചിത്വവും പാലിച്ചുകൊണ്ട്
എൻ കേരളം അതിജീവിച്ചു
നമ്മുടെ കേരളത്തി൯ നന്മക്കായി
നമുക്കൊന്നായി കൈകോർക്കാം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
ശുചിത്വം നന്നായി പാലിച്ചിടേണം
രക്ഷക്കായി മരങ്ങൾ നട്ടിടേണം
ശിക്ഷ ക്കായി ഒന്നുമേ ചെയ്തിടല്ലേ
</center></poem>
 
{{BoxBottom1
{{BoxBottom1
| പേര്=   ഹസ്‍നത്ത് .പി
| പേര്=       ദേവനന്ദ  എം 
| ക്ലാസ്സ്=4 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 15:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Mohammedrafi|തരം=കവിത}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/894347...1166297" എന്ന താളിൽനിന്ന് ശേഖരിച്ചത്