"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കോവിഡ് -19-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കോവിഡ് -19-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് 19 എന്ന അസുഖം അതിവേഗം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പടർന്നുകൊണ്ടിരിക്കുകയാണ്. ചൈനയിലാണ് ഇത് ആദ്യം കണ്ടത്. മരണസംഖ്യയും രോഗം ബാധിച്ചവരുടെ എണ്ണവും ദിവസം തോറും കൂടിക്കൂടി വരികയാണ്.ഈ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം.
  • ആളുകളിൽ നിന്ന് അകലം പാലിക്കണം.
  • കൈ കഴുകാതെ മുഖത്ത് തൊടരുത്.

ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാം.



മുഹമ്മദ് ഷഹബാസ്
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം