"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്നൊരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ എന്നൊരു മഹാമാരി|  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ശുചിത്വമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് അടുക്കും ചിട്ടയുമായി വെക്കേണ്ടതാണ് . ഇത് ചെറുപ്പം മുതലേ എല്ലാ കുട്ടികളും ശീലിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും എല്ലാം വൃത്തിഹീനമാണ്. കുടിക്കുന്ന വെള്ളം ആയാലും ശ്വസിക്കുന്ന വായു ആയാലും എല്ലാം മലിനമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ജനങ്ങൾ പലതരം അസുഖത്താൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു .<br>
ഇന്നത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ മഹാമാരി ആണ് കോവിസ്‌ 19 എന്ന മഹാമാരി .  കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം പാലിക്കേണ്ടതാണ്. അതിനാൽ നാം നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും മുഖത്ത് മാസ്ക് ധരിക്കേണ്ടതും മറ്റുള്ളവരിൽനിന്നും ശാരീരിക അകലം പാലിക്കേണ്ടതാണ്. വ്യക്തി പരിസര ശുചിത്വത്തിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ നമുക്ക് നേരിടാൻ കഴിയുകയുള്ളൂ .


കൂട്ടുകാരെ,
ലോകജനങ്ങൾ കൊറോണ എന്ന മഹാമാരിയിൽ ലോക്ക്ഡൗൺ  ആയിരിക്കുകയാണല്ലോ.എന്താണ് കൊറോണ കൊറോണവൈറസ്?<br>
അങ്ങുദൂരെ മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് ഈ വൈറസ് ബാധ ആദ്യം ഉണ്ടായത്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണവൈറസുകൾ. ഈ വൈറസ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്‌തനികളുടെ ശ്വസനാളിയെ ബാധിക്കുന്നു.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽനിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗ മാണിത്.ഇതിന്റെ പ്രധാന ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്, തലവേദന, ശ്വാസതടസ്സം ചിലപ്പോൾ വയറിളക്കവും വരാം.സാധാരണ ഗതിയിൽ ചെറുതാ
യി വന്നു പോകുമെങ്കിലും കടുത്തു കഴിഞ്ഞാൽ ആന്തരികാവയവങ്ങളെ ബാധിച്ചു ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ  ഐസോലോഷൻ സൗകര്യമേർപ്പെടുത്തിയ ആശുപത്രിയിൽ രോഗിയെ എത്തിക്കുക.ഈ വൈറസ് ഏതു പ്രായക്കാരെയും ബാധിക്കുമെങ്കിലും പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇവർ കൂടാതെ മറ്റു ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്കുമാണ് അ
സുഖം  മൂർചിച്ചു  മരിച്ചുപോകാനും ഉള്ള സാധ്യത കൂടുതൽ  എന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തെളിവുകൾ പറയുന്നത്.
ഇതിൽ നിന്നും രക്ഷനേടാൻ നാം ഫേസ്മാസ്കുകൾ തരിച്ചാൽപോര, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.തുമ്മുമ്പോഴും
ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പരമാവധി യാത്രകൾ ഒഴിവാക്കുക. വളർത്തു മൃഗങ്ങളുമായി  ഇടപെടുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കുക. ഈ വൈറസിന് മരുന്ന് കണ്ടു പിടിക്കുന്നത്
വരെ കൊറോണവൈറസ് നമ്മുടെ പേടിസ്വപ്നമായി തുടരും. ദൈവം നമ്മെയും നമ്മുടെ ലോകത്തെയും രക്ഷിക്കട്ടെ.....
പ്രാർത്ഥനയോടെ..........
                                                             
{{BoxBottom1
{{BoxBottom1
| പേര്= റബീഹ് ഷാദ്. പി
| പേര്= ഫാത്തിമറിൻഷിഫ
| ക്ലാസ്സ്=4 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൂട്ടുകാരെ, ലോകജനങ്ങൾ കൊറോണ എന്ന മഹാമാരിയിൽ ലോക്ക്ഡൗൺ ആയിരിക്കുകയാണല്ലോ.എന്താണ് കൊറോണ കൊറോണവൈറസ്?
അങ്ങുദൂരെ മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് ഈ വൈറസ് ബാധ ആദ്യം ഉണ്ടായത്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണവൈറസുകൾ. ഈ വൈറസ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്‌തനികളുടെ ശ്വസനാളിയെ ബാധിക്കുന്നു.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽനിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗ മാണിത്.ഇതിന്റെ പ്രധാന ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്, തലവേദന, ശ്വാസതടസ്സം ചിലപ്പോൾ വയറിളക്കവും വരാം.സാധാരണ ഗതിയിൽ ചെറുതാ യി വന്നു പോകുമെങ്കിലും കടുത്തു കഴിഞ്ഞാൽ ആന്തരികാവയവങ്ങളെ ബാധിച്ചു ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഐസോലോഷൻ സൗകര്യമേർപ്പെടുത്തിയ ആശുപത്രിയിൽ രോഗിയെ എത്തിക്കുക.ഈ വൈറസ് ഏതു പ്രായക്കാരെയും ബാധിക്കുമെങ്കിലും പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇവർ കൂടാതെ മറ്റു ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്കുമാണ് അ സുഖം മൂർചിച്ചു മരിച്ചുപോകാനും ഉള്ള സാധ്യത കൂടുതൽ എന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തെളിവുകൾ പറയുന്നത്. ഇതിൽ നിന്നും രക്ഷനേടാൻ നാം ഫേസ്മാസ്കുകൾ തരിച്ചാൽപോര, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പരമാവധി യാത്രകൾ ഒഴിവാക്കുക. വളർത്തു മൃഗങ്ങളുമായി ഇടപെടുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കുക. ഈ വൈറസിന് മരുന്ന് കണ്ടു പിടിക്കുന്നത് വരെ കൊറോണവൈറസ് നമ്മുടെ പേടിസ്വപ്നമായി തുടരും. ദൈവം നമ്മെയും നമ്മുടെ ലോകത്തെയും രക്ഷിക്കട്ടെ..... പ്രാർത്ഥനയോടെ..........

ഫാത്തിമറിൻഷിഫ
4 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം