"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(റോണ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ലോകത്തു 🌏പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19❄️എല്ലാവരും വീടുകളിൽ 🏡തന്നെ സുരക്ഷിതരായി ഇരിക്കണം എന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.. പിന്നെ കൈകൾ🤚 20 സെക്കന്റ്‌ സോപ്പോ അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപപോയിഗിച്ചു കഴുകുക കൂട്ടംകൂടി👨‍👨‍👦‍👦 നിൽക്കരുത് അകലം പാലിക്കുക അനാവശ്യ 🚫 സാധനം വാങ്ങുവാൻ പുറത്തു പോകരുത് ഈ കൊറോണ മൂലം നമ്മുടെ നാട്ടിലും വിദേശരാജ്യങ്ങളിലും 🇦🇪🇦🇷ഒരുപാട് പേര് മരണപ്പെടുകയ്യും സുഖം ഇല്ലാതെ ഇരിക്കുകയ്യും ആയിട്ടുണ്ട് ഇതിനു വേണ്ടി കോവിഡ് എന്നാ മഹാമാരിയെ തുരത്താൻ നമ്മുക്ക് ഒറ്റകെട്ടായി നിൽക്കണം🙏🙏

ശ്രീലക്ഷ്മി സി
3 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം