"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

അതിജീവനം

 എന്റെ കേരളം എന്തു സുന്ദരം
എന്റെ കേരളം അതിമനോഹരം
നിപ്പയും പ്രളയവും േകാവിഡുമൊക്കെ
എൻ കേരളത്തെ ഭയപ്പെടുത്തി
വൃത്തിയും ശുചിത്വവും പാലിച്ചുകൊണ്ട്
എൻ കേരളം അതിജീവിച്ചു
നമ്മുടെ കേരളത്തി൯ നന്മക്കായി
നമുക്കൊന്നായി കൈകോർക്കാം
പരിസരം വൃത്തിയായി സൂക്ഷിച്ചിടേണം
ശുചിത്വം നന്നായി പാലിച്ചിടേണം
രക്ഷക്കായി മരങ്ങൾ നട്ടിടേണം
ശിക്ഷ ക്കായി ഒന്നുമേ ചെയ്തിടല്ലേ

ഹസ്‍നത്ത് .പി
4 E ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത