"സെന്റ് ജോസഫ്സ് എൽ പി എസ്സ് ഇരവിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Joseph`s L.P.S. Eravimangalam }} | {{prettyurl|St.Joseph`s L.P.S. Eravimangalam }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 4: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 45301 | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം= ഇരവിമംഗലം<br/>കോട്ടയം | ||
| | | പിൻ കോഡ്= 686613 | ||
| | | സ്കൂൾ ഫോൺ= 04829 243378 | ||
| | | സ്കൂൾ ഇമെയിൽ= eravimangalamlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുറവിലങ്ങാട് | | ഉപ ജില്ല= കുറവിലങ്ങാട് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 60 | | ആൺകുട്ടികളുടെ എണ്ണം= 60 | ||
| പെൺകുട്ടികളുടെ എണ്ണം= 48 | | പെൺകുട്ടികളുടെ എണ്ണം= 48 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 108 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജോസ് എം കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എബി ജോസഫ് | | പി.ടി.ഏ. പ്രസിഡണ്ട്= എബി ജോസഫ് | ||
| | | സ്കൂൾ ചിത്രം= Lps eravimangalam.jpg | ||
}} | }} | ||
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . | കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . | ||
വരി 31: | വരി 32: | ||
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97 വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് . തുടക്കത്തിൽ ഒന്നും രണ്ടും ഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മാനേജർ കവണാൻ കുഞ്ഞാണ്ടിയും , ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലറ കാഞ്ഞിരത്തുംപറമ്പിൽ കൃഷ്ണപിള്ളയും ആയിരുന്നു. ആദ്യ സ്കൂൾ ഷെഡ് ഇടിഞ്ഞുപോയതിനാൽ കവണാൻ കുഞ്ഞാണ്ടിയുടെ പുരയിടത്തിൽ ഷെഡ്കെട്ടി കുറച്ചുനാൾ സ്കൂൾ അവിടെ പ്രവർത്തിച്ചു. തുടർന്ന് പഴയസ്ഥലത്തു സ്കൂൾ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി . 1941 വരെ ഈ നില തുടർന്നു. 1941 ൽ അന്നത്തെ ഇടവകയായിരുന്ന കടുത്തുരുത്തി വലിയപള്ളിക്ക് സ്കൂൾ എഴുതിക്കൊടുത്തു. 1953 ൽ ഇരവിമംഗലം ഇടവക നിലവിൽവന്നു. 1960 ൽ ഇരവിമംഗലം പള്ളിവികാരിയുടെ മാനേജ്മെന്റിന്റ കീഴിൽ ഈ സ്കൂൾ വന്നു. 1970 ൽ ഈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. അന്ന് സ്കൂൾ മാനേജർ, പൂഴിക്കുന്നേൽ ബഹുമാനപ്പെട്ട മാത്യു അച്ചനും, ഹെഡ്മാസ്റ്റർ അരീച്ചിറ ഉലഹന്നാൻസാറും ആയിരുന്നു. ഇന്നത്തെ ഓഫീസ്റൂം കനകജൂബിലി സ്മാരകമായി നിർമിച്ചതാണ്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ, മുളവനാൽ ബഹുമാനപ്പെട്ട ജോസഫ് അച്ചനും, ഹെഡ്മാസ്റ്റർ ശ്രീ ജോസ് എം.കെയും ആണ് . | 1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97 വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് . തുടക്കത്തിൽ ഒന്നും രണ്ടും ഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മാനേജർ കവണാൻ കുഞ്ഞാണ്ടിയും , ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലറ കാഞ്ഞിരത്തുംപറമ്പിൽ കൃഷ്ണപിള്ളയും ആയിരുന്നു. ആദ്യ സ്കൂൾ ഷെഡ് ഇടിഞ്ഞുപോയതിനാൽ കവണാൻ കുഞ്ഞാണ്ടിയുടെ പുരയിടത്തിൽ ഷെഡ്കെട്ടി കുറച്ചുനാൾ സ്കൂൾ അവിടെ പ്രവർത്തിച്ചു. തുടർന്ന് പഴയസ്ഥലത്തു സ്കൂൾ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി . 1941 വരെ ഈ നില തുടർന്നു. 1941 ൽ അന്നത്തെ ഇടവകയായിരുന്ന കടുത്തുരുത്തി വലിയപള്ളിക്ക് സ്കൂൾ എഴുതിക്കൊടുത്തു. 1953 ൽ ഇരവിമംഗലം ഇടവക നിലവിൽവന്നു. 1960 ൽ ഇരവിമംഗലം പള്ളിവികാരിയുടെ മാനേജ്മെന്റിന്റ കീഴിൽ ഈ സ്കൂൾ വന്നു. 1970 ൽ ഈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. അന്ന് സ്കൂൾ മാനേജർ, പൂഴിക്കുന്നേൽ ബഹുമാനപ്പെട്ട മാത്യു അച്ചനും, ഹെഡ്മാസ്റ്റർ അരീച്ചിറ ഉലഹന്നാൻസാറും ആയിരുന്നു. ഇന്നത്തെ ഓഫീസ്റൂം കനകജൂബിലി സ്മാരകമായി നിർമിച്ചതാണ്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ, മുളവനാൽ ബഹുമാനപ്പെട്ട ജോസഫ് അച്ചനും, ഹെഡ്മാസ്റ്റർ ശ്രീ ജോസ് എം.കെയും ആണ് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ഏഴ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ. | * ഏഴ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ. | ||
* എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം. | * എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം. | ||
വരി 47: | വരി 48: | ||
* റാംപ്. | * റാംപ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി. | * അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി. | ||
* എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ. | * എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ. | ||
വരി 65: | വരി 66: | ||
* മാനേജ്മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം. | * മാനേജ്മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
# 20013-16 ------------------ | # 20013-16 ------------------ | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം== | ||
വരി 105: | വരി 106: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.74,76.49|zoom=14}} | {{#multimaps: 9.74,76.49|zoom=14}} |
14:17, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ്സ് ഇരവിമംഗലം | |
---|---|
വിലാസം | |
ഇരവിമംഗലം ഇരവിമംഗലം , കോട്ടയം 686613 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04829 243378 |
ഇമെയിൽ | eravimangalamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് എം കെ |
അവസാനം തിരുത്തിയത് | |
31-12-2021 | Nidhin84 |
കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ ഇരവിമംഗലം ( കക്കത്തുമല ) എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കോട്ടയം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വരുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം , ഇപ്പോൾ 97 വർഷം പിന്നിട്ടിരിക്കുകയാണ്. സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം സംഭാവന ചെയ്തത് വാഴക്കാലായിൽ കോരയുടെ മകൻ ചാക്കുണ്ണിയാണ് . തുടക്കത്തിൽ ഒന്നും രണ്ടും ഫോമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ മാനേജർ കവണാൻ കുഞ്ഞാണ്ടിയും , ആദ്യത്തെ ഹെഡ്മാസ്റ്റർ കല്ലറ കാഞ്ഞിരത്തുംപറമ്പിൽ കൃഷ്ണപിള്ളയും ആയിരുന്നു. ആദ്യ സ്കൂൾ ഷെഡ് ഇടിഞ്ഞുപോയതിനാൽ കവണാൻ കുഞ്ഞാണ്ടിയുടെ പുരയിടത്തിൽ ഷെഡ്കെട്ടി കുറച്ചുനാൾ സ്കൂൾ അവിടെ പ്രവർത്തിച്ചു. തുടർന്ന് പഴയസ്ഥലത്തു സ്കൂൾ കെട്ടിടം പണിത് അങ്ങോട്ട് മാറ്റി . 1941 വരെ ഈ നില തുടർന്നു. 1941 ൽ അന്നത്തെ ഇടവകയായിരുന്ന കടുത്തുരുത്തി വലിയപള്ളിക്ക് സ്കൂൾ എഴുതിക്കൊടുത്തു. 1953 ൽ ഇരവിമംഗലം ഇടവക നിലവിൽവന്നു. 1960 ൽ ഇരവിമംഗലം പള്ളിവികാരിയുടെ മാനേജ്മെന്റിന്റ കീഴിൽ ഈ സ്കൂൾ വന്നു. 1970 ൽ ഈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു. അന്ന് സ്കൂൾ മാനേജർ, പൂഴിക്കുന്നേൽ ബഹുമാനപ്പെട്ട മാത്യു അച്ചനും, ഹെഡ്മാസ്റ്റർ അരീച്ചിറ ഉലഹന്നാൻസാറും ആയിരുന്നു. ഇന്നത്തെ ഓഫീസ്റൂം കനകജൂബിലി സ്മാരകമായി നിർമിച്ചതാണ്. ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ, മുളവനാൽ ബഹുമാനപ്പെട്ട ജോസഫ് അച്ചനും, ഹെഡ്മാസ്റ്റർ ശ്രീ ജോസ് എം.കെയും ആണ് .
ഭൗതികസൗകര്യങ്ങൾ
- ഏഴ് ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവുന്ന സ്റ്റേജോടുകൂടിയ വിശാലമായ ഹാൾ.
- എല്ലാ ക്ലാസ്സുകളിലും ലൈറ്റ്, ഫാൻ, സൗകര്യം.
- നാല് കംപ്യൂട്ടറുകൾ, ബ്രോഡ്ബാൻഡ് സൗകര്യം, വൈഫൈ, പ്രിൻറർ cum സ്കാനർ സൗകര്യത്തോടുകൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്.
- ആധുനിക നിലവാരത്തിലുള്ള ശുചിമുറികൾ.
- കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫൈർ, വാട്ടർ കൂളർ സംവിധാനം.
- എണ്ണൂറിലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
- രണ്ടു സ്റ്റോർ മുറികളും പാചകവാതക സംവിധാനവുമുള്ള അടുക്കള.
- ചുറ്റുമതിൽ.
- കളിസ്ഥലം.
- മാലിന്യസംസ്കരണത്തിനുള്ള സംവിധാനം.
- മുഴുവൻസമയ ജലവിതരണ സംവിധാനം.
- സുസജ്ജമായ ഓഫീസ് cum സ്റ്റാഫ്റൂം.
- തണൽമരങ്ങൾ നിറഞ്ഞ കോമ്പൗണ്ട്.
- റാംപ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- അക്കാദമിക മികവിനോടൊപ്പംതന്നെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന കൊടുക്കുന്ന വിദ്യാഭ്യാസരീതി.
- എല്ലാ ദിനാചരണങ്ങളിലും പുതുമയാർന്ന പ്രവർത്തനങ്ങൾ.
- കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്കൂൾ അസംബ്ലി.
- കുട്ടികളുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന ബാലസഭ.
- ഇൻഡോർ ഗെയിമുകൾക്ക് പ്രത്യേക പ്രോത്സാഹനം.
- ലൈബ്രറിപുസ്തകവായനയ്ക്കും വായനാക്കുറിപ്പവതരണത്തിനും അവസരങ്ങൾ.
- ഇംഗ്ലീഷ് പഠനത്തിന് പ്രത്യേകമായ ഊന്നൽ.
- കൃത്യമായ യൂണിറ്റ് ടെസ്റ്റുകളും ക്ലാസ് പി.ടി.എകളും.
- എല്ലാ ടേമിലും മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസുകൾ.
- കരാട്ടെ ക്ലാസുകൾ.
- ഡാൻസ് ക്ലാസുകൾ.
- പഠനയാത്രകൾ.
- പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
- ഗണിതശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലാമേള, കായികമേള എന്നിവയിലെ സജീവ പങ്കാളിത്തം.
- പി.ടി.എ, എം.പി.ടി.എ കമ്മിറ്റികളുടെ സഹകരണം.
- മാനേജ്മന്റ്, പി.ടി.എ, പൂർവവിദ്യാർഥി സംഘടന, നാട്ടുകാർ എന്നിവരുടെ നിർലോഭമായ സഹകരണം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 20013-16 ------------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.74,76.49|zoom=14}}
St.Joseph`s L.P.S. Eravimangalam
|
|