"ഗവ ഹൈസ്കൂൾ, തേവർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S THEVARVATTOM}}
{{prettyurl|G.H.S THEVARVATTOM}}
 
{{HSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂച്ചാക്കൽ
| സ്ഥലപ്പേര്= പൂച്ചാക്കൽ

12:20, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഗവ ഹൈസ്കൂൾ, തേവർവട്ടം
വിലാസം
പൂച്ചാക്കൽ

പൂച്ചാക്കൽ പി ഒ .ചേർത്തല
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 05 - 1085
വിവരങ്ങൾ
ഫോൺ0478 2532600
ഇമെയിൽ34033alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.എസ് സുരേഷ്
അവസാനം തിരുത്തിയത്
31-12-2021Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തുടർച്ചയായ ആറാം വർഷം SSLC 100% വിജയം.2018മാർച്ചിൽ 5 full A+ നേ‍ടി ചരിത്രവിജയം

ചേർത്തലയിലെ പൂച്ചാക്കല്തേവര് വട്ടം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈവിദ്യാലയത്തില് എല്.പി, യു പി,ഹൈസ്ക്കൂൾ, വിഭാഗങ്ങളിലായി 287 കുട്ടികൾ പഠനം നടത്തി വരുന്നു.

ചരിത്രം

ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് നാലാം വാർഡിൽ തേവർവട്ടം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വേലിക്കകത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന വാണിവിലാസം സ്ക്കൂൾ ആദ്യകാലത്ത് നിലത്തെഴുത്തു കളരിയായിരുന്നു.അടുത്തെങ്ങും വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ മുൻകൈയിൽ പലരുടെ കൈയിൽനിന്നും സ്ഥലം കണ്ടെത്തി തേവർവട്ടം പ്രൈമറിസ്കൂൾ എന്ന പേരിൽ 1935ൽ പ്രവർത്തനം തുടങ്ങി. യാത്രാസൗകര്യം ഇല്ലാത്തതിനാൽ കെട്ടിടം പണിക്കാവശ്യമായ സാധനങ്ങൾ കായൽത്തീരത്തുനിന്നും തലച്ചുമടായി എത്തിച്ചത് ഒരുപാടുപേരുടെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് പിന്നീട് മാനേജർ ശ്രീ. വി.എൻ. കൃഷ്ണകർത്താവ് 1947-ൽ സ്ക്കൂൾ ‍‍സർക്കാരിനു കൈമാറി. 1968- ൽ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തു. 1981-ൽ ഹൈസ്ക്കൂളായി. 2014ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി.തൈക്കാട്ടുശ്ശേരി ഗ്രാമപണ‍ായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.സ്വകാര്യവിദ്യാലയങ്ങൾ ആരംഭിച്ചിട്ടില്ലാത്ത കാലത്ത് ഈ നാട്ടിലെ ഏറ്റവും മികച്ച വിദ്യാലയമായിരുന്നു ഇത്.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 72സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളാണ് സ്കൂളിലുള്ളത്. പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളും ഹയർ സെക്കന്ററിയും പ്രവർത്തിക്കുന്നു. കൊമേഴ്സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലായി ഹയർസെക്കന്ററിക്ക് ഒരു ബാച്ച് മാത്രമാണുള്ളത്. ഹൈസ്കൂളിലെ എട്ട് ക്ലാസ്സ്മുറിയും ഹയർ സെക്കന്ററിയിൽ രണ്ട് ക്ലാസ്സ്മുറിയും ഹൈട്ടെക്കാണ്. ഹൈസ്കൂളിനും ഹയർ സെക്കന്ററിക്കും പ്രത്യേകം കംപ്യൂട്ടർ ലാബുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈട്ടെക്ക് സംവിധാനം ഉപയോഗിച്ചാണ് ക്ലാസ്സുകൾ നടത്തുന്നത്.

              നൂറോളം വൻമരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന മനോഹരമായ ക്യാമ്പസാണിത്. വിശാലമായ കളിസ്ഥലം, സ്റ്റീം കിച്ചൺ, ചിൽഡ്രൺസ് പാർക്ക്, സ്കൂൾബസ്സ്, RO പ്ലാന്റ് എന്നീ സൗകര്യങ്ങളുണ്ട്.

~== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട്,ഗൈ‍ഡ്
പ്രമാണം:ലഹരിവിരുദ്ധദിനം

.മാതൃഭൂമി സീ‍ഡ് . വിദ്യാലയപച്ചക്കറിത്തോട്ടം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.വിവിധക്ലബ്ബുകൾ മികച്ച പ്രവർത്തനം കാ‍ഴ്ചച്ചവയ്ക്കുന്നു.ദിനാചരണങ്ങളെല്ലാം മികച്ചനിലവാരത്തിൽ നടത്താൻ ശ്രദ്ധിക്കുന്നു.കുട്ടികൾക്കം പൊതുസമൂഹത്തിനും പ്രയോജനകരമായ രീതിയിലാണ് പരിപാടികളുടെ ആസുത്രണം.പരിസ്ഥിതിദിനം,വായനാദിനം,ലഹരിവിരുദ്ധദിനം,ബഷീർ അനുസ്മരണം, ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയവ മികച്ച രീതിയിൽ ആചരിച്ചു.

, സയൻസ് ക്ലബ്,റേഡിയോ ക്ലബ്, ഫിലിം ക്ലബ് ,ഗണിതശാസ്ത്രക്ലബ് ,സാമൂഹ്യശാസ്ത്രക്ലബ്

മുൻ‍ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Smt.K C MARY

Smt.MARGARETE M

Smt.P GEETHA KUMARI

Sri. MUHAMMAD A

Sri. C K SURENDRAN

Smt. B SINDHU KUMARI

Smt P J ELIZABETH

Smt. D PUSHPA LETHA

Smt. P K SAILAJA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.ബാലചന്ദ്രൻ (ദേശീയ അധ്യാപക അവാർഡ്ജേതാവ്)

ഡോ.R V രാംലാൽ (സൂപ്രണ്ട് TDമെഡിക്കൽ കോളേജ് ആലപ്പുഴ

പൂച്ചാക്കൽ ഷാഹുൽ ഹമീദ്(കവി,ഗാനരചയിതാവ്)

വഴികാട്ടി

{{#multimaps:9.789038,76.351466|zoom=13}}


"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_തേവർവട്ടം&oldid=1162896" എന്ന താളിൽനിന്ന് ശേഖരിച്ചത്