"സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Elby (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1158927 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{Infobox School  
{{Infobox School
|സ്ഥലപ്പേര്=കറുകുറ്റി
| സ്ഥലപ്പേര്= കറുകുറ്റി
|വിദ്യാഭ്യാസ ജില്ല=ആലുവ
| വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=25102
| സ്കൂൾ കോഡ്= 25102  
|എച്ച് എസ് എസ് കോഡ്=7117
| സ്ഥാപിതദിവസം= 6
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q99485912
| സ്ഥാപിതവർഷം= 1979
|യുഡൈസ് കോഡ്=32080200107
| സ്കൂൾ വിലാസം= കറുകുറ്റി.പി.ഒ, <br/>അങ്കമാലി
|സ്ഥാപിതദിവസം=
| പിൻ കോഡ്= 683576  
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04842612237
|സ്ഥാപിതവർഷം=1979
| സ്കൂൾ ഇമെയിൽ= starjesushsk@rediffmail.com  
|സ്കൂൾ വിലാസം= സ്റ്റാർ ജീസസ് ഹൈസ്ക്കൂൾ കറുകുറ്റി
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കറുകുറ്റി
| ഉപ ജില്ല=അങ്കമാലി
|പിൻ കോഡ്=683576
| ഭരണം വിഭാഗം=എയിഡഡ്
|സ്കൂൾ ഫോൺ=0484 2613394
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=starjesushsk@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്(സെൽഫ് ഫിനാൻസിങ്ങ‍)
|ഉപജില്ല=അങ്കമാലി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കറുകുറ്റി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 187
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 0  
|ലോകസഭാമണ്ഡലം=ചാലക്കുടി
| വിദ്യാർത്ഥികളുടെ എണ്ണം= 187
|നിയമസഭാമണ്ഡലം=അങ്കമാലി
| അദ്ധ്യാപകരുടെ എണ്ണം= 10
|താലൂക്ക്=ആലുവ
| പ്രിൻസിപ്പൽ=Smt. Ushakumari   
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പ്രധാന അദ്ധ്യാപകൻ= SRI .EBY KURIAN 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= KURIAKOSE C.M
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= Star_Jesus_HS_Karukutty.jpg ‎|
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=|[[പ്രമാണം:Sjhs kty.jpg|thumb|star jesus h s karukutty]]|' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=16
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=21
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=176
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=176
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പാൾ=ഉഷക്കുട്ടി
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോണി ജോസഫ്
|പി.ടി.. പ്രസിഡണ്ട്=ജോൺസൺ പീറ്റർ
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി ബാബു
|സ്കൂൾ ചിത്രം=Sjhs kty.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



20:26, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സ്റ്റാർ ജീസസ് എച്ച്.എസ്.കറുക്കുറ്റി
വിലാസം
കറുകുറ്റി

കറുകുറ്റി.പി.ഒ,
അങ്കമാലി
,
683576
,
എറണാകുളം ജില്ല
സ്ഥാപിതം6 - 06 - 1979
വിവരങ്ങൾ
ഫോൺ04842612237
ഇമെയിൽstarjesushsk@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്25102 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSmt. Ushakumari
പ്രധാന അദ്ധ്യാപകൻSRI .EBY KURIAN
അവസാനം തിരുത്തിയത്
30-12-2021Elby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1979 ജൂൺ23 തിയ്യതി കറുകുറ്റി ക്രിസ്‌തുരാജാശ്രമത്തിെൻന്നേതൃത്വത്തിലുള്ള ക്രിസ്റ്റ്യൻ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക്‌ സ്റ്റാർ ജീസ്സസ്‌ ഹൈസ്‌കൂൾ അനുവദിച്ചുകൊണ്ട് കേരള സർക്കാർ ഉത്തരവായി. 1979 ജൂൺ 6ന്‌ ക്രിസ്‌തുരാജാശ്രമത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ 162 വിദ്യാർത്ഥികളുമായി എട്ടാം സ്റ്റാന്റേർഡ്‌ ആരംഭിച്ചു ഹെഡ്‌ മാസ്റ്ററായി റവ:ഫാ. വർഗ്ഗീസ്‌ മാണിക്കാനാംപറമ്പിൽ സി.എം.ഐ. ചുമതലേയറ്റു. 1980 ജനുവരി 6-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 1982 പ്രഥമ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ 100% വിജയം നേടി. 1991 ഫെബ്രുവരി 21-ാം തീയതി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം കർദ്ദിനാൾ ആന്റണി പടിയറ നിർവ്വഹിച്ചു. 2000 ജൂണിൽ പാരലൽ ഇംഗ്ലീഷ്‌മീഡിയം 8-ാം ക്ലാസ്‌ ആരംഭിച്ചു. 2002ൽ പ്ലസ്‌ടു (അൺ എയ്‌ഡഡ്‌) ആരംഭിച്ചു. അന്ധകാരത്തിൽ ചരിക്കുന്നവർക്ക്‌ പ്രകാശവും നിരാശയിൽ കഴിയുന്നവർക്ക്‌ ജീവനും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ light unto life എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട്‌ ആൺകുട്ടികൾക്കുവേണ്ടി 1979 ൽ ആരംഭിച്ച ഈ എയ്‌ഡഡ്‌ ഹൈസ്‌കൂളിൽ 8 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ഓരോ ഇംഗ്ലീഷ്‌മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ 5ഡിവിഷനുകളിലായി ഇപ്പോൾ 187 വിദ്യാർത്ഥികൾ അദ്ധ്യയനം നടത്തുന്നു. റവ:ഫാ ‍‍‍‍‌ജോണി ജോസഫ് സി.എം.ഐ മാനേജരായും ശ്രീ.എബി കൂരിയ൯ ഹെഡ്‌മാസ്റ്ററായും ഇപ്പോൾസെവനം ചെയ്യുന്നു. ഈ സ്‌കൂളിൽനിന്ന്‌ 34 എസ്‌.എസ്‌.എൽ.സി. ബാച്ചുകളിലായി ഏകദേശം 6000ത്തോളം വിദ്യാർത്ഥികൾ ഉപരിപഠനത്തിൻ അർഹതനേടി.

സൗകര്യങ്ങൾ

എട്ടാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ഇംഗീഷ് മീ‍ഡിയത്തിൽ വിദ്യാഭ്യാസം നേടുന്നതിനുളള സൗക‌ര്യമുണ്ട്.
സയൻസ് പ്ലസ് വൺ ,പ്ലസ് ടു (അൺഎയിഡ്)ക്ലാസുകളും നിലവിലുണ്ട്.
വിശാലമായ കളിസ്ഥലം.,ഓപ്പൺഎയർ സ്റേറജ്.


1982,1986,1988,1989,2008,2013,2014,2015 എന്നീ വർഷങ്ങളിൽ 100% വിജയം.

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്മാ൪ട്ട് റൂം

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

  • സ്കൂളിന്റെ മുൻപ്രധാന അദ്ധ്യാപകർ

1979-2005 - റവ.ഫാ.വർഗീസ് മാണിക്കനാംപറമ്പിൽ സി.എം.ഐ.

2005-2006 - ആന്റണി മണവാളൻ
2006-2008- ഏലിയാസ് റ്റി .പി
2008-2010- പി .പി പൗലോസ്
2010-2011- പി .ഡി വർഗ്ഗീസ്
2011-2014- ജോയ് ആന്റണി
2014-2015- ഫ്രാൻസീസ് എം .പി
2016- എബി കുര്യൻ

യാത്രാസൗകര്യം

<googlemap version="0.9" lat="10.22905" lon="76.375451" zoom="16" width="450"> 10.225924, 76.376116, starjesushskarukutty </googlemap>
എൻ.എച്ച്.47സ്കുളിന്റെ മുൻപിലൂടെകടന്നു പോകുന്നു
കറുകുറ്റി റെയിൽവേസേറ്റഷൻ സ്കൂളിന്റെ മുന്പിലായി സ്ഥിതിചെയ്യുന്നു.
എൻ‍.എച്ച്.47-ൽ അങ്കമാലിയിൽ നിന്നും 4കി.മി.വടക്കോട്ടു സ‍‍ഞ്ചരിച്ചാൽസ്കൂളിലെത്താം

മേൽവിലാസം

സ്റ്റാർ ജീസ്സസ് എച്ച്.എസ്.കറുകുറ്റി ,കറുകുറ്റി.പിഒ. അങ്കമാലി പിന് 683576



വർഗ്ഗം: സ്കൂൾ