"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു. |
12:08, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു.