"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 73: | വരി 73: | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||

Basheer master | ||

# മാസ്റ്റര്‍
| # മാസ്റ്റര്‍

11:45, 29 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ | |

വിലാസം | |
വേങ്ങര മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-09-2011 | Amlpsthottasseriara |
കണ്ണമംഗലം പഞ്ചായത്തിലെ എയര്‍പോര്‍ട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എല്‍ പി സ്കൂള്‍ തോട്ടശ്ശേരിയറ. 1928-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .
ചരിത്രം
1928 ല്‍ ഒരു ഓത്തുപള്ളി എന്ന നിലയിലാണ് ഈ വിദ്യാലയം തുടങ്ങിയത്.
പാലമടത്തില്‍ രായിന്‍ മമ്മദ് മൊല്ല എന്നയാളുടെ കരങ്ങളാലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന് 18 ക്ലാസ് മുറികളുണ്ട്
എല്‍.കെ.ജി- യു.കെ.ജി ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴില്‍ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സര്‍വ്വീസ് നടത്തുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ് കൂളിന്റെ വീഡിയോ ചിത്രങ്ങള്‍ - യു ടൂബില്‍
- സ്കൂള്‍ വീഡിയോ
- സയന്‍സ് ക്ലബ് വീഡിയോ
- മാത് സ് ക്ലബ് വീഡിയോ
- ജൂനിയര്‍ റെഡ് ക്രോസ് വീഡിയോ
- സയ൯സ് സെമിനാ൪ വീഡിയോ
മാനേജ്മെന്റ്
ഇ.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
Basheer master- മാസ്റ്റര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിവരണം ------------------------------------------------------------------>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

സാറ്റലൈറ്റ് വ്യൂ
<googlemap version="0.9" lat="11.089518" lon="75.952" zoom="15" width="350" height="350" selector="no" controls="large"> 11.07159, 75.983856, pptmyhss 11.089905, 75.951964, AMLPS THOTTASSERIARA </googlemap>