"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കൈപ്പുഴ
പേര്=സെൻറ് .ജോർജ്ജസ് വി എച്ച് എസ്സ് എസ്സ് കൈപ്പുഴ|
|വിദ്യാഭ്യാസ ജില്ല=കോട്ടയം
സ്ഥലപ്പേര്=കൈപ്പുഴ|
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല=കോട്ടയം|
|സ്കൂൾ കോഡ്=33024
റവന്യൂ ജില്ല=കോട്ടയം|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=33024|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q87660025
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32100700902
സ്ഥാപിതവർഷം=1926|
|സ്ഥാപിതദിവസം=17
സ്കൂൾ വിലാസം=കൈപ്പുഴ പി.ഒ, <br/>കൈപ്പുഴ|
|സ്ഥാപിതമാസം=05
പിൻ കോഡ്=686602 |
|സ്ഥാപിതവർഷം=1926
സ്കൂൾ ഫോൺ=0481 2711103|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=stgeorgesvhss100@gmail.com|
|പോസ്റ്റോഫീസ്=കൈപ്പുഴ
സ്കൂൾ വെബ് സൈറ്റ്=www.stgeorgeshskaipuzha.com|| പ്രധാന അദ്ധ്യാപിക====സി . ബെസ്സിമോൾ  വി  കുര്യാക്കോസ്     
|പിൻ കോഡ്=686602
ഉപ ജില്ല=കോ‌‌ട്ടയം വെസ്റ്റ്|
|സ്കൂൾ ഫോൺ=0481 2711103
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->| പ്രധാന അദ്ധ്യാപിക = ===സി . ബെസ്സിമോൾ  വി  കുര്യാക്കോസ്
|സ്കൂൾ ഇമെയിൽ=stgeorgesvhss100@gmail.com
ഭരണം വിഭാഗം=മാനേജ്മെന്റ്|
|സ്കൂൾ വെബ് സൈറ്റ്=https://www.citymapia.com/kottayam/st-georges-vhss
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=കോട്ടയം വെസ്റ്റ്
സ്കൂൾ വിഭാഗം= എയ്ഡഡ്|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=8
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=കോട്ടയം
പഠന വിഭാഗങ്ങൾ2=|
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=കോട്ടയം
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
ആൺകുട്ടികളുടെ എണ്ണം=273|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=212|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=485|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=ശ്രീ. തോമസ് മാത്യു|
|പഠന വിഭാഗങ്ങൾ3=
പ്രധാന അദ്ധ്യാപകൻ=സി . ബെസ്സിമോൾ  വി  കുര്യാക്കോസ്|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്=ശ്രീ ഐസക് തോമസ്     |  
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
ഗ്രേഡ്=5|                    
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=263
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=591
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=80
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=40
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=തോമസ് മാത്യു
|വൈസ് പ്രിൻസിപ്പൽ=സിസ്‌റ്റർ കൊച്ചുത്രേസ്യ
|പ്രധാന അദ്ധ്യാപിക=സിസ്‌റ്റർ കൊച്ചുത്രേസ്യ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഐസക് തോമസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി മാത്യു
|സ്കൂൾ ചിത്രം=33024.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


സ്കൂൾ ചിത്രം=33024.jpeg|300px‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:08, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ
വിലാസം
കൈപ്പുഴ

കൈപ്പുഴ പി.ഒ.
,
686602
,
കോട്ടയം ജില്ല
സ്ഥാപിതം17 - 05 - 1926
വിവരങ്ങൾ
ഫോൺ0481 2711103
ഇമെയിൽstgeorgesvhss100@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33024 (സമേതം)
യുഡൈസ് കോഡ്32100700902
വിക്കിഡാറ്റQ87660025
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ591
അദ്ധ്യാപകർ32
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ80
പെൺകുട്ടികൾ40
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽതോമസ് മാത്യു
വൈസ് പ്രിൻസിപ്പൽസിസ്‌റ്റർ കൊച്ചുത്രേസ്യ
പ്രധാന അദ്ധ്യാപികസിസ്‌റ്റർ കൊച്ചുത്രേസ്യ
പി.ടി.എ. പ്രസിഡണ്ട്ഐസക് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി മാത്യു
അവസാനം തിരുത്തിയത്
30-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തിൽ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാർ ചൂളപ്പറമ്പിൽ പിതാവിന്റെ മാനേജുമെന്റിൽ ശ്രീ. ചാക്കോ മാന്തുരുത്തിൽ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ൽ ഒരു പൂർണ്ണ മിഡിൽ സ്കൂളായി ഉയർന്നു. റവ. ഫാ. തോമസ് മുകുളേൽ ആയിരുന്നു മാനേജർ. 1948 സെപ്റ്റംബർ 12 ന് ഇത് ഹൈസ്കൂളായി ഉയർന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാർ തോമസ് തറയിൽ നിർവഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലിൽ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 2000-2001 സ്കൂൾ വർഷത്തിൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളായി ഉയർന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും അമേരിക്കൻ മലയാളിയുമായ ഡോ. ജോസ് മാന്റിൽ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാർത്ഥം ഈ വിദ്യാലയം ആധുനികരീതിയിൽ പുനർനിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ =14| കമ്പ്യൂട്ടർ ലാബ്=1| മൾട്ടിമീഡിയ റൂം=1| സുസജ്ജമായ ലൈബ്രറി=1| ഇൻഡോർ സ്റ്റേഡിയം=1| ഫുട്ബോൾ ഗ്രൗണ്ട്=1| നവീകരിച്ച ടോയിലററ് സൗകര്യങ്ങൾ=18|


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.ഏയ്ഞ്ചൽ ആൻ്റണി & ആൻസി കെ എം ,സി. പ്രകാശ്
  • എൻ.സി.സി.

എൻ.സി.സി ആഫീസർ :ശ്രീ . ഡൈഗോ ജോസ്‌മോൻ


  • ബാന്റ് ട്രൂപ്പ്.

ബാൻഡ് മിസ് ട്രസ്സ് : ശ്രീമതി. ജോസി ജോർജ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. ഏയ്ഞ്ചൽ ആൻ്റണി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റൽ കൈറ്റ്സ് ,

സോഷ്യൽ സ്റ്റഡീസ് , സയൻസ്, സീഡ് , നല്ല പാഠം, ലഹരി വിരുദ്ധ ക്ലബ് , മാത്‌സ് ക്ലബ് , ഹെൽത്ത് ക്ലബ് , റോഡ് സേഫ്റ്റി ക്ലബ് , നേച്ചർ ക്ലബ്.

കായികം

  • സംസ്ഥാന സ്കൂൾ ഗെയിംസിൽ ജൂഡോ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യിർത്ഥികളായ സിബിൻ ബാബു,ആൽഫ മരിയ,ശ്രീഹരി എന്നിവർ വെങ്കല മെഡൽ നേടി
  • സബ് ജില്ല അത് ലറ്റിക്സിൽ തുടർച്ചയായി ഏഴാം വർഷവും ഓവറോൾ ചാമ്പ്യൻമാർ
  • സംസ്ഥാന സ്കൂൾ ഗെയിംസിൽ ടേബിൾ ടെന്നിസ് മത്സരത്തിൽ ഈ സ്കൂളിലെ 5 വിദ്യിർത്ഥികൾ പങ്കെടുക്കുകയും ആറാം സ്ഥാനം നേടുകയും ചെയ്തു

ശാസ്ത്ര ഗണിത ശാസ്ത്രമേള 2016-2017

സയൻസ്

  • ഹൈസ്കൂൾ സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം പ്രണവ് എസ് കുമാർ,വിശാൽ പി.ഡി

ഗണിതം

  • ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം ജിത്തു ജോസഫ്
  • നമ്പർ ചാർട്ട്ഒന്നാം സ്ഥാനം ശരണ്യ സി.ആർ
  • ഗണിത ഗെയിംസ് രണ്ടാം സ്ഥാനം ആർഷ പ്രകാശ്

ഐ.ടി

  • വെബ് ഡിസൈനിംഗ് മൂന്നാം സ്ഥാനം ജിതിൻ ജോസ് സാബു

മാനേജ്മെന്റ്

ക്രൈസ്തവ സമുദായത്തിലെ ലോകമെമ്പാടുമുളള ക്നാനായ കത്തോലിക്കാവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കോട്ടയം അതിരൂപതയിലെ വിദ്യാഭ്യാസ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളാണിത്. ഈ മനേജുമെന്റിന്റെ പരമാധികാരി അതിരൂപതാ മെത്രാപ്പോലീത്തയായ മാർ മാത്യു മൂലക്കാട്ട് ആണ്. ഈ മാനേജുമെന്റിന്റെ കീഴിൽ 4 കോളേജുകളും 8 ഹയർസെക്കന്റണ്ടറി സ്കൂളുകളും 18 ഹൈസ്കൂളുകളും 15 യു.പി. സ്കൂളും 36 എൽ.പി. സ്കൂളും പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സ്സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.എം.സി.ചാക്കോ(1926-1929)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ് സിറിയക് തോമസ് എക്സ് എം. എൽ . എ - സ്റ്റീഫൻ ജോർജ്

വഴികാട്ടി

{{#multimaps:9.670231 ,76.510408| width=500px | zoom=16 }}