"സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| St. Mary`s U.P.S Thevara}}
{{prettyurl| St. Mary`s U.P.S Thevara}}
{{Infobox AEOSchool
{{Infobox AEOSchool

00:42, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് യൂ. പി. സ്കൂൾ തേവര
വിലാസം
Thevaraപി.ഒ,
,
682013
വിവരങ്ങൾ
ഫോൺ04842665027
ഇമെയിൽsmupsthevara@gmail.com
കോഡുകൾ
സ്കൂൾ കോഡ്26246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPOULIN P MANAVALAN
അവസാനം തിരുത്തിയത്
30-12-2021Razeenapz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ 1831—ൽ ആരംഭിച്ച സി .എം.ഐ .സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്‌ വിദ്യാഭ്യാസ പ്രവർത്തനം.പ്രാദേശികസമൂഹത്തിന്റെ വളർച്ചയ്‌ക്കായി പള്ളിയോടും കൊവേന്തയോടും അഌബന്‌ധിച്ച്‌ ഓരോ പള്ളിക്കൂടം വേണമെന്ന്‌ ചാവറയച്ചൻ അഭിലക്ഷിച്ചു. ഈ ആഗ്രഹം സഫലമാക്കിക്കൊണ്ട്‌ 1881—ൽ തേവര തിരുഹൃദയ ആശ്രമത്തോടഌബന്‌ധിച്ച്‌ ചെങ്ങനാട്‌ സെന്റ്‌ മേരീസ്‌ എൽ .പി . സ്‌ക്കൂൾ എന്ന പേരിൽ ഒരു പ്രൈമറിസ്‌ക്കൂൾ തേവരയിൽ ആരംഭിച്ചു. 1992—ൽ തേവര സേക്രഡ്‌ ്‌ഹാർട്ട്‌ ഹൈസ്‌കൂളിലെ യു .പി . വിഭാഗം വേർപെടുത്തി സെന്റ്‌ മേരീസ്‌ എൽ .പി .സ്‌കൂളിനോടു ചേർത്തു.അങ്ങനെ 111  വർഷം ലോവർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ച ഈ വിദ്യാലയം 1992 നവംബർ 1 മുതൽ സെന്റ്‌ മേരീസ്‌ അപ്പർപ്രൈമറി സ്‌കൂളായി പ്രവർത്തിച്ചുവരുന്നു.: സ്‌കൂളിന്റെ ശതാതീത രജതജൂബിലി ആഘോഷങ്ങൾ 2006—2007 അധ്യയനവർഷം സമുചിതമായി നടത്തി. സേക്രഡ്‌ ഹാർട്ട്‌ കോർപ്പറേറ്റ്‌ ഏജൻസി ഓഫ്‌ സി .എം .ഐ  സ്‌കൂൾസ്‌ ,കളമശ്ശേരിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിൽ എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.

‌പരി.അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായസ്കൂൾ
സി.എം.ഐ.സഭാസ്ഥാപകൻ

ഭൗതികസൗകര്യങ്ങൾ

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചൈതന്യമുൾക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോൾ എസ്.എച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾപ്രവർത്തിക്കുന്നത്. പതിനഞ്ച് ഏക്കർ ഭൂമിയിൽ സി.എം.ഐ സഭയുടെ കീഴിൽ സേക്രഡ് ഹാർട്ട്കോളേജും,സേക്രഡ് ഹാർട്ട് ഹയർസെക്കന്ററി സ്കൂളും,,സേക്രഡ് ഹാർട്ട് ഹൈസ്കൂളും,സേക്രഡ് ഹാർട്ട് സി.എം.ഐ പബ്ലിൿ സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ രണ്ടര ഏക്കർഭൂമിയിൽ സെന്റ്.മേരീസ് യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു.ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.ഒന്നു മുതൽ ഏഴ് വരെ 665 വിദ്യാർത്ഥിനികളുണ്ട്. 543 ആണ്കുട്ടികളും 122 പെൺകുട്ടികളും 23അദ്ധ്യാപകരും 1അനദ്ധ്യാപകരും അടങ്ങുന്നതാണ് സെന്റ്.മേരീസ് യു.പി.സ്കൂൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}