"ജി.എം.എൽ.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന ടാബ് ചേർത്തു)
(ചെ.) (ഇംഗ്ലീഷ് വിലാസം ചേർത്തു)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|G. M. L. P. S Edakkazhiyur}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= ജി എം എല് പി എസ് എടക്കഴിയൂര്  
| പേര്= ജി എം എല് പി എസ് എടക്കഴിയൂര്  

16:16, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ് എടക്കഴിയൂർ
വിലാസം
എടക്കഴിയൂര്

ജി എം എല് പി എസ് എടക്കഴിയൂര്
,
680515
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9846119740
ഇമെയിൽgmlpsedr24203@gmail.com
കോഡുകൾ
സ്കൂൾ കോഡ്24203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലളിത എം കെ
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1927 ല് സ്ഥാപിതമായ സ്കൂള് എടക്കഴിയൂര് ജുമാ മസ്ജിദിന്റെ കീഴിലുള്ള വാടകകെട്ടിടത്തില് ആയിരുന്നു. അന്ന് 15 ഓളം അദ്ധ്യാപകരും 500 നോടടുത്ത് വിദ്യാര്ത്ഥികളും ഉണ്ടായിരുന്നു. പള്ളി സ്കൂള് എന്ന പേരില് അറിയപ്പെട്ടിരുന്ന സ്കൂള് ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ് മുറികള്, ഒരു സ്റ്റാഫ് റൂം, ഒരു ഓഫീസ്‌ റൂം, അടുക്കള, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും ശൗചാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മറിയു.യു.പി

ഹുസൈൻ.എ

ടെസ്സി ജോസ് .വി

വേലായുധൻ കെ കെ

നാരായണി എം.ഐ

നീലകണ്ഠൻ ഇ.എം

ഗീത കെ.ആർ

ശോഭന പി മേനോൻ

ലളിത എം.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ: ഷാജഹാൻ

ഡോ:മജീദ്

ഡോ:ഷംസുദ്ദീൻ

അബ്ദുറഹ്മാൻ (എക്സ് മിലിറ്ററി )

നേട്ടങ്ങൾ .അവാർഡുകൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017

എടക്കഴിയൂർ ജി എം എൽ പി സ്ക്കൂളിൽ 20l7 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടി പി ടി എ, എസ് എസ് ജി, ഒ എസ് എ, പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയോടെ സമുചിതമായി നടത്തി .ഒ എസ് എചെയർമാൻ ഇബ്രാഹീം കുട്ടി പുളിക്കുന്നത്ത് പരിപാടി ഉദ്ഘാടനം ചെയ്തു .

വഴികാട്ടി

{{#multimaps:10.6252,75.9880|zoom13}}


"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്_എടക്കഴിയൂർ&oldid=1148966" എന്ന താളിൽനിന്ന് ശേഖരിച്ചത്