"ജി.എൽ.പി.എസ്. വൽവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Header Update)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= valvakkad
| സ്ഥലപ്പേര്= valvakkad

16:14, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വൽവക്കാട്
വിലാസം
valvakkad

Valvakkad ,Elambachi
,
671311
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04672210175
ഇമെയിൽ12515glpsvalvakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12515 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUHARA.O.T
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1921ജൂൺ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.ആരംഭവർഷത്തിൽ 31 ആൺകുുട്ടികളും 9പെൺകുട്ടികളുമായിരുന്നു ഇവിടുത്തെ വിദ്യാർത്ഥികൾ.വാടകക്കെട്ടിടത്തിലായിരുന്നു ആദ്യകാലപ്രവർത്തനം.പീന്നീട്2006ൽ വൾവക്കാട് ജമാഅത്ത് കമ്മറ്റി നൽകിയ12 സെൻറ്‍ സ്ഥലത്ത് ഓഫീീസ് മുറി ഉൾപ്പെടെ 7 ക്ളാസ് മുറികൾ നിർമ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തിൽപെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ‍ഒരുപ്രദേശമായിരുന്നു വൾവക്കാട്.അതിനാൽ രക്ഷിതാക്കൾക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

വൾവക്കാട് ജമാഅത്ത് കമ്മറ്റി നൽകിയ 12 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.7 മുറികൾ ഉള്ള ‍‍‍‍ഒറ്റകെട്ടിടത്തിലാണ് സ്കുൂൾ,കളിസ്ഥലമോ സ്കൂൾമുറ്റമോ തീരെയില്ല.വ്യത്തിയുള്ള കഞ്ഞിപ്പുര,ശുചിമുറി എന്നിവയുംഉണ്ട്.ഒരു സ്മാർട്ട് ക്ളാസ്സ് കൂടി ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • ബാലസഭ,
  • പ്രവൃത്തി പരിചയം,
  • മാസ്ഡ്രിൽ

മാനേജ്‌മെന്റ്

മുൻസാരഥികൾ

  1. കെ.പി.നാരായണക്കുറുപ്പ്
  2. പി.അംബു,കെ.പി.രാഘവൻ
  3. പി.കെ.മാധവൻ നായർ,
  4. പി.എം.പത്മനാഭൻ നായർ,
  5. എം.പി.ഭാസ്കരൻ,
  6. കെ.നളിനി,
  7. ആർ.ബാലകൃഷ്ണൻ നായർ,
  8. എ.സാവിത്രി,
  9. അരവിന്ദാക്ഷൻ അടിയോടി,
  10. വി.കെ.ബാലകൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.അമ്പു(മുൻ ഹെഡ്മാസ്റ്റർ) ഡോ.താഹ(ഹോമിയോപ്പതി) ഡോ.റഹൂഫ്(ഹോമിയോപ്പതി) ഡോ.ശുഹൈബ് അഡ്വ.വി.പി.പി.മുസ്തഫ(മെമ്പർ ജില്ലാപഞ്ചായത്ത്) അബ്ദുള്ള.വി.കെ.പി.(ബ്ളോക്ക് ഒാഫീസർ) അഷ്റഫ് മുൻഷി സുലെെമാൻ മാസ്ററർ ഹമീദ് മാസ്ററർ കുഞ്ഞിമൊയ്തീൻ(റബ്ബർ ബോർഡ്)

വഴികാട്ടി

തൃക്കരിപ്പൂർ-പയ്യന്നൂർ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനിൽ നിന്നും 200 മീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വൽവക്കാട്&oldid=1148943" എന്ന താളിൽനിന്ന് ശേഖരിച്ചത്