"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:
<gallery>
<gallery>
Image:HM1.jpg|<center>ഹെഡ് മാസ്റ്റര്‍ ശ്രീ.ഗോപി മാസ്റ്റര്‍
Image:HM1.jpg|<center>ഹെഡ് മാസ്റ്റര്‍ ശ്രീ.ഗോപി മാസ്റ്റര്‍
Image:kmc.jpg|<center>സീനിയര്‍ അസിസ്റ്റന്‍റ് മുസ്തഫ മാസ്റ്റര്‍
Image:kmc.JPG|<center>സീനിയര്‍ അസിസ്റ്റന്‍റ് മുസ്തഫ മാസ്റ്റര്‍
Image:ptapp.jpg|<center>പി.ടി.എ.പ്രസിഡന്‍റ് കെ. പ്രദീപന്‍
Image:ptapp.jpg|<center>പി.ടി.എ.പ്രസിഡന്‍റ് കെ. പ്രദീപന്‍
</gallery>
</gallery>

15:15, 17 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് ചേലോറ
വിലാസം
ചേലോറ

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
17-09-2011Tvrajeevan





ചരിത്രം

"Higher Secondary Complex :GHSS CHELORA,PO.VARAM,KANNUR DT"

ചേലോറഗ്രാമത്തിലെ കുട്ടികള്‍ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളില്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയില്‍ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രി.കമ്മാരന്‍ നമ്പ്യാര്‍ തയ്യാറായതിനാല്‍ ആണ് ചേലോറ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ രൂപികൃതമായത്.1966ല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യ ത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാര്‍ത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോള്‍ ഓലഷെഡ് നിര്‍മ്മിച്ചാണ് നാട്ടുകാര്‍ കുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയത്.എന്നാല്‍ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുട്ടികളുടെ എണ്ണത്തില്‍ വളരെ കുറവ് വരികയുണ്ടായി.എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവര്‍ത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യ ത്തിന് കെട്ടിടങ്ങള്‍ ,പുസ്തകങ്ങള്‍ ,ലാബ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. 2000 ത്തില്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. എന്നാല്‍ ജില്ലാപഞ്ചായത്തിന്‍റെ ഇടപെടല്‍ മൂലം സ്ഥല പരിമിതി പ്രശ്ന മായില്ല.2008 ല്‍ ഹയര്‍സെക്കണ്ടറി കോപ്ല ക്സിന്‍റെ പണി ആരംഭിക്കുകയും 2010 ജനുവരി 16ന് ഹയര്‍സെക്കണ്ടറി കെട്ടിടം ബഹു : ആഭ്യ ന്തര വകുപ്പ് മന്ത്രി ശ്രി.കോടിയേരി ബാലകൃഷ്ണന്‍ കുട്ടികള്‍ക്കായിതുറന്നുകൊടുത്തു ഉദ്ഘാടനം ചെയതു.തുടര്‍ച്ചയായി കഴിഞ്ഞ നാലു വര്‍ഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂര്‍ ജില്ലാ പഞ്ചയത്തിന്‍റെ മുകുളം പദ്ധതി പ്രവര്‍ത്തനവും അദ്ധ്യാപകരുടെയും രക്ഷാകര്‍തൃസമിതിയുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായിട്ടാണ് എന്ന് പ്രത്യേ കം പ്രാധാന്യ മര്‍ഹിക്കുന്ന വസ്തുതയാണ്.

റിസല്‍ട്ട്

സാരഥികള്‍



ഭൗതികസൗകര്യങ്ങള്‍

മള്‍ട്ടി മീഡിയ ക്ലാസ്സ് റൂം
ലാബ്
ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഓണാഘോഷം 2011

ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം നവ്യാനുഭവമായി
ചേലോറ ഗവ: എച്ച്.എസ്.എസ്സിലെ ഓണാഘോഷം ഗംഭീരമാക്കി. കുട്ടികളുടെ ചെണ്ടമേളം, അത്തപൂക്കള മത്സരം എന്നിവയുടെ അകമ്പടിയോടെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. പി.ടി.എ യുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പ്രിന്‍സിപ്പാള്‍ സി.എം. ശശീന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ എം. കെ. ഗോപി, പി.ടി.എ. പ്രസിഡന്റ് കെ. പ്രദീപന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ഓണസന്ദേശവും ഓണാശംസകളും നല്‍കി.


സയന്‍സ് ക്ലബ്ബ്


സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം 4/7/2011 ന് ഹെഡ് മാസ്റ്റര്‍ ശ്രീ.ഗോപി മാസ്റ്റര്‍ നിര്‍ വഹിചു. ടി.വി.രാജീവന്‍ മാസ്റ്റെര്‍ ചില രസതന്ത്ര പരീക്ഷണങള്‍ കാണിചു.

ഐറ്റി ക്ലബ്ബ്'

  • ഹാര്‍ഡ് വെയര്‍ പരിശീലനം

കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ വച്ച് നടന്ന ഹാര്‍ഡ് വെയര്‍ പരിശീലനത്തില്‍ റിഥിന്‍ എസ്.എസ്, വൈശാഖ്.പി.കെ, സംഗീര്‍ത്ത് ശ്രീധരന്‍, അഖില്‍ ജിത്ത് എന്നിവര്‍ പങ്കെടുത്തു.

  • ANTS -അനിമേഷന്‍ സിനിമ നിര്‍മാണം

ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് 2011 സെപ്റ്റംബര്‍ 5,6,7,17 തീയ്യതികളിലായി നടത്തിയ ants അനിമേഷന്‍ സിനിമാ നിര്‍മ്മാണത്തില്‍ നമ്മുടെ സ്കൂളില്‍ നിന്നും 5കുട്ടികള്‍ പങ്കെടുത്തു.റിഥിന്‍ എസ് സുമനന്‍,ആദിത്യ ജെ രാജ്,സംഗീര്‍ത്ത് ശ്രീധരന്‍,ഹസ്ന ഹാഷിം, ശ്രീഹര്‍ഷ് ഗിരീഷ്

സൊഷ്യല്‍ സയന്‍സ് ക്ലബ്ബ്'

സൊഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം ശിവനാരായണന്‍ മാസ്റ്റര്‍ (HSST ECONOMICS ,GHSS CHELORA) നിര്‍വഹിച്ചു


ഹെല്‍ത്ത് ക്ലബ്ബ്

25/07/2011 തിങ്കളാഴ്ച ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചേലോറ പി.എച്ച്.എസ്സി. ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ ശ്രീ.കെ.പി.സദാനന്ദന്‍ മഴക്കാല രോഗങളെകൂറിച്ച് ബോദവല്‍ക്കരണ ക്ലാസ്സ് നടത്തി.

സ്കൂള്‍കലോല്‍സവം 2011

ഫോട്ടോ ഗാലറി


                  SSLC RESULT
വര്‍ഷം ശതമാനം

2011 ----------------------------------- 100
2010-------------------------------------100
2009------------------------------------ 100
2008------------------------------------ 100
2007------------------------------------ 100
2006 ----------------------------------- 100

യാത്ര അയപ്പ്


വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_ചേലോറ&oldid=114860" എന്ന താളിൽനിന്ന് ശേഖരിച്ചത്