"സഹായം/ലൊക്കേഷൻ ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
*[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].
*[http://www.openstreetmap.org ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക].
<gallery>
<gallery>
[[പ്രമാണം:Location1.png|left|600px]]
പ്രമാണം:Location1.png|left|600px
[[പ്രമാണം:Location2.png|left|600px]]
[[പ്രമാണം:Location2.png|left|600px]]
[[പ്രമാണം:Location3.png|left|600px]]
[[പ്രമാണം:Location3.png|left|600px]]

20:19, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

  • വഴികാട്ടി എന്ന തലക്കെട്ടിന് താഴെ, സ്കൂളിലേക്കെത്തിച്ചേരുന്നതിനുള്ള വഴി ചേർക്കണം.
  • വിവിധ യാത്രാമാർഗ്ഗങ്ങളുപയോഗിച്ച് എങ്ങനെ സ്കൂളിലെത്താം എന്ന് ചുരുക്കിയെഴുതുക
  • Bulletted ആയി ഇത് ചേർക്കുന്നതായിരിക്കും ഉചിതം.
  • വഴികാട്ടി സൂചകങ്ങൾ ചേർത്തതിനുശേഷം അതിനുതാഴെയായി അക്ഷാംശ-രേഖാംശ വിവരങ്ങൾ ചേർക്കുന്നതായിരിക്കും കൂടുതൽ സൗകര്യം.
രേഖപ്പെടുത്തൽ
ലഭിക്കുന്ന ചിത്രം
  • സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.
  • Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
  • ഓപ്പൺ സ്ട്രീറ്റ് മാപ്പ് തുറക്കുക.
"https://schoolwiki.in/index.php?title=സഹായം/ലൊക്കേഷൻ_ചേർക്കൽ&oldid=1139891" എന്ന താളിൽനിന്ന് ശേഖരിച്ചത്