"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 29: | വരി 29: | ||
| പ്രിന്‍സിപ്പല്‍=സി.ടെസി | | പ്രിന്‍സിപ്പല്‍=സി.ടെസി | ||
| പ്രധാന അദ്ധ്യാപകന്‍= സി.ടെസി | | പ്രധാന അദ്ധ്യാപകന്‍= സി.ടെസി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ഈ.കെ.സുരേഷ് | ||
| സ്കൂള്‍ ചിത്രം= VIMALA MATHA HS KADALIKKADU.jpg | | | സ്കൂള്‍ ചിത്രം= VIMALA MATHA HS KADALIKKADU.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 50: | വരി 50: | ||
ഡി.സി.എല്‍. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. | ഡി.സി.എല്‍. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
'''''കുമാരി | '''''കുമാരി ഫെബീന ജോസ്,'''', <br>'''''കുമാരി ജോര്‍ണി ജോര്‍ജ്ജ് '''<br> എന്നിവര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായി. | ||
എന്‍.സി.സി. | എന്‍.സി.സി. | ||
ബാന്റ് ട്രൂപ്പ്. | ബാന്റ് ട്രൂപ്പ്. |
12:41, 2 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് | |
---|---|
വിലാസം | |
കദളിക്കാട് എറണാകുളം ജില്ല | |
സ്ഥാപിതം | 04 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-09-2011 | 28040 |
പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്.
അഞ്ചാംക്ലാസ്സില്‍ 42-ഉം ആറാംക്ലാസ്സില്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി.
ചരിത്രം
1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ് ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത് എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. സി. ടെസി പ്രിന്‍സിപ്പലായും റവ. മദര്‍ ബ്രിജീറ്റ് മുതുപ്ലാക്കല്‍ സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങള്‍ക്കായി 4 ലാബുകളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുമാരി കീര്‍ത്തിസി.ബി.സ്നേഹസേന മെഗാക്വിസിന് അര്‍ഹയായി.
ഡി.സി.എല്‍. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
- സ്കൗട്ട് & ഗൈഡ്സ്.
കുമാരി ഫെബീന ജോസ്,',
കുമാരി ജോര്‍ണി ജോര്‍ജ്ജ്
എന്നിവര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹരായി.
എന്‍.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മാത്തമാറ്റിക്സ് ക്ലബ്ബ്,
- സയന്‍സ് ക്ലബ്ബ്,'
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,
- ഹെല്‍ത്ത് ക്ലബ്ബ്,
- നെച്യര്‍ ക്ലബ്ബ്,
- ഐറ്റി. ക്ലബ്ബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു
മാനേജ്മെന്റ്
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 ഹൈസ്ക്കൂള്‍,1 യു.പി.സ്ക്കൂള്‍,1 എല്‍.പി.സ്ക്കൂള്‍, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സി.ബ്രിജീറ്റ് മുതുപ്ലാക്കല്‍ മാനേജരായും സി.സെലിന്‍ കല്ലുങ്കല്‍ വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ് സി.ടെസിയാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ആന്‍സി, സി.ക്ലെയര്‍, സി.സെലസ്റ്റിന്‍, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.974261" lon="76.854858" zoom="9" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarik
9.925038, 76.674067, Vimala Matha High School
Kadalikad, SH 8
, Kerala
16.817687, 77.88208
</googlemap>
|
|
മേല്‍വിലാസം
വിമല മാതാ ഹൈസ്‌കൂള്‍ കദളിക്കാട്