"ജി എൽ പി എസ് കല്ലുപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 39: | വരി 39: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} / ഗൃഹ സന്ദർശനം]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /പകൽവീട്]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
15:22, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് കല്ലുപാടി | |
---|---|
വിലാസം | |
കല്ലുപാടി കല്ലുപാടി പി.ഒ, , വയനാട് 673122 | |
വിവരങ്ങൾ | |
ഫോൺ | 04936246099 |
ഇമെയിൽ | hmglpskallupadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15301 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ANSAMMA A C |
അവസാനം തിരുത്തിയത് | |
28-12-2021 | Haseenabasheer |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലുപാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുപാടി. ഇവിടെ 26 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 58 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്[1] ജില്ലയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കല്ലുപാടിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ.
ഭൗതികസൗകര്യങ്ങൾ
- ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- 1 മുതൽ 4 വരെ ക്ളാസ് മുറികൾ , ഓഫീസ്, സ്റ്റാഫ് മുറി , സ്റ്റോർ എന്നിവയുണ്ട്
- നെറ്റ് സൗകര്യം ലഭ്യമാണ്
- സ്റ്റേജ് , പാജകപ്പുര, യൂറിനൽസ് എന്നിവയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}