"ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി എൽ പി എസ് (ഗേൾസ്) വടക്കാഞ്ചേരി | | പേര്=ജി എൽ പി എസ് (ഗേൾസ്) വടക്കാഞ്ചേരി |
11:24, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് (ഗേൾസ്) വടക്കാഞ്ചേരി | |
---|---|
വിലാസം | |
വടക്കാഞ്ചേരി പാലസ് റോഡ് വടക്കാഞ്ചേരി പോസ്റ്റ് , 680582 | |
സ്ഥാപിതം | 1 - ജൂൺ - 1961 |
വിവരങ്ങൾ | |
ഫോൺ | 04884-234113 |
ഇമെയിൽ | glpsgirlswadakkanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24615 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജലജ പി കെ |
അവസാനം തിരുത്തിയത് | |
28-12-2021 | Busharavaliyakath |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം.വടക്കാഞ്ചേരി ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1996 -97 അധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കോമ്പൗണ്ടിൽ നിന്നും മാറ്റി പാലസ് റോഡിലുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയം ആനപ്പറമ്പ് സ്കൂൾ എന്ന പേരിലാണ് നാട്ടിൽ
അറിയപ്പെടുന്നത്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് , ഇരിപ്പിടങ്ങൾ സജ്ജമാക്കിയ ഭക്ഷണശാല തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ സ്കൂൾ അങ്കണം ടൈൽ വിരിച്ച ക്ലാസ് മുറികൾ, എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് വായനാമുറി നവീകരിച്ച ശുചിമുറികളും കക്കൂസുകളും
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.6594139,76.244737|zoom=10}}