"ജി.എൽ.പി.എസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=ജി എൽ പി സ്കൂൾ പള്ളം | | പേര്=ജി എൽ പി സ്കൂൾ പള്ളം |
11:22, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പള്ളം | |
---|---|
വിലാസം | |
പള്ളം 679532 | |
സ്ഥാപിതം | 21 - ആഗസ്റ്റ് - 1985 |
വിവരങ്ങൾ | |
ഫോൺ | 04884277287 |
ഇമെയിൽ | glpspallam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24610 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആലീസ്ജോസഫ് |
അവസാനം തിരുത്തിയത് | |
28-12-2021 | Busharavaliyakath |
ചരിത്രം
ദേശമംഗലം പഞ്ചായത്തിലെ പ്രകൃതി രമണീയമായ കുന്നിൻപുറത്തു ഈ സ്കൂൾ വന്നിട്ട് 31 വർഷമായി . പള്ളം പ്രദേശത്തു ഒരു എൽ പി സ്കൂളിന്റെ ആവശ്യകത കണ്ടറിഞ്ഞു നാട്ടുകാരുടെ അനവധി നാളത്തെ പ്രയത്ന ഫലമായി അനുവദിച്ചു കിട്ടിയതാണു ഈ സ്കൂൾ. 1985 ആഗസ്ററ് 21 നു സ്കൂൾ ആരംഭിച്ചു.തിക്കും തിരക്കുമില്ലാത്ത വളരെ ശാന്തമായ അന്തരീക്ഷം കുട്ടികളുടെ പഠനത്തിന് വളരെ അനുയോജ്യമാണ് .
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു 5 ക്‌ളാസ്മുറികൾ, ഓഫിസ് മുറി , വലിയൊരു ഹാൾ, പൂന്തോട്ടം, കളിസ്ഥലം എന്നിവയെല്ലാം ഇവിടെയുണ്ട് വൈദ്യുതി , വെള്ളം ,ഫോൺസൗകര്യം, ഇന്റർനെറ്റ് ഇവയൊക്കെ ഇവിടെ ലഭ്യമാണ്