"ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ടാഗ് ചേർത്തു.)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=.ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .
| പേര്=.ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .
| സ്ഥലപ്പേര്= peringottukara
| സ്ഥലപ്പേര്= peringottukara
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍
| വിദ്യാഭ്യാസ ജില്ല= തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22205
| സ്കൂൾ കോഡ്= 22205
| സ്ഥാപിതദിവസം=25  
| സ്ഥാപിതദിവസം=25  
| സ്ഥാപിതമാസം=09  
| സ്ഥാപിതമാസം=09  
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം= .ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .പി .ഒ.പെരിങ്ങോട്ടുകര .
| സ്കൂൾ വിലാസം= .ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .പി .ഒ.പെരിങ്ങോട്ടുകര .
| പിന്‍ കോഡ്= 680565
| പിൻ കോഡ്= 680565
| സ്കൂള്‍ ഫോണ്‍= 04872270140
| സ്കൂൾ ഫോൺ= 04872270140
| സ്കൂള്‍ ഇമെയില്‍= gmlpschoolperingottukara@gmail.com
| സ്കൂൾ ഇമെയിൽ= gmlpschoolperingottukara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേര്‍പ്പ്
| ഉപ ജില്ല= ചേർപ്പ്
| ഭരണ വിഭാഗം= ഗവൺമെൻറ്
| ഭരണ വിഭാഗം= ഗവൺമെൻറ്
| സ്കൂള്‍ വിഭാഗം= എൽ .പി  
| സ്കൂൾ വിഭാഗം= എൽ .പി  
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 25
| ആൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 14
| പെൺകുട്ടികളുടെ എണ്ണം= 14
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 39
| വിദ്യാർത്ഥികളുടെ എണ്ണം= 39
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= ടി.പി .രാധ         
| പ്രധാന അദ്ധ്യാപകൻ= ടി.പി .രാധ         
| പി.ടി.ഏ. പ്രസിഡണ്ട്=എൻ .ബി .സജീവൻ         
| പി.ടി.ഏ. പ്രസിഡണ്ട്=എൻ .ബി .സജീവൻ         
| സ്കൂള്‍ ചിത്രം= Gmlpsperingottukara.jpg
| സ്കൂൾ ചിത്രം= Gmlpsperingottukara.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 40: വരി 41:




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ജി.എം .എൽ.പി.എസ്.പെരിങ്ങോട്ടുകര  
ജി.എം .എൽ.പി.എസ്.പെരിങ്ങോട്ടുകര  


വരി 47: വരി 48:
ഇരുനിലകെട്ടിടം
ഇരുനിലകെട്ടിടം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ ,
ദിനാചരണങ്ങൾ ,
ആംഗലപ്പെരുമ,
ആംഗലപ്പെരുമ,
വരി 61: വരി 62:
നൃത്ത പരിശീലനം
നൃത്ത പരിശീലനം


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
  ശ്രീ. കെ .വി .രാമൻ മാസ്റ്റർ  ,  ശ്രീ .ധർമപാലൻ മാസ്റ്റർ , ശ്രീമതിമാലതി ടീച്ചർ,
  ശ്രീ. കെ .വി .രാമൻ മാസ്റ്റർ  ,  ശ്രീ .ധർമപാലൻ മാസ്റ്റർ , ശ്രീമതിമാലതി ടീച്ചർ,
     ശ്രീമതി .രമണി ടീച്ചർ  ,      ശ്രീമതി ലളിത ടീച്ചർ
     ശ്രീമതി .രമണി ടീച്ചർ  ,      ശ്രീമതി ലളിത ടീച്ചർ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .
ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .



23:03, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര
വിലാസം
peringottukara

.ജി ,എം .എൽ .പി .സ്കൂൾ .പെരിങ്ങോട്ടുകര .പി .ഒ.പെരിങ്ങോട്ടുകര .
,
680565
സ്ഥാപിതം25 - 09 - 1920
വിവരങ്ങൾ
ഫോൺ04872270140
ഇമെയിൽgmlpschoolperingottukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ .പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.പി .രാധ
അവസാനം തിരുത്തിയത്
27-12-2021Geethacr



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1920 ൽ ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ് ജഗദീശാനന്ദ സ്വാമിയുടെ കീഴിൽ ആരംഭിച്ച ഈ സ്കൂൾ അമ്പലസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രവർത്തന ഫലമായി ഒരു ഇരുനില കെട്ടിടമായി വളരുകയുകയും 1973 ൽ മോഡൽ സ്കൂളായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ കെ വി രാമൻ മാസ്റ്റർക്ക് 1974 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1975 ൽ ദേശീയ അവാർഡും ലഭിച്ചത് ഈ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് .


ഭൗതികസൗകര്യങ്ങൾ

ജി.എം .എൽ.പി.എസ്.പെരിങ്ങോട്ടുകര

ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ്‌മുറിയും കംപ്യൂട്ടർലാബും ലൈബ്രറിയും ഹാളും അടുക്കളയും പാർക്കും വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്ന ഒരു ഇരുനിലകെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, നൃത്ത പരിശീലനം

മുൻ സാരഥികൾ

ശ്രീ. കെ .വി .രാമൻ മാസ്റ്റർ  ,  ശ്രീ .ധർമപാലൻ മാസ്റ്റർ , ശ്രീമതിമാലതി ടീച്ചർ,
   ശ്രീമതി .രമണി ടീച്ചർ  ,      ശ്രീമതി ലളിത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .

നേട്ടങ്ങൾ .അവാർഡുകൾ.

ഈ സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ രാമൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട് . കൂടാതെ ഈ സ്കൂളിനെ മോഡൽ സ്കൂൾ ആയി അംഗീകരിച്ചിട്ടുമുണ്ട് .

വഴികാട്ടി