"ഉപയോക്താവിന്റെ സംവാദം:Gvhsskaradka" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== കവിത    ==
== കവിത    ==
അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു  
അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു  
വരി 11: വരി 10:
............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു  
............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു  
അവശിഷ്ടങ്ങളായി  മാറുന്നു.
അവശിഷ്ടങ്ങളായി  മാറുന്നു.
"http://www.schoolwiki.in/index.php/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Gvhsskaradka" എന്ന താളിൽനിന്നു ശേഖരിച്ചത്
 
ദർശനീയത
ദർശനീയത



21:39, 5 ഓഗസ്റ്റ് 2011-നു നിലവിലുള്ള രൂപം

കവിത   

അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു . തിളയ്ക്കുന്ന എണ്ണ, വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ രക്ഷപ്പെടുവാനായി തിരഞ്ഞു കണ്ടുപിടിച്ച ഒരു പഴുതിലൂടെ പുറത്തേക്കു എത്തിനോക്കി

അവിടെ കണ്ടത് മങ്ങിയ നിഴലുകള്‍ , പിന്നെ , 

കാലത്തിന്റെ പാതയില്‍ വഴി തെറ്റിയോടുന്ന ചക്രങ്ങള്‍ ചിലപ്പോഴൊക്കെ, ബെല്ലും ബ്രെയ്ക്ക്മില്ലാതെ അലക്ഷ്യമായ സ്വപ്നങ്ങളെ മാത്രം കെട്ടിപുണര്‍ന്നു ............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു അവശിഷ്ടങ്ങളായി മാറുന്നു.

ദർശനീയത

   * ഉപയോക്തൃതാൾ
   * സംവാദം
   * മാറ്റിയെഴുതുക
   * +
   * നാൾവഴി
   * തലക്കെട്ടു്‌ മാറ്റുക
   * ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

സ്വകാര്യതാളുകൾ

   * Gvhsskaradka
   * എന്റെ സംവാദതാൾ
   * എന്റെ ക്രമീകരണങ്ങൾ
   * ഞാൻ ശ്രദ്ധിക്കുന്നവ
   * എന്റെ സംഭാവനകൾ
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താള്‍
   * സാമൂഹികകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സ്ഥാപനങ്ങള്‍

സമകാലികം

അന്ധകാരം നിറഞ്ഞ മുറിയില്‍ നരകത്തിന്റെ കവാടം മെല്ലെ തുറന്നു . തിളയ്ക്കുന്ന എണ്ണ, വിഷം ചീറ്റുന്ന കരിനാഗങ്ങള്‍ രക്ഷപ്പെടുവാനായി തിരഞ്ഞു കണ്ടുപിടിച്ച ഒരു പഴുതിലൂടെ പുറത്തേക്കു എത്തിനോക്കി അവിടെ കണ്ടത് മങ്ങിയ നിഴലുകള്‍ , പിന്നെ , കാലത്തിന്റെ പാതയില്‍ വഴി തെറ്റിയോടുന്ന ചക്രങ്ങള്‍ ചിലപ്പോഴൊക്കെ, ബെല്ലും ബ്രെയ്ക്ക്മില്ലാതെ അലക്ഷ്യമായ സ്വപ്നങ്ങളെ  മാത്രം കെട്ടിപുണര്‍ന്നു ............ പക്ഷെ , അവസാനം , ബാലന്സുകിട്ടാതെ പൊട്ടിപൊളിഞ്ഞു അവശിഷ്ടങ്ങളായി  മാറുന്നു.