"പൊന്ന്യം സൗത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (new1) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= Ponniam west | | സ്ഥലപ്പേര്= Ponniam west |
13:00, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊന്ന്യം സൗത്ത് എൽ.പി.എസ് | |
---|---|
വിലാസം | |
Ponniam west പൊന്ന്യം സൗത്ത് എൽ.പി.എസ്,പൊന്ന്യം വെസ്റ്റ്,തലശ്ശേരി,കണ്ണൂർ , 670641 | |
സ്ഥാപിതം | 1923-24 |
വിവരങ്ങൾ | |
ഫോൺ | 9946445376 |
ഇമെയിൽ | ponniamsouthlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14337 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | G.DEEPAKUMARI |
അവസാനം തിരുത്തിയത് | |
27-12-2021 | Pravi8813 |
= ചരിത്രം
പൊന്ന്യം സൗത്ത് എൽ.പി.എസ് നിരവധി കലാകാരൻമാരെ സ്റ്ഷ്ടിച്ചിട്ടുള്ള കലാപശ്ചത്തല മുള്ള ഒരു വിദ്യാലയമാണ് പൊന്ന്യം സൗത്ത് എൽ.പി.സ്കൂൾ. രാജീവൻ (ജീവൻചി) പ്രേമൻ മാസറ്റർ എന്നീ പൂർവ്വ വിദ്യാർത്ഥികൾ അറിപ്പെട്ടുന്ന ചിത്രകാരൻമാരാണ്. ബാല കലോത്സവത്തിൽ 4 തവണ ചാമ്പ്യൻഷിപ്പ് നേടുകയും ജില്ലാതലം വരെ നിരവധി സമമാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. എൽ എസ് എസ് പരീക്ഷയിലും നിരവധി പേരെ വിജയിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
സൗത്ത് പൊന്ന്യം എൽ.പി സ്കൂൾ എന്ന പേരിൽ കുന്നുമമൽ രാമുണ്ണി മാസ്റ്റ്ർ 1923-24 ൽ തുടക്കം കുറിച്ച സ്ഥാപനത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റ്ർ. സർവ്വശ്രീ. ഗോവിന്ദൻ, ചാത്തുക്കുട്ടി, നാണി, കുഞ്ഞിരാമൻ, മാത, ലക്ഷ്മി, കേളു, ക്റ്ഷ്ണൻ, സി.കെ.വിജയലക്ഷമി, സരസ്വതി, കെ. രോഹിണി, ടി.വസന്ത, വസന്തകുമാരി.ടി.കെ,കെ പ്രമിള, എം അരവിന്ദാക്ഷൻ, എം പത്മാവതി തുടങ്ങിയവരായിരുന്നു മുൻകാല അധ്യാപകർ.
ശ്രീമതി. കെ.പി. കമലാക്ഷിയാണ് ഇപ്പൊഴത്തെ മാനേജർ. ജി ദീപ കുമാരി ഹെഡ്മിസ്ട്രസ്. വർണ ദാസ് എ സ്,നീതു വി പി എന്നിവരാണ് സഹഅധ്യാപകരായി ഉള്ളത്. മനോജ് കുമാർ പി.ടി.എ പ്രസിഡണ്ട്.
ഭൗതികസൗകര്യങ്ങൾ
എൽ ഷെയിപ്പിലായിട്ടാണ് സ്കൂൾ കെട്ടിടം ഉൾള്ളത്. 4 ക്ലാസ്റും, ഒരു ഓഫീസ്റൂം, ഒരു അടുക്കള എന്നിവ ഉൾപ്പെട്ടിരിക്കുന്നു. കമ്പ്യൂട്ടറും, ഇൻറ്റ്ർനെറ്റ് സൗകര്യങ്ങളും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം ക്ലബ്ബ് ആരോഗ്യ ക്ലബ്ബ് സയൻസ് ക്ലബ്ബ് യോഗാ പരിശീലനം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം
മാനേജ്‌മെന്റ്
ശ്രീമതി. കെ.പി. കമലാക്ഷി
മുൻസാരഥികൾ
ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ ശ്രീ.ഗോവിന്ദൻ ശ്രീ.ചാത്തുക്കുട്ടി ശ്രീമതി. നാണി ശ്രീ.കുഞ്ഞിരാമൻ ശ്രീമതി.മാത ശ്രീമതി.ലക്ഷ്മി ശ്രീ. കേളു ശ്രീ.ക്റ്ഷ്ണൻ ശ്രീമതി.സി.കെ.വിജയലക്ഷമി ശ്രീമതി.സരസ്വതി ശ്രീമതി.കെ. രോഹിണി ശ്രീമതി.ടി.വസന്ത ശ്രീമതി.വസന്തകുമാരി.ടി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ. ബാലചന്ദ്രൻ
(മെഡിക്കൽ സുപ്രണ്ട്, പരിയാരം മെഡിക്കൽ കോളജ്)
2. ഒ.സി. മോഹൻ രാജ്
(ബ്യൂറോ ചീഫ് കേരള കൗമുദി)
3. സി. വല്സൻ
(മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട്)
4. ഡോ. കെ. കശ്യപ്
(ഡോക്ടർ)
5. എം. സജിത്ത്
(ക്യാപ്റ്റൻ മർച്ചൻറ്റ് നേവി)
6. രാജീവൻ (ജീവൻജി)
(ചിത്രകാരൻ)
7. പ്രേമൻ മാസ്റ്റ്ർ
(ചിത്രകാരൻ)
8. നിജിൻ. ഇ
(ബി. ടെക് രണ്ടാം റാങ്ക്)
9. പ്രബിഷ
(എം.എ. എക്കണോമിക്സ് ഒന്നാം റാങ്ക്)
വഴികാട്ടി
{{#multimaps:11.778544,75.532728|width=600ps|zoom=16}}