"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/ഭൂമിയുടെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ഭൂമിയുടെ അതിജീവനം
| color=2
}}
<center> <poem>


തിരിയുന്നു  ഭൂഗോളം
എന്തിനോ വേണ്ടി
എന്തൊക്കെയായാലും
ഏതൊക്കെയായാലും
തൻ ജോലിയി തോന്നൊരു
തോന്നൽ  പോലെ
നിർത്താതെ, നിൽക്കാതെ
തിരിയുന്നു, തിരയുന്നു, ഭൂമി
കൊറോണ വന്നലെന്താ
നിപ്പ വന്നാലെന്താ
പ്രളയമിതായാലെന്താ !
എൻ കർമ്മത്തിൽ
തടസ്സമില്ലെന്ന്
ഉറച്ചു വിളിച്ചു  പറയും പോലെ
താനെ തിരിഞ്ഞും ഭൂമി.
കർമ്മം പോലെ കിട്ടും
ഫലം എന്നത് നേര്
ഫലം ഇച്ഛിക്കാതെ
കറങ്ങി തിരിയും ഗോളം
കണ്ടുപിടിക്കുക വേണം
അതിജീവനമിതതിജീവനം
അതിരുകളില്ലാ അതിജീവനം
</poem> </center>
{{BoxBottom1
| പേര്=ശ്ര‍ുതി ജയേഷ്
| ക്ലാസ്സ്=9 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| സ്കൂൾ കോഡ്=42027
| ഉപജില്ല=പാലോട്
| ജില്ല=തിരുവനന്തപുരം
| തരം= കവിത
| color=2
}}
{{Verification|name=Sathish.ss|തരം=കവിത}}

11:47, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ഭൂമിയുടെ അതിജീവനം


തിരിയുന്നു ഭൂഗോളം
 എന്തിനോ വേണ്ടി
 എന്തൊക്കെയായാലും
 ഏതൊക്കെയായാലും
 തൻ ജോലിയി തോന്നൊരു
 തോന്നൽ പോലെ
 നിർത്താതെ, നിൽക്കാതെ
 തിരിയുന്നു, തിരയുന്നു, ഭൂമി
 കൊറോണ വന്നലെന്താ
 നിപ്പ വന്നാലെന്താ
 പ്രളയമിതായാലെന്താ !
എൻ കർമ്മത്തിൽ
 തടസ്സമില്ലെന്ന്
 ഉറച്ചു വിളിച്ചു പറയും പോലെ
 താനെ തിരിഞ്ഞും ഭൂമി.
 കർമ്മം പോലെ കിട്ടും
ഫലം എന്നത് നേര്
 ഫലം ഇച്ഛിക്കാതെ
 കറങ്ങി തിരിയും ഗോളം
 കണ്ടുപിടിക്കുക വേണം
അതിജീവനമിതതിജീവനം
 അതിരുകളില്ലാ അതിജീവനം

 

ശ്ര‍ുതി ജയേഷ്
9 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത