"സഹായം/മൂലരൂപം തിരുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:


'''ചുരുക്കം''' എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകി സേവ് ചെയ്യുന്നു. Preview കാണുന്നതിന് എങ്ങനയുണ്ടെന്നു കാണുക  ക്ലിക്ക് ചെയ്യുക
'''ചുരുക്കം''' എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകി സേവ് ചെയ്യുന്നു. Preview കാണുന്നതിന് എങ്ങനയുണ്ടെന്നു കാണുക  ക്ലിക്ക് ചെയ്യുക
''<! --- ,  ---> എന്നിവയ്ക്കിടയിൽച്ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ ദൃശ്യരൂപത്തിൽ കാണുകയില്ല.''
* വരികൾ മുറിക്കാൻ '''<big><nowiki><br/></nowiki></big>''' ഉപയോഗിക്കാം
* Bulletted ആവുന്നതിന് <big>*</big> ചേർക്കാം
* Numbered ആവുന്നതിന് <big>#</big> ചേർക്കാം
* തലക്കെട്ട് നൽകുന്നതിന് '''<big>==  ==</big>''' എന്നിവയ്ക്കിടയിൽ വാക്കുകൾ ചേർക്കുക

06:00, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.

വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു.

  • ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തരുത് - പേജിന്റെ ഘടനതന്നെ മാറിപ്പോകാം.
  • Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്.
  • ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക.

ചുരുക്കം എന്ന ഭാഗത്ത് തിരുത്തൽവിവരണം നൽകി സേവ് ചെയ്യുന്നു. Preview കാണുന്നതിന് എങ്ങനയുണ്ടെന്നു കാണുക ക്ലിക്ക് ചെയ്യുക



<! --- , ---> എന്നിവയ്ക്കിടയിൽച്ചേർത്തിരിക്കുന്ന നിർദ്ദേശങ്ങൾ ദൃശ്യരൂപത്തിൽ കാണുകയില്ല.

  • വരികൾ മുറിക്കാൻ <br/> ഉപയോഗിക്കാം
  • Bulletted ആവുന്നതിന് * ചേർക്കാം
  • Numbered ആവുന്നതിന് # ചേർക്കാം
  • തലക്കെട്ട് നൽകുന്നതിന് == == എന്നിവയ്ക്കിടയിൽ വാക്കുകൾ ചേർക്കുക
"https://schoolwiki.in/index.php?title=സഹായം/മൂലരൂപം_തിരുത്തൽ&oldid=1120388" എന്ന താളിൽനിന്ന് ശേഖരിച്ചത്