"സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Chengannur (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| Syrian M.D.L.P.School Mannar}} | {{prettyurl| Syrian M.D.L.P.School Mannar}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുട്ടൻപേരൂർ | | സ്ഥലപ്പേര്= കുട്ടൻപേരൂർ |
20:24, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിറിയൻ എം.ഡി.എൽ.പി.സ്കൂൾ മാന്നാർ | |
---|---|
വിലാസം | |
കുട്ടൻപേരൂർ കുട്ടൻപേരൂർ.പി.ഒ, , ചെങ്ങന്നൂർ 689623 | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | iammariamma@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36348 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി.മറിയാമ്മഫിലിപ്പ് |
അവസാനം തിരുത്തിയത് | |
26-12-2021 | Abilashkalathilschoolwiki |
................................
ചരിത്രം
തിരുവനന്തപുരം ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്‍ മെത്രാപ്പോലിത്ത തിരുമനസ്സിലെ മാനേജമെന്റിലുളള ഒരു വിദ്യാലയമായി ഇത് 1897 ൽ ( കെല്ലവർഷം 1072) സ്ഥാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ പേര് മാന്നാർ സിറിയൻ എംഎസ് സിവിപി സ്കൂൾ എന്നായിരുന്നു. സഭാ മേലധ്യക്ഷന്മാർ തമ്മിൽ നടത്തിയ ധാരണപ്രകാരം പിന്നീട് മാന്നാർ സിറിയൻ എംഡി എൽ പി സ്കൂൾ എന്നറിയപ്പെട്ടു.
ആരംഭഘട്ടത്തിൽ സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ് ഉണ്ടായിരുന്നില്ല, ആയതുകൊണ്ടുതന്നെ വളരെ ദൂരെ നിന്നുപോലും ധാരാളം കുട്ടികൾ പഠിക്കുവാനായി ഈ സ്കൂളിൽ എത്തിച്ചേർന്നു.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഫാ.എ.മത്തായി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ജെ.തോമസ് കുന്നയ്ക്കൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}