"എൽ സി യു പി എസ് ഇരിഞ്ഞാലക്കുട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ ചേർത്തു) |
(ഉപതാൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്ന് 2കിലോമീറ്റർ വടക്കുഭാഗത്തായി ലിസ്യു കോൺവെൻറ് അപ്പർ പ്രൈമറി സ്കൂൾ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാർഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാൽ കാട്ടങ്ങച്ചിറ എന്ന നാമധേയത്താൽ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോൺവെൻറ് യു.പി സ്കൂൾ ആരംഭിച്ചത്. കർമ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിൻെറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥർക്കും ഇതിൻെറ ആരംഭം മുതൽ ഇന്നു വരെ പ്രവേശനം നൽകിവരുന്നു. |
18:26, 26 ഡിസംബർ 2021-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്ന് 2കിലോമീറ്റർ വടക്കുഭാഗത്തായി ലിസ്യു കോൺവെൻറ് അപ്പർ പ്രൈമറി സ്കൂൾ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാർഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാൽ കാട്ടങ്ങച്ചിറ എന്ന നാമധേയത്താൽ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോൺവെൻറ് യു.പി സ്കൂൾ ആരംഭിച്ചത്. കർമ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിൻെറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥർക്കും ഇതിൻെറ ആരംഭം മുതൽ ഇന്നു വരെ പ്രവേശനം നൽകിവരുന്നു.