"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
           '''കെ പി  ഭാസ്ക്കരന്‍                  1965-1967 '''  
           '''കെ പി  ഭാസ്ക്കരന്‍                  1965-1967 '''  
           '''എം പദ്മനാഭന്‍ നായര്‍              1967 (അഞ്ചുമാസം)'''
           '''എം പദ്മനാഭന്‍ നായര്‍              1967 (അഞ്ചുമാസം)'''
         ''' ഗോപിനാഥ വാര്യര്‍                  1967-196'''
         ''' ഗോപിനാഥ വാര്യര്‍                  1967-1968'''
          പി കെ പൊന്നമ്മ                    1968-1977
        ''' പി കെ പൊന്നമ്മ                    1968-1977'''
          പി കെ സരലക്കുട്ടി                    1977-1979
      '''  പി കെ സരലക്കുട്ടി                    1977-1979'''
           പി കെ പൊന്നമ്മ                    1979-1981
           '''പി കെ പൊന്നമ്മ                    1979-1981'''
          കെ ജി അയ്യപ്പന്‍ നായര്‍            1981-1982
        ''' കെ ജി അയ്യപ്പന്‍ നായര്‍            1981-1982'''
           എ കെ ത്രിവിക്രമന്‍ നായര്‍          1982-1983
           '''എ കെ ത്രിവിക്രമന്‍ നായര്‍          1982-1983'''
          കെ ജി  ഗോപലപിള്ള                1983-1984
        ''' കെ ജി  ഗോപലപിള്ള                1983-1984'''
          എന്‍ ബാലചന്ദ്രക്കുറുപ്പ്                1984-1986
        ''' എന്‍ ബാലചന്ദ്രക്കുറുപ്പ്                1984-1986'''
           ടീ ജി ഗോപിനാഥക്കുറുപ്പ്              1986-1988
           '''ടീ ജി ഗോപിനാഥക്കുറുപ്പ്              1986-1988'''
           പി എന്‍. കൃഷ്ണനുണ്ണീ                    1988-1989         
           പി എന്‍. കൃഷ്ണനുണ്ണീ                    1988-1989         
           കെ  പി  യെശോദാമ്മ                1989-1991  
           കെ  പി  യെശോദാമ്മ                1989-1991  
         ഇ. രഘുനാഥന്‍നായര്‍                  1991-1993'''
         ഇ. രഘുനാഥന്‍നായര്‍                  1991-1993'''
         കെ .ആര്‍ . വിശ്വനാഥപിള്ള          
         '''കെ .ആര്‍ . വിശ്വനാഥപിള്ള     '''     
         എ. രാമചന്ദ്രന്‍പിള്ള                  1993-1995
         '''എ. രാമചന്ദ്രന്‍പിള്ള                  1993-1995'''
           പി . ജെ.വിലാസിനി അമ്മ          1995-1996
           '''പി . ജെ.വിലാസിനി അമ്മ          1995-1996'''
        എല്‍. പാര്‍വ്വതീബായ്                  1996-1998
        ''' എല്‍. പാര്‍വ്വതീബായ്                  1996-1998'''
           പി .എല്‍. കാര്‍ത്യായനിഅമ്മ        1998-1999
           '''പി .എല്‍. കാര്‍ത്യായനിഅമ്മ        1998-1999'''
           സി. ഭാസ്ക്കരന്‍                          1999(9 months)
           '''സി. ഭാസ്ക്കരന്‍                          1999(9 months)'''
           ഒ. എന്‍. ഗോപാലകൃഷ്ണന്‍  നായര്‍  1999-2001
           '''ഒ. എന്‍. ഗോപാലകൃഷ്ണന്‍  നായര്‍  1999-2001'''
         വിജയകുമാരി അമ്മ                2001(2 months)
         '''വിജയകുമാരി അമ്മ                2001(2 months)'''
         ജി . രഘുകുമാര്‍                      2001-2002
         '''ജി . രഘുകുമാര്‍                      2001-2002'''
        വി എസ്സ് തങ്കമ്മ                    2002-2004                  
        ''' വി എസ്സ് തങ്കമ്മ                    2002-2004 '''                 
         എസ്സ് ശാന്തകുമാരി                2004-2006
         '''എസ്സ് ശാന്തകുമാരി                2004-2006'''
         എല്‍. ആര്‍ .ഈശ്വരിഅമ്മ      2006-2008
         '''എല്‍. ആര്‍ .ഈശ്വരിഅമ്മ      2006-2008'''
        വി. എസ്സ്, സതീദേവി            2008 (4 months)
        ''' വി. എസ്സ്, സതീദേവി            2008 (4 months)'''
        എം. പി .ജഗദമ്മ                  2008-2010
        ''' എം. പി .ജഗദമ്മ                  2008-2010'''
         ബി. മായാദേവി                    2010-2011
         '''ബി. മായാദേവി                    2010-2011'''
           ബി. എല്‍. ലക്ഷ്മീദേവി            2011-
           '''ബി. എല്‍. ലക്ഷ്മീദേവി            2011-'''
'''കടുപ്പിച്ച എഴുത്ത്'''
'''കടുപ്പിച്ച എഴുത്ത്'''



11:40, 19 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം.
വിലാസം
ചിങ്ങവനം.

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-07-2011Parvathy




വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന,ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട ഗ്രാമപഞ്ചായതിലെ എക ഹൈസ്കൂല്. ജാതിമതചിന്തകല്ക്കും വിഭാഗിയതകല്ക്കും അതീതമായി അഞനാനതിത്ന്റ്റ്റ് അന്ധകരതില്നിന്ന ഞനാനതിത്ന്റ്റ്റ് നിര്രവെലിചതിലെക്ക് ഒരു സമൂഹതെ ക്കെ പിദിചുയര്തുവന് 1948ല് വീധാ

ചരിത്രം

വിദ്യയുടെ അധിദേവതയായ ‍സരസ്വതി ദേവി കുടികൊള്ളൂന്ന ദക്ഷിണമൂകാംബിക എന്നുപ്രസിദ്ധമായ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂള്‍. 1948ല്‍ പ്രവര്‍ത്തനമാരംഭിച്ചൂ.1950ല്‍ യു.പി. സ്ക്കുളാക്കി. 1951 ജൂണ്‍ ഒന്നിന് ഈ ‍സരസ്വതീക്ഷേത്രത്തെ 1263ആം നംബര്‍ കുഴിമററം എന്‍.എസ്സ് .എസ്സ്. കരയോഗം മഹാനായ ആചര്യന്‍ സ്രീ മന്നത്തു പദ്മനാഭന് സമര്‍പ്പിച്ചു.1954ല്‍ ഹൈസ്ക്കുളിനുളള സ്രമം ആരംഭിച്ചു.ആദ്യ എസ് എസ് എല്‍ സി ബാച്ച് 1957 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഈ സ്കൂളിന്‍റ ആദ്യ പ്രധമാധ്യാപിക സ്രീമതി ജെ കമലമ്മ ആയിരുന്നു.1954,1957,1961,1971,1972, 1975-76 എന്നീ വര്‍ഷങ്ങളിലാണ് ഈ സ്ക്കുളിലെ വിവിധ കെട്ടിടസമൂച്ചയങ്ങളുടെ നിര്‍മ്മാണം നടന്നത് .അന്നത്തെ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന രവിമംഗലത്തു കെ പി രാമന്‍പിളളയാണ് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചത് .1973ല്‍ ഈ സ്കൂളിന്‍റ രജതജുബിലിയും 1998ല്‍ സുവര്‍ണ്ണജുബിലിയും ആഘോഷിച്ചു .രജതജുബിലി സുവര്‍ണ്ണജുബിലി കാലയളവിലെ പ്രധമാധ്യാപികമാര്‍ സ്രീമതി പി കെ പൊന്നമ്മയും സ്രീമതി എല്‍.പാര്‍വതി ബായ് യും ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 20സെന്‍റ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.30ക്ലാസ് മുറികളും ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ പ്രെസിദെന്റ്പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള് ഇന്സ്പെക്‍റ്റൊരും ജനറല്‍ മാനേജരും.മാനേജ്മെന്റിന്റെ പൂരണപിന്‍തുണയോടെ മികച രീതിയില് പ്രവര്‍ത്തിക്കുന്നു

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '

         ജെ കമലമ്മ                          1955-1957
         പി ഇ ഗോവിന്ദ മേനോന്‍.            1957-1958
         കെ എസ്സ് കുഞ്ചുപിള്ള                1958(അഞ്ചുമാസം)
         പി കെ ദാമോദരക്കുറുപ്പ്               1958-1962'
         എന്‍  ഗോപാലക്കുറുപ്പ്               1962-1965
         കെ പി   ഭാസ്ക്കരന്‍                   1965-1967  
         എം പദ്മനാഭന്‍ നായര്‍              1967 (അഞ്ചുമാസം)
         ഗോപിനാഥ വാര്യര്‍                   1967-1968
         പി കെ പൊന്നമ്മ                     1968-1977
         പി കെ സരലക്കുട്ടി                    1977-1979
         പി കെ പൊന്നമ്മ                     1979-1981
         കെ ജി അയ്യപ്പന്‍ നായര്‍             1981-1982
         എ കെ ത്രിവിക്രമന്‍ നായര്‍           1982-1983
         കെ ജി  ഗോപലപിള്ള                 1983-1984
         എന്‍ ബാലചന്ദ്രക്കുറുപ്പ്                 1984-1986
         ടീ ജി ഗോപിനാഥക്കുറുപ്പ്               1986-1988
         പി എന്‍. കൃഷ്ണനുണ്ണീ                    1988-1989        
         കെ  പി  യെശോദാമ്മ                1989-1991 
        ഇ. രഘുനാഥന്‍നായര്‍                  1991-1993
       കെ .ആര്‍ . വിശ്വനാഥപിള്ള           
        എ. രാമചന്ദ്രന്‍പിള്ള                   1993-1995
          പി . ജെ.വിലാസിനി അമ്മ           1995-1996
        എല്‍. പാര്‍വ്വതീബായ്                  1996-1998
         പി .എല്‍. കാര്‍ത്യായനിഅമ്മ         1998-1999
         സി. ഭാസ്ക്കരന്‍                          1999(9 months)
         ഒ. എന്‍. ഗോപാലകൃഷ്ണന്‍  നായര്‍  1999-2001
        വിജയകുമാരി അമ്മ                 2001(2 months)
       ജി . രഘുകുമാര്‍                      2001-2002
        വി എസ്സ് തങ്കമ്മ                    2002-2004                    
        എസ്സ് ശാന്തകുമാരി                 2004-2006
        എല്‍. ആര്‍ .ഈശ്വരിഅമ്മ      2006-2008
        വി. എസ്സ്, സതീദേവി             2008 (4 months)
        എം. പി .ജഗദമ്മ                  2008-2010
        ബി. മായാദേവി                    2010-2011
         ബി. എല്‍. ലക്ഷ്മീദേവി            2011-

കടുപ്പിച്ച എഴുത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി