"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
'''ശാസ്ത്രരംഗം''' | |||
'''വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു.''' | '''വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു.''' | ||
20:42, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൂറ് ശതമാനം വിജയം
2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു.
ശാസ്ത്രരംഗം
വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു.
പ്രോജക്ട് അവതരണ മത്സരം - ഒന്നാം സ്ഥാനം -അഫ്രീൻ സേറ ബിജു (യു.പി), ആത്മജ പ്രകാശ് (എച്ച് എസ്)
പരീക്ഷണം അവതരണം- ഒന്നാം സ്ഥാനം - അദ്വൈത് . ട (യു.പി) , രണ്ടാം സ്ഥാനം - കാശിനാഥ്. B (എച്ച് എസ്)
ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം' എന്നതായിരുന്നു പ്രോജക്ടിന്റെ വിഷയം. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സബ് ജില്ലയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനത്തിലൂടെയാണ് ഈ വിജയം നേടിയത്. നാല് മത്സരങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിക്കൊണ്ട് നമ്മുടെ സ്കൂൾ മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.