"ആലക്കാട് എസ് വി എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര് = ആലക്കാട് | | സ്ഥലപ്പേര് = ആലക്കാട് |
18:46, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലക്കാട് എസ് വി എ എൽ പി സ്കൂൾ | |
---|---|
പ്രമാണം:.png | |
വിലാസം | |
ആലക്കാട് kaleeswaram (P.O) , 670307 | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 9446676933 |
ഇമെയിൽ | svalps2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13902 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PREETHA C K |
അവസാനം തിരുത്തിയത് | |
24-12-2021 | MT 1227 |
ചരിത്രം
കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ കാളീശ്വരം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കാങ്കോലിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന യശശരീരനായ ശ്രീ. പി.വി.അനന്തൻ നമ്പ്യാർ 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് കാനായി, മണിയറ, മുത്തത്തി, കോറോം, ആലക്കാട്, വലിയചാൽ, കാങ്കോൽ, കുണ്ടയംകൊവ്വൽ, കരിങ്കുഴി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. വിദ്യാഭ്യാസ രംഗത്തെ സമർപ്പിത മനസ്കരായിരുന്ന അധ്യാപക തലമുറയുടെ പ്രതീകമായിരുന്ന ശ്രീ.പി.വി.അനന്തൻ നമ്പ്യാർ, ശ്രീ.സി.കെ.മാധവന് മാസ്റ്റർ, ശ്രീ.സി.കെ.ദാമോദരൻ മാസ്റ്റർ എന്നിവർ ഈ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. അവരുടെ നല്ലപാത പിന്തുടര്഼ന്ന് വിദ്യാലയം വളർച്ച പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക കാലത്തെ സാമൂഹ്യ ജീവിതത്തിനനുസൃതമായി കുട്ടികളെ പ്രാപ്തരാക്കും വിധം പാഠ്യ പാഠ്യേതര വിഷയത്തില്഼ മികച്ച നിലവാരം പുലർത്താൻ അധ്യാപകരോടൊപ്പം പി.ടി.എ യും ആത്മാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.
== ഭൗതികസൗകര്യങ്ങൾ
രണ്ട്ഓടിട്ട കെട്ടിടം, പാചകശാല, കമ്പ്യൂട്ടറുകൾ, ടോയ്ലേട്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ പച്ചക്കറി യോഗ പരിശീലനം കമ്മ്യൂണിക്കേട്ടിവ് ഇംഗ്ലീഷ് ക്ലാസ്സ്