"എം.ഐ.എ.എൽ.പി.എസ്.തളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തളങ്കര | | സ്ഥലപ്പേര്= തളങ്കര |
17:44, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ഐ.എ.എൽ.പി.എസ്.തളങ്കര | |
---|---|
വിലാസം | |
തളങ്കര കാസറഗോഡ് 671121 | |
സ്ഥാപിതം | 1916 |
കോഡുകൾ | |
സ്കൂൾ കോഡ് | 11442 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വി. പ്രശാന്ത് |
അവസാനം തിരുത്തിയത് | |
24-12-2021 | Krishnaprasadvm |
ചരിത്രം
1916-ൽ തളങ്കരയിൽ എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു ഖാസി അബ്ദുള്ള ഹാജി,മഹാ കവി ടി.ഉബൈദ് തുടങ്ങിയനരുടെ നേതൃത്വത്തിലുള്ള മുഇസ്സുൽ ഇസ്ലാം അസോസിയേഷനാണ് ഈ സ്കൂൾ സ്ഥാപിച്ചത്1മുതൽ 4വരെ മലയാളം മീഡിയം സ്കൂളായാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .12ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഓഫീസ് മുറി കൂടാതെ ബ്രോഡ് ബാന്റ് സൗകര്യവും സാകൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി,
വായിക്കൂ സമ്മാനം നേടൂ
രക്ഷിതാവിനെ അറിയൽ
പ്രവർത്തി പരിചയം,
ഹെല്ത്ത് ക്ലബ്ബ്,
ശുചിത്വ സേന ,
എക്കോ ക്ലബ്ബ്,
മാനേജ്‌മെന്റ്
തളങ്കര പള്ളിക്കാൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മുഇസ്സുൽ ഇസ്ലാം അസോസിയേഷനാണ് സ്കൂൾ മാനേജ്‌മെന്റ്.കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും മാലിക് ദീനാർ പള്ളിയിലേക്ക്പോകുന്ന റോഡിൽ മുപ്പതാം മൈൽ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്