"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|St.Thomas HS Pampady}}
{{prettyurl|St.Thomas HS Pampady}}
{{Infobox School|
{{Infobox School|

10:44, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി.
വിലാസം
കോട്ടയം

സൗത്ത് പാമ്പാടി കോട്ടയം
,
686521
,
കോട്ടയം ജില്ല
സ്ഥാപിതം15 - 06 - 1953
വിവരങ്ങൾ
ഫോൺ04812504027
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻഎ.ജ‍യശ്രീ
അവസാനം തിരുത്തിയത്
24-12-2021Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ പാമ്പാടിയുടെ തെക്കൂ ഭാഗത്ത് സ്തിതിചെയ്യൂന്ന അതിമനോഹരമായ വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കകൂൾ കുറ്റിക്കൽ സ്കൂൾ എന്നാണ് പൊതൂവെ അറിയപ്പെടൂന്നത്

ചരിത്രം

സൗത്തുപാമ്പാടി സെൻറ് തോമസ് പള്ളിവികാരിയായിരുന്ന പേഴമറ്റത്ത്പി. എ കുറിയാക്കോസ് അച്ചൻ 1953 ൽ ആരംഭിച്ചതാണഈ വിദ്യാലയം. മിഡിൽ സ്കൂളായി തുടങ്ങിയ ഇതിൻറെ പ്രഥമ ഹെഡ്മാസ്റ്ററ് ‍ശ്രീ . കെ. കെ ഏബ്രഹാം ആയിരുന്നു. 1954 മുതൽ ‍ശ്രീ . കെ. എസ്. ഐസക്ക് പ്രഥമാ ധ്യാപകനാി യി സ് ഥാനമേറ്റു. അഭിവന്ദ്യനായ ‍ശ്രീ . പേഴമറ്റത്ത് ഏബ്രഹാം വറുഗിസും സ്കൂളിൻറെ ഭരണം നടത്തിയിരുന്നു. തുടറ്‍ന്ന് സ്കൂൾ മാനേജരായ ചേറ്‍കോട്ട് ശ്രീ . സി. എം . വറുഗിസിൻറെ ഭരണത്തില് 1964ൽ ഈ സരസ്വതീക്ഷേത്രം ഹൈസ്കൂളായി ഉയറ്‍ന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ മൂന്നു കളിസ്ഥലങ്ങൾ, കമ്പ്യൂട്ടര് ‍ലാബ്, ഓഡിയോ വിഷ്വൽ റൂം, സയൻസ് ലാബ്, റീഡിംഗ് റൂം ഉൾപ്പെ‍ടെയുള്ളലൈബ്രറി, പാചകപ്പുര തുടങ്ങിയവ നല്ല നിലയിൽ പ്രവറ്‍ത്തിക്കുന്നു. കമ്പ്യൂട്ടര് ‍ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കലാ കായിക പ്രവറ്‍ത്തനങ്ങൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സിം‍ഗിൾ മാനേജ് മെൻറ് സ്കൂളാണിത്. ശ്രീ. മാത്യ സി. വറുഗീസ് ആണ് ഈ സ്കൂളിൻറെ മാനേജറ്‍. ശ്രീ.എം.സി. ഏബ്രഹാം ആണ് പ്രഥമ അധ്യാപകൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ. കെ. ഏബ്രഹാം, ശ്രീ. കെ. എസ്. ഐസക്ക്, ശ്രീ. കെ. കെ.മത്തായി, ശ്രീമതി ഏ. ജെ. കഞ്ഞൂഞ്ഞമ്മ, ശ്രീ. ജോൺ ജോറ്‍‍ജ്ജ്, ശ്രീ. കെ.. സി അന്ത്രയോസ്, ശ്രീ. സി . എം. മാത്യ , ശ്രീ. ഇ. റ്റി. തോമസ്, ശ്രീമതി വി. രാജാമണി, ശ്രീ. കെ.. എ. ഈശോ,പി.കെ രവീന്ദ്രനാഥ്,എം സി ഏബ്രഹാം,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.541813	,76.645131| width=500px | zoom=16 }}