"ഗവ.യു.പി.സ്കൂൾ ആണുവേലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്ക്കൂളിന്റെ സാരഥ്യം ഒരു സ്വകാര്യ വ്യക്തിയിൽ നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്. | ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്ക്കൂളിന്റെ സാരഥ്യം ഒരു <nowiki>[[സ്വകാര്യ വ്യക്തിയിൽ]]</nowiki> നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്. | ||
സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം | സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം |
07:46, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- തിരിച്ചുവിടുക ഗവ.യു.പി. സ്കൂൾ ആണുവേലിൽ
ഗവ.യു.പി.സ്കൂൾ ആണുവേലിൽ | |
---|---|
വിലാസം | |
കൊല്ലം പുത്തൻചന്ത പി.ഒ,പന്മന , 691587 | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0476-2682022 |
ഇമെയിൽ | anuvelilgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41337 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം / ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നദീറാ ബീവി.എൻഎ |
അവസാനം തിരുത്തിയത് | |
24-12-2021 | Mtjose |
ചരിത്രം
ചട്ടമ്പി സ്വാമികളുടെ സമാധി കൊണ്ട് ചരിത്രപ്രസിദ്ധമായ കൊല്ലം ജില്ലയിലെ പന്മന എന്നകൊച്ചു ഗ്രാമത്തിന്റെ നെറുകെെയ്യിൽ സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ആണുവേലിൽ ഗവൺമെന്റ് യൂ.പി.സ്ക്കൂൾ, 1949 ൽ ആരംഭിച്ച ഈ സ്ക്കൂളിന്റെ സാരഥ്യം ഒരു [[സ്വകാര്യ വ്യക്തിയിൽ]] നിന്നും സർക്കാർ ഏറ്റെടുത്തു. നല്ലവരായ കുറെ നാട്ടുകാരുടെ ശ്രമമാണ് ലോവർ പ്രെെമറി ആയിരുന്ന ഈ വിദ്യാലയത്തെ അപ്പർ പ്രെെമറി യാക്കി ഉയർത്തിയത്.
സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിച്ചവരും പ്രമുഖ സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുമായ ഒട്ടനവതി പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. ചട്ടമ്പി സ്വാമികളുടെ ആശ്രമം, സംസ്കൃതസർവകലാശാല, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ, പ്രസിദ്ധമായ പന്മന സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയവകൊണ്ട് സമ്പന്നമായ പന്മന ഗ്രാമപഞ്ചായത്തിന്റെ നടുവിലാണ് ഈ കൊച്ചുവിദ്യാലയം
പഠനത്തോടൊപ്പം വ്യക്തി വികസനം, കലാ കായികം ഇവയ്ക്ക് ഊന്നൽ നൽകി കുട്ടികളുടെ അവകാശമാണ് വിദ്യാഭ്യാസം എന്ന കാഴ്ച്ചപ്പാട് ഉറപ്പാക്കുന്നതിനുവേണ്ടി 2017-18 ൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജോൺസൺ
- രാജീവൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.99838,76.54902 |zoom=18}}