"സ്കൂൾവിക്കി പഠനശിബിരം - ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:123idukki.jpg|thumb|200px|പകരം=| '''കൈറ്റ് ജില്ല ഓഫീസ്''']] കൈറ്റ് ജില്ല ഓഫീസ് | [[ചിത്രം:123idukki.jpg|thumb|200px|പകരം=| '''[https://itsidukki.wordpress.com/author/itsidukki/ കൈറ്റ് ജില്ല ഓഫീസ്]''']] കൈറ്റ് ജില്ല ഓഫീസ് | ||
== '''ഇടുക്കി ജില്ല പഠനശിബിരം''' == | == '''ഇടുക്കി ജില്ല പഠനശിബിരം''' == | ||
<div style="text-align: justify;"> | <div style="text-align: justify;"> |
23:00, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കൈറ്റ് ജില്ല ഓഫീസ്
ഇടുക്കി ജില്ല പഠനശിബിരം
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് ഇടുക്കി