"റ്റി എം റ്റി എച്ച് എസ് തലവടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 145: | വരി 145: | ||
<TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000" WIDTH=159 HEIGHT=24 ALIGN=CENTER><FONT SIZE=3>1986-1991</FONT></TD> | <TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000" WIDTH=159 HEIGHT=24 ALIGN=CENTER><FONT SIZE=3>1986-1991</FONT></TD> | ||
<TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000; border-right: 1px solid #000000" WIDTH=285 ALIGN=LEFT><FONT SIZE=4> 14. | <TD STYLE="border-top: 1px solid #000000; border-bottom: 1px solid #000000; border-left: 1px solid #000000; border-right: 1px solid #000000" WIDTH=285 ALIGN=LEFT><FONT SIZE=4> 14.ജോർജ് വർഗീസ്</FONT></TD> | ||
</TR> | </TR> | ||
<TR> | <TR> |
15:50, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
|സ്ഥലപ്പേര്= തലവടി | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 46073 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1919 | സ്കൂൾ വിലാസം= റ്റി എം റ്റി എച്ച് എസ് നീരേററുപുറം തിരുവല (വയ) ആലപുഴ- 689571 കേരളം
| പിൻ കോഡ്= 689571 | സ്കൂൾ ഫോൺ= 0477 2219424 | സ്കൂൾ ഇമെയിൽ= tmtneerattu@gmail | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=തലവടി | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= യു.പി. | പഠന വിഭാഗങ്ങൾ3= up@HS | മാദ്ധ്യമം= മലയാളം , | ആൺകുട്ടികളുടെ എണ്ണം=47 | പെൺകുട്ടികളുടെ എണ്ണം=51 | വിദ്യാർത്ഥികളുടെ എണ്ണം= 98 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= VINCY PHILIP | പി.ടി.ഏ. പ്രസിഡണ്ട്= VISWARAJ |ഗ്രേഡ്=2 | സ്കൂൾ ചിത്രം=Newtmt.jpg }}
ചരിത്രം
ആലപ്പുഴ ജില്ലയിൽ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുൺ മാസത്തിൽ ഈ സ്കൂള് പ്രവർത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡിൽ സ്കൂള് എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ .
1952 ജുൺ മാസത്തിൽ ഈ സ്കൂള് ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളിൽ അനേകബഹുമതികൽ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി ഏലിയാമ്മ വർഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാർഡിന് അർഹയാകുകയും ചെയ്യ്തിരുന്നു .
ഈവിദ്യാലയത്തിൻറ്റെ വളർച്ചയിൽ ഇവിടുത്തെ നാട്ടുകാർ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാർഹമാണ്. ഈ വിദ്യാലയത്തിൻറ്റെ വളർച്ചയിൽ കൂടെയിരുന്ന് വിജയകരമായി നടത്തിയ സർവ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
റവന്യൂ രേഖകൾ
ഭൗതികസൗകര്യങ്ങൾ
1961 ൽ ഗവൺമെന്റിൽനിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയിൽനിന്നും നൽകിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാർധികളും ചേർന്നു നൽകിയ വൻതുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേർത്ത് 2500-ൽപരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിർമ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടിൽഇത്തരം ഒരു സ്റ്റേഡിയം ഒരു വൻപിച്ച നേട്ടമാണ് . ഇക്കാര്യത്തിൽ മുന് ഹെഡ്മാസ്റ്റർ ശ്രീ.സി.കെ.തോമസ് അവർകളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‍മെന്റ്
എം.റ്റി. യും ഇ.എ സ്കൂൾ കോർപറേറ്റ് മാനേജ്‍മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ശ്രീ.കെ.ഇ വർഗീസ് (01-05-2008) മുതൽ മാനേജരായി പ്രവർത്തിക്കുന്നു. തലവടി പടിഞ്ഞാറെക്കര ഇടവകയെപ്പറ്റി സാഭിമാനം ഓർത്തു പോകുകയാണ്. കുട്ടനാട്ടിൽ ഇത്തരം സ്ഥാപനങ്ങൾ വിരളമായിരുന്ന ഒരു കാലഘട്ടത്തിൽ ഈ സ്ഥാപനത്തിന്റെ ഭാരവാഹിതം ഏറ്റെടുത്ത ഇടവകജനങ്ങളുടെ ധീരത അവാച്യമാണ് ,അനുപമമാണ്. ഈ നാടിന്റെ സാ൩ത്തീക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തിൽ ഈ സ്കൂൾ വഹിച്ച പങ്ക് പടിഞ്ഞാറെക്കര ഇടവകയുടെതാണ് . ആ ഇടവകയ്ക്കും ജനങ്ങൾക്കും കൃതജ്ഞതയും അഭിനന്ദനങ്ങളും .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
...Year... | .........Name......... |
1919 | 1.സി.സി തോമസ് |
1952-1956 | 2.പി.കെ വർഗീസ് |
1956-1957 | 3.ഇ.ഐ.ചാക്കോ |
1957-1958 | 4.കെ.സി എബ്രഹാം |
1958-1959 | 5.സി.കെ തോമസ് |
1959-1961 | 6.പി.ഐ എബ്രഹാം |
1961-1963 | 7.റ്റീ.കെ.ഐപ്പ് |
1963-1972 | 8.സി.എബ്രഹാം വൈദ്യൻ |
1972-1974 | 9.റ്റി.അലെക്സാണ്ടർ |
1974-1980 | 10.എ.ജെയിംസ് |
1980-1981 | 11.ജേക്കബ് ജോൺ |
1981-1983 | 12.കെ.ഇ.സഖറിയ |
1983-1986 | 13.കെ.എ.മോസെസ് |
1986-1991 | 14.ജോർജ് വർഗീസ് |
1991-1994 | 15.അമ്മ ലില്ലികുട്ടി |
1994-1998 | 16.വി.സി.ഏലിയാമ്മ |
1998-1999 | 17.റ്റി.ജി.ജോർജ് |
1999-2001 | 18.ശ്രീമതി അന്നമ്മ മാത്യൂ |
2001-2003 | 19.ശ്രീമതി .ഏലിയാമ്മ വർഗീസ് |
2003-2006 | 20.ശ്രീ.കുരുവിള എബ്രഹാം |
2006-2008 | 21.സൂസമ്മ സാമൂവേൽ |
2008-2010 | 22.ശ്രീമതി .ലാലമ്മ വർഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007, സംസ്ഥാന അവാ൪ഡ്-2007 , ദേശീയ അധ്യാപക അവാ൪ഡ്-2008. ) |
2010-13 | 23.ശ്രി .വൈ.ഡി.കുഞ്ഞുമോൻ |
2013-2017 | 24.ശ്രീമതി .ബെറ്റി എം ഡാനിയേൽ |
2017-2020 | 25.ശ്രീമതി .ജയശ്രീ ആനി തോമസ് |
2020- | 26.ശ്രീമതി .വിൻസി ഫിലിപ്പ് |
2021 | 27.ബിനു ഐസക് രാജു |
- ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം
- ജംഗ്ഷനിൽ നിന്നും 400M അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 1/2KM പടിഞാറ്
|}