"അരിയിൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = അരിയിൽ
| സ്ഥലപ്പേര് = അരിയിൽ

16:45, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അരിയിൽ എൽ പി സ്കൂൾ
വിലാസം
അരിയിൽ

അരിയിൽ
,
670143
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9446308860
ഇമെയിൽariyilglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13703 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകോമള ഇ പി
അവസാനം തിരുത്തിയത്
22-12-2021Mtdinesan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1957 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാന അദ്ധ്യാപകൻ ശ്രീ . കുഞ്ഞാണ് കുട്ടി മാസ്റ്ററായിരുന്നു. 1957 മുതൽ 2015 വരെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. അരിയിൽ നസ്രത്തുൽ ഇസ്‌ലാം ജു മാ അത്ത് കമ്മറ്റി സൗജന്യമായി തന്ന 20 സെന്റ് സ്ഥലത്ത് നിർമിച്ച പുതിയ കെട്ടിടത്തിൽ 2015 നവംബർ മുതൽ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു. ഭൗതിക സൗകര്യങ്ങൾ ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ട്. 1 മുതൽ 4 വരെ ക്ളാസ്സുകളാണ് ഇവിടെ ഉള്ളത്. 70 വിദ്യാര്ഥികളും 5 അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തിലുള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.0165366,75.3151192 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=അരിയിൽ_എൽ_പി_സ്കൂൾ&oldid=1102137" എന്ന താളിൽനിന്ന് ശേഖരിച്ചത്