"സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ‌‌കൈറ്റ്സ്‌‌2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' <div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:10px; border:1p...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:36024_poo.gif|ചട്ടരഹിതം|ഇടത്ത്‌]] [[പ്രമാണം:Poo.gif|ചട്ടരഹിതം|വലത്ത്‌]]
'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്  ജില്ലയിൽ ഒന്നാം സ്ഥാനം '''

സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം

{{Infobox littlekites
{{Infobox littlekites
വരി 17: വരി 15:
|ഡെപ്യൂട്ടി ലീഡർ=ഫസ്ന ഹംസത്ത്
|ഡെപ്യൂട്ടി ലീഡർ=ഫസ്ന ഹംസത്ത്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സച്ചിൻ ജി.നായർ

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈനി ഫിലിപ്പ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജിജി.പി.ജെ

|ചിത്രം=36024 sert2.jpg
|ചിത്രം=36024 sert2.jpg
വരി 23: വരി 21:

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/Ubuntu Tips| Ubuntu Tips ]]

[[ചിത്രം: Bo 36024.jpg | 400 px | right]]

==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം==

[[ചിത്രം: 36024 kites.png | 250 px | right]]

വരി 68: വരി 62:

==ക്ലബ്ബ് അംഗങ്ങൾ==
==ക്ലബ്ബ് അംഗങ്ങൾ==
[[ചിത്രം:Links_1.gif]]

[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ| ക്ലബ്ബ് അംഗങ്ങൾക്കായി ക്ലിക്ക് ചെയ്യു]]

വരി 77: വരി 70:
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ ==
==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ ==
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു  പത്രാധിപ സമിതി  രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.

തുടർന്ന് പലഘട്ടങ്ങളിലായി ശേഘരിച്ച സൃഷ്ടികൾ കുട്ടിപ്പട്ടങ്ങളുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്തു. അനേകം പേരുകൾ ഉയർന്നുവന്നെങ്കിലും '''e-മഷി''' എന്ന പേരുതന്നെയാണ് ഡിജിറ്റൽ മാഗസിനു ചേരുന്നത് എന്ന് തീരുമാനിച്ചു. ജനുവരി 20 ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''e-മഷി''' പ്രകാശനം ചെയ്തു.

[[ചിത്രം: 36024_mag30.jpg | 150 px]]
[[ചിത്രം: 36024_mag30.jpg | 150 px]]
വരി 123: വരി 117:
ശ്രീബുദ്ധാ കോളേജ് ഓഫ് എഞ്ജിനീയറിങ്ങ് ആൻഡ് റ്റെക്നോളജി സഘടിപ്പിച്ച ശാസ്ത്ര സാങ്കേതിക പ്രദർശനം-എക്സ്പ്ലോറർ -18 കാണാൻ ഞങ്ങൾ 38 പേർ പാറ്റൂരേക്ക് യാത്രതിരിച്ചു. വിവിധ വകുപ്പുകൾ സംഘടിപ്പിച്ച വിജ്ഞാന പ്രദർശനം ഒരു അനുഭവം തന്നെ ആയിരുന്നു. ഡ്രോൺ ഷോ യിൽ തുടങ്ങി ലേസർ ഷോയിലൂടെ ഓട്ടോഷോയിലൂടെ കടന്ന് ബയോറ്റെക്നോളജിയിലെ മനുഷ്യശരീരഭാഗങ്ങൾ വരെ. ഓപ്പറേഷനുകളുടെ വീഡിയോകൾ തലകറക്കം സമ്മാനിച്ചെങ്കിലും വെള്ളത്തിൽ കെട്ടിയുണ്ടാക്കിയ ചങ്ങാടവും മരത്തിൽ കെട്ടി ഉയർത്തിയ ഏറ് വീടും വിവിധകളികളും സന്തോഷം നല്കി.

പൂർണ്ണമായും ഒരു ദിവസം നീണ്ടൂനിന്ന ഈ യാത്ര ശരിക്കും വിജ്ഞാനപ്രദം ആയിരുന്നു.

<gallery>
<gallery mode="packed">
36024 kite1.jpg|
പ്രമാണം:36024 kite1.jpg
36024 kite2.jpg|
പ്രമാണം:36024 kite2.jpg
36024 kite3.jpg|
പ്രമാണം:36024 kite3.jpg
36024 kite4.jpg|
പ്രമാണം:36024 kite4.jpg
36024 kite5.jpg|
പ്രമാണം:36024 kite5.jpg
36024 kite6.jpg|
പ്രമാണം:36024 kite6.jpg
36024 kite7.jpg|
പ്രമാണം:36024 kite7.jpg
36024 kite8.jpg|
പ്രമാണം:36024 kite8.jpg
36024 kite9.jpg|
പ്രമാണം:36024 kite9.jpg
36024 kite10.jpg|
പ്രമാണം:36024 kite10.jpg
36024 kite11.jpg|
പ്രമാണം:36024 kite11.jpg
36024 kite12.jpg|
പ്രമാണം:36024 kite12.jpg
36024 kite13.jpg|
പ്രമാണം:36024 kite13.jpg
</gallery>
</gallery>

വരി 216: വരി 210:
==ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര==
==ആരോഗ്യ ജാഗ്രത -ആരോഗ്യ സന്ദേശ യാത്ര==
ആരോഗ്യവകുപ്പന്റെ ആരോഗ്യ സന്ദേശ യാത്രക്ക് സ്വാഗതം അരുളി ലിറ്റിൽ കൈറ്റ്സും. സ്കൂളിൽ നടന്ന ഉത്ഘാടനം, പ്രദർശനം, ആരോഗ്യ ഗാനം, നാടകം,ഫ്ലാഷ് മോബ് എന്നിവയുടെ ഡോക്യുമെന്റേഷൻ നടത്തി ലിറ്റിൽ കൈറ്റ്സ്.

[[ചിത്രം: 36024 health1.jpg | 150 px]]
[[ചിത്രം: 36024 health1.jpg | 150 px]]
[[ചിത്രം: 36024 health2.jpg | 150 px]]
[[ചിത്രം: 36024 health2.jpg | 150 px]]
2,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/638461...1101511" എന്ന താളിൽനിന്ന് ശേഖരിച്ചത്