"ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാളേയ്ക്കായി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Tknarayanan എന്ന ഉപയോക്താവ് ഹൈസ്കൂൾ പരിപ്പ്./അക്ഷരവൃക്ഷം/ നാളേയ്ക്കായി എന്ന താൾ ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ നാളേയ്ക്കായി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  നാളേയ്ക്കായി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  നാളേയ്ക്കായി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
<center> <poem>
<center> <poem>
വൈറസ്  വൈറസ് കൊറോണ വൈറസ്
വൈറസ്  വൈറസ് കൊറോണ വൈറസ്
വരി 36: വരി 36:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:19, 21 ഡിസംബർ 2021-നു നിലവിലുള്ള രൂപം

നാളേയ്ക്കായി

വൈറസ് വൈറസ് കൊറോണ വൈറസ്
ഉലകം മുഴുവൻ വ്യാപിച്ചല്ലോ
വൈറസുകളിവയെ തുരത്താനായി
മാനവരെല്ലാം ഒന്നിച്ചെല്ലോ
വീടുകളടച്ചു സ്കൂളുകളടച്ചു
കാര്യാലയങ്ങൾ പലതുമടച്ചു
മാസ്ക്കുകൾ വാങ്ങി സാനിറ്റൈസർവാങ്ങി
ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ വാങ്ങി
വീഥികളെല്ലാം വിജനമതായി
മലിനീകരണമത് കുറയുവതായി
ആഭ്യന്തരമേഖല ആരോഗ്യമേഖല
മേഘലകളെല്ലാം ഒന്നിച്ചെല്ലോ
വന്ദിച്ചീടാംഇവരെയെല്ലാം
മാനവരാശിതൻ രക്ഷകരാണിവർ
ഒന്നായിച്ചേർന്നു പ്രവർത്തിച്ചീടാം
ഭീതിയൊഴിഞ്ഞൊരു നാളേയ്ക്കായി

ശ്രേയ ജയശങ്കർ
8A ഹൈസ്കൂൾ പരിപ്പ് ,
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത