"രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 161: വരി 161:
12.152529, 75.060060, RAJAH'S HIGHER SECONDARY SCHOOL NILESHWAR
12.152529, 75.060060, RAJAH'S HIGHER SECONDARY SCHOOL NILESHWAR
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 250 x 250 size മാത്രം നൽകുക.


<!--visbot  verified-chils->
==അവലംബം==
==അവലംബം==

22:16, 16 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


രാജാസ് എച്ച്.എസ്.എസ്. നീലേശ്വർ
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ,
കാസറഗോഡ് ജില്ല
,
671314
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04672280480
ഇമെയിൽ12025nileswarrhshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്12025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശംഭു നമ്പൂതിരി പി ഇ
അവസാനം തിരുത്തിയത്
16-12-2021Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണനീലേശ്വരം രാജാസ് ഹൈ സ്ക്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലിഷ് തമ്പുരാൻ 1918-ൽ സ്ഥാപിച്ച ഈ വിദ്യാലയംകാസറഗോഡ്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]

ചരിത്രം

രാജാസ് ഹൈ സ്കൂൾ നീലേശ്വർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.Rajah's High School Nileshwar
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്തിതി ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1932-1961 ഫ്ലോറ ഉമ്മൻ
1961-1965 അശോക് കുമാർ
1965-1971 ടി.എൻ.സുമിത്രാ ദേവി 1932-1961 വി.പി.ജോർജ്
1961-1965 മറിയമ്മ വർഗ്ഗീസ്
1965-1971 എം.എൻ.നീലകണ്ഠൻ നമ്പൂതിരി 1932-1961
രാധാലക്ഷ്മി അമ്മ കെ
1961-1965 റോസമ്മ പി.ജി
1965-1971 കെ.കണ്ണൻ
1971-75 കെ.ടി.ഗോവിന്ദൻ 1932-1961 ടി.നാരായണൻ
1961-1965 എ.കെ.പ്രേമലത
1965-1971 എം.വിനോദിനി
1971-75 ശകുന്ദള കെ
1975-80 ജലജമോനി
1980-86 പി.ലക്ഷ്മിക്കുട്ടി
186-90 ഇ.കൃഷ്ണൻ
1990-91 ഒ.വി.ഗോവിന്ദൻ
1991-92 ജാസ്സി എൽ
1992-94 ഊർമ്മിള ദേവി പി.വി
1994-95 കുഞ്ഞുമുഹമ്മദ് എൻ.കെ
1995-97 രഘു വയത്
11997-99 എ.കൃഷ്ണൻ
1999-2002 പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
2002-04 എ.കുഞ്ഞിക്കണ്ണൻ നായർ
2004-06 വിജയൻ.സി.കെ
2006-07 രേണുകദേവി ചങ്ങാട്ട്
2007-08 സോമൻ ഇ.ആർ
2015- ഭാരതി ‍ഷേണായ്.എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാവ്യ മാധവന്[1], മഹാകവി കുട്ടമത്ത് കുഞ്ഞികൃഷ്ണ കുറുപ്പ്

വഴികാട്ടി