"എ.ബി.എച്ച്.എസ്. ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)


== <font color=green size=6>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</ font>==
== <font color=green size=6>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font>==
<font color=black>
<font color=black>
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.

18:03, 24 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം






എ.ബി.എച്ച്.എസ്. ഓമല്ലൂർ
വിലാസം
ഓമല്ലൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം09 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-06-2011Aryabharathihs




ആര്യഭാരതി ഹൈ സ്കൂള്‍

പ്രകൃതി രമണീയമായ ഓമല്ലൂരിന്റെ ഹ്യദയഭാഗത്ത് ഒരു  തിലകക്കുറിയായി 
ആര്യഭാരതി ഹൈസ്കൂള്‍ പ്രശോഭിക്കുന്നു.കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി നാടിനും
നാട്ടുകാര്‍ക്കും വിജ്ഞാനത്തിന്റെ അമൃതധാര
വര്‍ഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. 1936 ഒരു സംസ്കൃത സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1963-ല്‍ എം. എസ്സ്. സി. മാനേജ്മെന്‍റ് വാങ്ങി. ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. . സയന്‍സ് ലാബും ലൈബ്രറിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. കംന്പൂട്ടര്‍ ലാബിന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സൗകര്യങ്ങള്‍

പ്രമാണം:18125-2.jpg
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്



റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍ ==

   ഫാ.മാത്യ -1963-1970
   മാധവന്‍പില്ല-1970-1979
   അബ്രഹം.പി.ഇ-1979-1985
   ജൊര്‍ജ്. എ.-1985-1995
   ജൊണ്.എസ്-1995-2004
   ആലീസ് അബ്രഹം.-2004-2006
   ഫാ.രാജന്‍ നേദെയകലയില്‍. 2006-2009
   പൊന്നമ്മ. പി.വി.-2009-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

      1. ബിഷപ്. എബ്രഹാം മാര്‍.മിലിത്തിയോസ്
      2. ഓമല്ലൂര്‍ ശങ്കരന്‍
      3. ക്യാപ്റ്റന്‍ രാജു.

വായനാമൂല

   *  5 ദിനപ്പത്രങ്ങള്‍ പ്രതിദിനം വരുത്തുന്നു
   * അനുകാലികങ്ങള്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിച്ച് ഉപയോഗപ്പെട്ത്തുന്നു
   * പത്ര വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നല്‍കുന്നു

ക്ല-ബ്ബ് പ്രവര്‍ത്തനങ്ങള്‍

ആഴ്ചയില്‍ ഒരു ദിവസം ഓരോ വിഷയക്കാരും 10 ചോദ്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നു.

നാലാമത്തെ ആഴ്ച ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ക്വിസ് മത്സരം നടത്തുന്നു

കൃഷി

പഠന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് യു.പി കുട്ടികള്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് പയര്‍, ചീര, വഴുതന, അമര തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഹെഡ്-മിസ്ട്രസ് ഹമീദ ടീച്ചറുടെ പ്രത്യേക പ്രോത്സാഹനവും

കൃഷിക്ക് കിട്ടുന്നുണ്

മാനേജ്മെന്റ് & സ്റ്റാഫ്

Trivandrum Arche diocesis വിദ്യാലയത്തിന്റെ ഭരണംനടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ

മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
റെവ. ഡോ.Thomas Puvannalilമാനേജറായും 

പ്രവര്‍ത്തിക്കുന്നു

സംഭാവനകള്‍

==SITC-JACOB K.P ==imgsrc="Image0090.jpg"

സ്ക്കുള്‍ ദിനാഘോഷം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ pathanamthitta district headquaters ല് നിന്നു 5km അകലെ north- south-direction ല്colege road- omallor-marcket juntion

==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുകചരിച്ചുള്ള എഴുത്ത്

==
"https://schoolwiki.in/index.php?title=എ.ബി.എച്ച്.എസ്._ഓമല്ലൂർ&oldid=108987" എന്ന താളിൽനിന്ന് ശേഖരിച്ചത്