|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| <font size=20px> | | <font size=20px><font color="red"> |
| 2019-20 വർഷത്തെ പ്രവർത്തനങ്ങൾ </font size=20px>
| | *[[{{PAGENAME}}/2021-22വർഷത്തെ പ്രവർത്തനങ്ങൾ | 2021-22 വർഷത്തെ പ്രവർത്തനങ്ങൾ]] |
| <font color="red">
| | *[[{{PAGENAME}}/2020-21വർഷത്തെ പ്രവർത്തനങ്ങൾ | 2020-21 വർഷത്തെ പ്രവർത്തനങ്ങൾ]] |
| <font size=10px> വായനാപക്ഷാചരണം</font size=10px>
| | *[[{{PAGENAME}}/2019-20 വർഷത്തെ പ്രവർത്തനങ്ങൾ | 2019-20 വർഷത്തെ പ്രവർത്തനങ്ങൾ]] |
| അക്ഷര മധുരത്തിന്റെ വെളിച്ചം വിളംബരം ചെയ്തുകൊണ്ട് ഒരു വായനാദിനം കൂടി സൊക്കോർസൊ കോൺവെൻറ് ഗേൾസ് ഹൈസ്കൂളിൽ സമുചിതമായി ആഘോഷിച്ചു .
| | *[[{{PAGENAME}}/2018-19 വർഷത്തെ പ്രവർത്തനങ്ങൾ | 2018-19 വർഷത്തെ പ്രവർത്തനങ്ങൾ]] |
| ഐ. വി ദാസ് എന്ന വായനാസ്നേഹിയുടെ സ‍്മരണകളെ കൂട്ടിഉൾച്ചേർത്തുകൊണ്ട് രണ്ട് ആഴ്ചക്കാലം വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന വായനാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് ആണ് .എഴുത്തുപെട്ടി പരിചയപ്പെടുത്തിക്കൊണ്ട് സിസ്റ്റർ വായനാദിന സന്ദേശം നൽകി .അധ്യാപക പ്രതിനിധി ശ്രീമതി സീന ജോക്കി വായനാദിന സന്ദേശം നൽകി .ഏതാനും സദ് ചിന്തകൾ പങ്കുവെച്ചുകൊണ്ട് കുമാരി റോസ് പിജെ ഒരു നിശ്ചിത ഭാഗം മാതൃക വായന നടത്തി തകഴിയുടെ രണ്ടിടങ്ങഴി എന്ന കൃതി വായിച്ച് കുമാരി അനീറ്റ ഷാജു വായനാ കുറിപ്പ് അവതരിപ്പിച്ചു .കുമാരിഅമൃത എസ് സ്വന്തം കവിത അവതരിപ്പിച്ചു
| | *[[{{PAGENAME}}/2017-18 വർഷത്തെ പ്രവർത്തനങ്ങൾ | 2017-18 വർഷത്തെ പ്രവർത്തനങ്ങൾ]] |
| രാജേശ്വരി, റുമൈസ എന്ന വിദ്യാർത്ഥിനികൾ ഹിന്ദി ഭാഷയുടെ വായനാ പ്രവർത്തനങ്ങൾ നടത്തി ഡെലീന , ഭാനുശ്രീ എന്നീ വിദ്യാർത്ഥിനികൾ
| | *[[{{PAGENAME}}/2016-17 വർഷത്തെ പ്രവർത്തനങ്ങൾ | 2016-17 വർഷത്തെ പ്രവർത്തനങ്ങൾ]] |
| ഇംഗ്ലീഷ് ഭാഷയുടെ വായനാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . VIII Dലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ "ഞാൻ" പതിപ്പിന്റെ പ്രകാശനത്തോടെ വായനാദിന സമാപിച്ചു .വായനാ പക്ഷാചരണത്തോടനുബന്ധിച്ച് ജൂൺ20 ന് പത്താം ക്ലാസിലെ വിദ്യാർഥിനികളാണ് പരിപാടികൾ അവതരിപ്പിച്ചത് .പി എൻ പണിക്കരെ പരിചയപ്പെടുത്തിയത് ഹെപ്‍സിബ എം ആർ ആണ്. ഐശ്വര്യ പി എസ്, അമീറെ നുജെൻ എന്നിവർ വായനാപക്ഷാചരണത്തിന്റെ പ്രാധാന്യം ഊന്നി പറഞ്ഞു .ഡിനി ഡേവീസ് വായനാ കുറിപ്പ് അവതരിപ്പിച്ചു .
| | </font size=20px> </font color="red"> |
| പുസ്തകപരിചയം നടത്തിയത് അനീറ്റ ബിജുവായിരുന്നു. മാനസി മധുമോഹൻ കഥാവതരണം നടത്തി . അൽന മരിയയും ,നസീറ നസീറും വായനകുറിപ്പ് അവതരിപ്പിച്ചു. ഗോപിക വിഎസും അഞ്ചിത ജോബിയും ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ജൂൺ ഇരുപത്തി യൊന്നാം തീയതി ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണ പ്രവർത്ത നങ്ങൾ നടന്നു .യോഗാ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരവും, ക്വിസ് മത്സരവും വായനയെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നവയ്യായിരുന്നു . സാനിയ മോൾ, വിസ്മയ എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചു. വിസ്മയയുടെ കവിതാലാപനം ഏറെ മനോഹരമാ യിരുന്നു
| |
| അമൃത എം ആർ ഉച്ചാരണശുദ്ധി യോടെ കവിതാലാപനം നടത്തി. ഹൃദ്യ സി ,ആർ ആസ്വാദന ക്കുറുപ്പ് അവതരിപ്പിച്ചു. പാർവതി, ഫാത്തിമാ നസറിൻ എന്നിവർ വായനാ പക്ഷാചരണം സന്ദേശം നൽകി .യോഗാദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ മാനസി മധുമോഹൻ ,അശ്വതി അനിൽകുമാർ, അന്നാ റോസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ തലത്തിൽ ഭാമ, ഭദ്ര എന്നിവർ ഒന്നാം സ്ഥാനം നേടി. ശ്രീനന്ദ സി.പി മരിയതോമസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി .യുപി വിഭാഗത്തിൽ ആൻലി മരിയ , അംശുഭദ്ര, സ്റ്റിൻഷ സ്റ്റീഫൻ എന്നിവർ സമ്മാനാർഹരായി.ജൂൺ ഇരുപത്തിനാലാം തീയതി എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാപക്ഷാചരണപ്രവർത്തനങ്ങൾ നടത്തി .റൈസാ സക്കീറിന്റെ നേതൃത്വത്തിൽ 'ശ്രദ്ധാപൂർവ്വം എങ്ങനെ വായിക്കാം' എന്ന് കുട്ടികളെ ഉദ്ബോധിപ്പിക്കുന്ന സ്‍കിറ്റ് അവതരിപ്പിച്ചു .
| |
| രസ്ന ബിജു ,മേഘ ഇ എന്നിവർ ഇംഗ്ലീഷ് കഥാവതരണം നടത്തി .ഇംഗ്ലീഷ് കോൺവെർസേഷൻ നടത്തിക്കൊണ്ട് അശ്വതി അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഭാഷ ലളിതമായി എങ്ങനെ സംസാരിക്കാം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി. എന്റെ ഗ്രാമം എന്ന കവിത ആദിത്യ കെആർ ,അഖിൽ കെ വി ,ഗോപിക വത്‍സൻ എന്നിവർ അവതരിപ്പിച്ചു.
| |
| ജൂൺ 25 ആം തീയതി ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണപ്രവർത്തനങ്ങൾ നടന്നു .അക്ഷര നക്ഷത്രങ്ങൾ എന്ന പതിപ്പ് അംശു ഭദ്രയും അനശ്വ പ്രദീപും ഹെഡ്മിസ്ട്രസ്സിന് കൈമാറി .ജിസ് ജോണി വായനകുറിപ്പ് അവതരിപ്പിച്ചു .ആൻഡ്രിയ, തെരേസ പോൾ എന്നിവർ നാടൻപാട്ട് അവതരിപ്പിച്ചു .ആദ്യ ശങ്കർ , ശ്വേത പി എസ് ,എന്നിവർ പ്രസംഗം അവതരിപ്പിച്ചു. ശ്രീലക്ഷ്മി ,ആദ്യ ശങ്കർ എന്നിവർ
| |
| കവിതാലാപനം നടത്തി.ജൂൺ 26 ആം തീയതിറാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണ പ്രവർത്തനങ്ങൾ നടന്നു .ലഹരി വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ വായനയെ പ്രോത്സാഹിപ്പിക്കാൻ തകുന്നതായിരുന്നു. പ്ലക്കാർഡ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു .കൃഷ്ണൻ നന്ദ ടി ജി,, അഭിരാമി ദിനേശ് ഫാത്തിമ അഷറഫ് എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. ഹിന്ദി കവിത പാടി അഭിനയിച്ചുകൊണ്ട് ആറാം ക്ലാസുകാർ പരിപാടികൾ ആരംഭിച്ചു .വായനക്കുറിപ്പ് അവതരണവും പ്രഭാഷണവും പരിപാടികളുടെ മാറ്റുകൂട്ടി. അഷറഫ് തന്റെ സ്വന്തം കവിത അവതരിപ്പിച്ചത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഹുദയുടെ കവിതാലാപനം വളരെ നന്നായിരുന്നു.
| |
| അഞ്ചാം ക്ലാസ്സിന്റെ വായനപക്ഷാചരണം ശ്രീമതി അൽഫി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . വായനാചാര്യനായ പി.എൻ പണിക്കരെ പ്രകീർത്തിച്ചുകൊണ്ടുള്ള മനോഹരമായ ഗാനം കുട്ടികൾ അവതരിപ്പിച്ചുകൊണ്ട് അന്നേ ദിവസത്തെ പരിപാടികൾ ആരംഭിച്ചു .കൃഷ്ണേന്ദുവിന്റെ കവിതാപാരായണവും കുഞ്ഞുണ്ണിമാഷിന്റെ കുട്ടിക്കവിതകളുടെ സമാഹാരവും അടങ്ങുന്ന പതിപ്പിന്റെ പ്രകാശനവും വായനാദിനത്തിന്റെ മാറ്റു കൂട്ടി .,ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് പ്രകാശനം നടത്തി . ധനലക്ഷ്മിയുടെ വായനാകുറിപ്പും അഖിലയുടെ കവിതാപാരായണവും പരിപാടിയുടെ വിജയത്തിനു കാരണമായി. ശ്രീമതി .മോളി ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് അഞ്ചാം ക്ലാസ്സിന്റെ വായനാപക്ഷാചരണം സമാപിച്ചു. ജൂൺ 28-നു ഇംഗ്ലീഷ് ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ വായനപക്ഷാചരണപ്രവർത്തനങ്ങൾ നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി കാതറിൻ വർഗ്ഗീസ് ഇംഗ്ലീഷ് കവിതാലാപനം നടത്തി. Reading by learning language എന്ന വിഷയത്തിൽ ശ്രീലക്ഷ്മി പ്രസംഗം അവതരിപ്പിച്ചു. ജൂലൈ 1- നു സംസ്‌കൃതം അധ്യാപകരും വിദ്യാർത്ഥികളും വായനപക്ഷാചരണത്തിന് നേതൃത്വം നൽകി. മാനസി മധുമോഹൻ പ്രശ്‍നോത്തരി അവതരിപ്പിച്ചു. നന്ദന പി എസ് കഥാവതരണം നടത്തി. സോഹിനി കവിത അവതരിപ്പിച്ചു. ജൂലൈ-2 ഹിന്ദി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനപക്ഷാചരണത്തിനുൂ നേതൃത്വം നൽകി . സ്കിറ്റ്, കവിത എന്നിവ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി . ജൂലൈ 3 (HS) Quiz മത്സരം നടത്തി . അർച്ചന വി .എസ് ,ഹൃദ്യ സി.ആർ , അതുല്യ ഉല്ലാസ് എന്നിവർ ഒന്ന്,രണ്ട് ,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം നേടി.ജൂലൈ -4 നു ലൈബ്രറി പുസ്തകം വായിക്കാൻ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 11.15 മുതൽ 12.30 വരെ സമയംനൽകി. ജൂലൈ -5 ബഷീർ അനുസ്മരണവും I.V ദാസ് അനുസ്മരണവും നടത്തി . ആൻ ബ്ളസി ബഷീറിനെക്കുറിച്ച് സ്മരണകൾ പങ്കു വച്ചു . എഴുത്തുപെട്ടിയിലെ മികച്ച വായനകുറിപ്പ് കണ്ടെത്തി സമ്മാനങ്ങൾ നൽകി.
| |
| മലയാളം
| |
| യുപി വിഭാഗം 1 സൂര്യ ശ്രീ
| |
| 2 കെസിയ എം ആർ
| |
| ഹൈസ്കൂൾ 1....ഭാഗ്യലക്ഷ്മി ടി എം
| |
| 2ഹെന്ന ജോബി
| |
| ഇംഗ്ലീഷ് യുപി 1ST രഹന ഫാത്തിമ
| |
| ഹൈസ്കൂൾ 1ST തസ്നിം
| |
| 2 മീരാ റോസ് ഷാജ
| |
| | |
| <font size=10px>8-07-2019</font size=10px>
| |
| ഇരിഞ്ഞാലക്കുട രൂപത KCSL സംഘടനാ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം സൊക്കോർസൊ K C S L യൂണിറ്റി നോട് ചേർന്ന് സൊക്കോർസൊ വിദ്യാലയത്തിൽ വച്ചു നടന്നു .സൊക്കോർസൊ K C S L യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എയ്ഞ്ചൽ സ്വാഗതം ആശംസിച്ചു .രാവിലെ 10.15 ന് K C S L യൂ അസോസിയേറ്റ് ഡയറക്ടർ Rev. Fr. Bivin kalambadan K C S Lപതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ റൈറ്റ് റവ.ഡോ.മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിച്ചു കൊണ്ട് K C S L പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും നവാഗതരെ K C S L സംഘടനയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു ക്രിസ്തുവിൽ ആശ്രയിക്കുക,, വിശ്വസ്തത പൂർവ്വം ഉത്തരവാദിത്തം നിറവേറ്റുക, കരുണ ഉള്ളവരായിരിക്കുക എന്നീ മൂന്നു സുകൃതങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്ത പിതാവ് വിശുദ്ധ ബലി അർപ്പിച്ചു .Rev. fr.joyel cheravathur സഹകാർമികത്വം വഹിച്ചു. HSS പ്രിൻസിപ്പാൾ സിസ്റ്റർ ലയ ,HS ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു.
| |
| | |
| ജൂൺ 5 പരിസ്ഥിതി ദിനത്തോട നുബന്ധിച്ച് ഒരു ഔഷധ സസ്യ തോട്ടം കുട്ടികൾ സ്കൂളിൽ ഒരുക്കി . ഓരോ ചെടിയുടെയും ശാസ്ത്ര നാമവും അതിൻറെ ഔഷധഗുണങ്ങളും കുട്ടികൾ സ്വയം കണ്ടെത്തി.
| |
| | |
| സെപ്റ്റംബർ 16 സ്കൂൾതല ഓസോൺ ദിനാചരണം MLA ശ്രീ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു .
| |
| തുടർന്ന് ശ്രീമതി ഗ്രേറ്റൽ (HOD OF PHYSICS,CARMEL COLLEGE MALA) കുട്ടികൾക്ക് ഒരു ക്ലാസ് നടത്തി .
| |
| | |
| ആഗസ്ത് 1
| |
| | |
| എക്സിബിഷൻ
| |
| </font color="red">
| |
| <font color="red">
| |
| ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ sr. Floweret ഒരു വൃക്ഷതൈ sr. Seena – ക്ക് (കാർമൽ കോളേജിൽ ബോട്ടണി വിഭാഗത്തിൽ അദ്ധ്യാപികക്ക് നൽകി പരിസ്ഥിതി ദിനാഘോഷം ഉദഘാടനം ചെയ്തു.കൂടാതെ sr.seena പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയേ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി. ടീച്ചേഴ്സിനും കുട്ടികൾക്കും ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകുകയും . എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം ചെയ്യുകയും ചെയ്തു.
| |
| | |
| | |
| | |
| ACADAMIC EXCELLENCE
| |
| TERMLY MONITORNING
| |
| | |
| വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയർത്തുന്നതിനായി വിദ്യാലയത്തിനകത്തു തന്നെ ഒരു Inspection Team രൂപീകരിച്ചിരിക്കുന്നു.
| |
| HS & UPക്ലാസ്സുകൾക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ ഒരു സംഘമാണ് Inspection നടത്തുന്നത് . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ ക്ലാസ് തലത്തിൽ ഇൻസ്‌പെക്ഷൻ നടത്തി ഉന്നത നിലവാരം പുലർത്തുന്ന ക്ലാസ്സുകൾക്ക് Certificate of Appreciation നൽകുന്നു . Class wise Inspection ലൂടെ കണ്ടെത്തിയ മികവുകൾ SRG meeting ൽ പങ്കുവക്കുകയും കുറവുകൾ നികത്തി മികവുകളെ മാതൃകയാക്കാൻ കുട്ടികളെ ബോധവൽക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . മൂന്ന് ടേമുകളിലായി ഓരോ തവണയാണ് School Internal Inspection
| |
| നടത്തുക .
| |
| School Internal Inspection Norms
| |
| 1. Personal Cleanliness
| |
| 2. Uniform
| |
| 3. Discipline
| |
| 4. Class Cleanliness
| |
| 5. Notice Board Updation
| |
| 6. Regularity in Class (CE work, Monthly Tests)
| |
| 7. Different Subject Corner( Science, Maths, Soc. Sc, Arts, WE,
| |
| Language, Sports, IT etc...)
| |
| 8. Class Library Corner
| |
| 9. Text Book, Note Book(Cleanliness & Updation)
| |
| 10. Smart Room Register
| |
| 11. Maths , Science , Language Basic Skill Test
| |
| | |
| CERTIFICATE OF APPRECIATION
| |
| വിദ്യാലയത്തിന്റെ മികവ് എന്ന് പറയുന്നത് അതിന്റെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകളുടെ ആകെത്തുകയാണ്. അധ്യാപകരും വിദ്യാർത്ഥികളും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ശ്രദ്ധയോടെ, ആത്മാർത്ഥതയോടെ, ആ സാധാരണ മികവോടെ നിർവഹിക്കുമ്പോൾ എല്ലാതരത്തിലും സ്കൂൾ excellent ആയിത്തീരുന്നു. ഇത്തരത്തിൽ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ extra ordinary performance കാഴ്ചവയ്ക്കുന്ന അധ്യാപികയ്ക്കും കുട്ടിക്കും ക്ലാസിനും certificate of appreciation നൽകുന്നു.
| |
| ഓരോ അംഗീകാരത്തിനും 10 പോയിന്റ് വീതമാണ് നൽകുന്നത്. വർഷാവസാനത്തിൽ കൂടുതൽ പോയിന്റ് നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നു. സ്കൂളിലെ പഠനപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ, വിവിധ പരീക്ഷകൾ, ക്ലാസ് തല മത്സരങ്ങൾ,discipline, cleanliness,സേവനസന്നദ്ധത തുടങ്ങി എല്ലാ മേഖലകളിലെയും മികവുകളെ ആണ് ഇതിലൂടെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്.വിദ്യാലയത്തിന്റെ മികവ് വർദ്ധിപ്പിക്കുന്നതിന് ഈ സമീപനം ഏറെ ഗുണകരമാണ്.
| |
| പഠനോത്സവം
| |
| മാള സൊക്കോർസോ ഹൈസ്കൂളിൽ പഠനോത്സവം ആഘോഷിച്ചു.ഏഴാം ക്ലാസ്സിലെ ആൺകുട്ടികളുടെ നേതൃത്വത്തിൽ അരങ്ങേറിയ അതിഗംഭീരമായ ഡോളിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ പ്രധാന വേദിയിലേക്ക് സ്വികരിച്ചാനയിച്ചു. മത്സരത്തിന്റെ പിരിമുറുക്കമോ മാർക്കിന്റെ ഏറ്റക്കുറച്ചിലോ ഇല്ലാതെ കുട്ടികൾക്ക് അവരുടെ കഴിവുകൾ സമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ രൂപം കൊടുത്തിരിക്കുന്ന ബൃഹത്തായ , കുട്ടികൾ തന്നെ സംഘാടകരും അവതാരകരും ആയി മാറിയ പഠനോത്സവം പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി ശോഭ സുഭാഷ്( മാള പഞ്ചായത്ത് പ്രസിഡൻറ്) നിർവഹിച്ചു.ശ്രീ ബിജു ഉറുമീസ് (മാള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് ആമുഖ പ്രസംഗം നടത്തി. ശ്രീ പി വി ശശി (ബി.പി.സി ,ബി ആർ സി മാള) പദ്ധതി വിശദീകരിച്ചു. ശ്രീമതി ജൂലി ബെന്നി (വാർഡ് മെമ്പർ) ശ്രീ സാബു എടാട്ടുകാരൻ (പിടിഎ പ്രസിഡൻറ്), ശ്രീമതി ഷേർളി ബെഞ്ചി (എം പി ടി എ)ശ്രീമതി സൈന ജോസഫ് (ക്ലസ്റ്റർ കോർഡിനേറ്റർ) എന്നിവർ ആശംസകളർപ്പിച്ചു.കുമാരി സെലസ് ഡിമിട്രി സ്വാഗതം ആശംസിച്ച ചടങ്ങിൽ കുമാരി അമൃത എം.ആർ നന്ദി പറഞ്ഞു.
| |
| കലോത്സവത്തിന്റെ താരപ്പകിട്ടില്ലെങ്കിലും കുട്ടികളുടെ കഴിവുകൾ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നതാണ് ഇതിന്റെ ലക്ഷ്യം.പൊതുവിദ്യാലയങ്ങളിൽ പഠിച്ചാലും സർഗശേഷി വികാസത്തിലും അക്കാദമിക തലത്തിലും കുട്ടികൾ പിന്നാക്കമല്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ ഓരോ കുട്ടിയുടെയും കഴിവും പ്രതിഭയുംകണ്ട് അവർക്ക് പ്രേത്സാഹനം നൽകാനും ഇത് വഴിയൊരുക്കും.സ്കൂൾ കലോത്സവങ്ങളിൽ മത്സരം തീവ്രമായതിനാൽ അതിന് കിടപിടിക്കാവുന്നവരേ പ്രകടനത്തിന് തയ്യാറാകൂ. എന്നാൽ, പഠനോത്സവത്തിൽ ഏത് വിദ്യാർഥിക്കും പങ്കെടുക്കാം. പ്രത്യേക സമ്മാനമുണ്ടാകില്ല. കൈയടിയാണ് സമ്മാനം.
| |
| std 5
| |
| Hindi action song:കുട്ടികളുടെ പാഠഭാഗവുമായി ബന്ധപെട്ടു ബാംസുരി എന്ന കവിത കുട്ടികൾ താളാത്മകമായി പാടുകയും അതിനനുസരിചു ചുവടു വയ്ക്കുകയും ചെയ്തു .Maths geometrical shape song:ഗണിത പഠനത്തിന്റെ ഭാഗമായി കുട്ടികൾ വ്യത്യസ്ഥ തരത്തിലുള്ള ജോമട്രിക്കൽ ഷെപ്പുകളും അവയുടെ പ്രത്യേകതകളും ഗാനരൂപത്തിൽ ചിത്രികരിക്കുകയും അതിനനുസരിച്ചു മാതൃകകൾ കാണിച്ചു കൊണ്ട് ചുവടു വയ്ക്കുകയും ചെയ്യ്തു. English tenses introduction:English tense പഠനത്തിന്റെ ഭാഗമായി കുട്ടികൾ അവരുടെ അറിവ് വളരെ താളാത്മകമായി അവതരിപ്പിച്ചു .ഓരോ ടെൻസുകളും എന്താണെന്നു അവയുടെ ഉദാഹരണകളും അതിനെ ബന്ധപെടുത്തി ഗാനവും വളരെ തന്മയത്തത്തോടെ കുട്ടികൾ അവതരിപ്പിച്ചു.
| |
| std 6
| |
| ക്ലാസ് തലത്തിൽ നിന്നും തെരഞ്ഞെടുത്ത Moon dance,English recitation,sanskrit skit എന്നിവയാണ് ഉണ്ടായിരുന്നത് . 6th ലെ മലയാളം .സോഷ്യൽ സയൻസ് ,മാത്‍സ് ,സയൻസ് എന്നി വിഷയങ്ങൾ ബന്ധിപ്പിച്ചാണ് moon dance അവതരിപ്പിച്ചത് .sanskrit skit പഠന യാത്രയുമായി ബന്ധപെട്ടതായിരുന്നു .ഇംഗ്ലീഷ് വിഷയത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി Recitationഅവതരിപ്പിച്ചു .
| |
| std 7
| |
| പഠനോത്സവത്തിന്റെ ഭാഗമായി ഏഴാം ക്ലാസ് വിദ്യാർഥികൾ വിവിധ പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉൾപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു .ശാസ്ത്ര വിഷയത്തിലെ പാഠമായ സുരക്ഷാ ഭക്ഷണത്തിലും എന്ന ഭാഗത്തെ ആസ്പദമാക്കി ഭക്ഷണ പദാർത്ഥങ്ങളിൽ മായത്തെ വിവിധ പരീക്ഷണങ്ങളിലൂടെ ചൂണ്ടികാട്ടി .ഇതിലൂടെ ഭക്ഷ്യ വസ്തുക്കൾ സ്വയം കൃഷി ചെയ്തെടുക്കുന്നതാണ് ഉചിതമെന്നു പ്രസ്താവിച്ചു .
| |
| std 8
| |
| skit Discipline:Discipline makes a man 100perfect .എന്ന സാമൂഹിക അവലംബം കുട്ടികളിൽ വളർതുണത്തിനായി സ്കിറ്റ് അവതരിപ്പിച്ചു .ഇതു വഴി Discipline ഉണ്ടെകിൽ നമുക്ക് വിജയത്തിൽ എത്തിച്ചേരാം എന്ന ബോധ്യം വളർത്താൻ സാധിച്ചു .Drama Merchant of venice:എട്ടാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ Merchant of venice
| |
| എന്ന പാഠഭാഗം ഡ്രാമ രൂപത്തിൽ അവതരിപ്പിച്ചു .വായനയിലോടെ കുട്ടികൾക്ക് പരിചിതമായിരുന്ന Merchant of veniceഎന്ന ഈ നാടകത്തിന്റെ ദ്ര്യശ്യാവിഷ്‍ക്കരമം കുട്ടികളെ വളരെ ആകർഷിച്ചു .
| |
| std 9
| |
| അടിസ്ഥാന പഠാവലിയിലെ "അജഗജാന്തരം " എന്ന പാഠഭാഗത്തിന്റെ ദൃശ്യവിഷ്കാരം കുട്ടികൾ നടത്തി .നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ആത്മസന്തോഷം കണ്ടെത്താനും എല്ലാ ജോലിയും മഹത്തരമാണെന്നും ഉള്ള സന്ദേശം കാണികൾക്കു നൽകി .
| |
| ഗണിതത്തിലെ സ്തംഭങ്ങൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കി 'ഓട്ടംതുള്ളൽ' അവതരിപ്പിച്ചു .വിവിധ സ്തംഭങ്ങളെ പരിചയപ്പെടുത്തി.ഹിന്ദി പുൽ ബനി ദീ മാം എന്ന കവിത കുട്ടികൾ തന്നെ ഈണം നൽകി ആലപിച്ചു.
| |
| തുടർന്ന് ഓരോ വിഷയത്തിന്റെയും പരീക്ഷണങ്ങളും ചാർട്ടുകളും അടക്കിയ ഒരു പ്രദർശനം ഉണ്ടായിരുന്നു .
| |
| | |
| | |
| | |
| | |
| </font color="red"> | |