ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Scghsmala (സംവാദം | സംഭാവനകൾ)
'<font size=20px> 2019-20 വർഷത്തെ പ്രവർത്തനങ്ങൾ </font size=20px> 1<font color="...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Scghsmala (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=20px>
<font size=20px><font color="red">
2019-20 വർഷത്തെ  പ്രവർത്തനങ്ങൾ  </font size=20px>
*[[{{PAGENAME}}/2021-22വർഷത്തെ  പ്രവർത്തനങ്ങൾ | 2021-22 വർഷത്തെ  പ്രവർത്തനങ്ങൾ]]
1<font color="red">8-07-2019
*[[{{PAGENAME}}/2020-21വർഷത്തെ  പ്രവർത്തനങ്ങൾ | 2020-21 വർഷത്തെ  പ്രവർത്തനങ്ങൾ]]
ഇരിഞ്ഞാലക്കുട രൂപത KCSL സംഘടനാ പ്രവർത്തനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം സൊക്കോർസൊ K C S L യൂണിറ്റി നോട് ചേർന്ന് സൊക്കോർസൊ വിദ്യാലയത്തിൽ വച്ചു നടന്നു .സൊക്കോർസൊ K C S L യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ എയ്ഞ്ചൽ സ്വാഗതം ആശംസിച്ചു .രാവിലെ 10.15 ന് K C S L യൂ അസോസിയേറ്റ് ഡയറക്ടർ Rev. Fr. Bivin kalambadan K C S Lപതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇരിഞ്ഞാലക്കുട രൂപത മെത്രാൻ റൈറ്റ് റവ.ഡോ.മാർ പോളി കണ്ണൂക്കാടൻ പിതാവ് തിരി തെളിച്ചു കൊണ്ട് K C S L പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയും നവാഗതരെ K C S L സംഘടനയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു ക്രിസ്തുവിൽ ആശ്രയിക്കുക,, വിശ്വസ്തത പൂർവ്വം ഉത്തരവാദിത്തം നിറവേറ്റുക, കരുണ ഉള്ളവരായിരിക്കുക എന്നീ മൂന്നു സുകൃതങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആഹ്വാനം ചെയ്ത പിതാവ് വിശുദ്ധ ബലി അർപ്പിച്ചു .Rev. fr.joyel cheravathur സഹകാർമികത്വം വഹിച്ചു. HSS പ്രിൻസിപ്പാൾ സിസ്റ്റർ ലയ ,HS ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലവററ്റ് എന്നിവർ സന്നിഹിതരായിരുന്നു.</font color="red">
*[[{{PAGENAME}}/2019-20 വർഷത്തെ  പ്രവർത്തനങ്ങൾ | 2019-20 വർഷത്തെ  പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/2018-19 വർഷത്തെ  പ്രവർത്തനങ്ങൾ | 2018-19 വർഷത്തെ  പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/2017-18 വർഷത്തെ  പ്രവർത്തനങ്ങൾ | 2017-18 വർഷത്തെ  പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/2016-17 വർഷത്തെ  പ്രവർത്തനങ്ങൾ | 2016-17 വർഷത്തെ  പ്രവർത്തനങ്ങൾ]]
  </font size=20px> </font color="red">

18:58, 3 നവംബർ 2021-നു നിലവിലുള്ള രൂപം