"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
<div style="box-shadow:10px 10px 5px #00ffff;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:2px; border:5px solid |
| #00ffff; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed #00ffff ;">"സ്വാഗതം - സി ആർ എച്ച് എസ്സ് വലിയതോവാള''''''
= 2020-2021  = | |||
==യൂട്യൂബ് ചാനൽ 2020-2021== | |||
https://www.youtube.com/watch?v=B80G4rjs2SI | |||
https://www.youtube.com/watch?v=wliwu9aNgak | |||
https://www.youtube.com/watch?v=8-OYZ8kFQ-Q | |||
https://www.youtube.com/watch?v=HjE4nUBiodY | |||
https://www.youtube.com/watch?v=8xNXW39jK4U | |||
https://www.youtube.com/watch?v=d7BLkT97BHE | |||
https://www.youtube.com/watch?v=D5zcf0YirUQ | |||
https://www.youtube.com/watch?v=8-OYZ8kFQ-Q | |||
https://www.youtube.com/watch?v=as8ibCkhJXs | |||
= 2019-20 സവിശേഷപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ  = | = 2019-20 സവിശേഷപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ  = | ||
==[[*2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ]] == | ==[[*2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ]] == | ||
| വരി 15: | വരി 35: | ||
[[പ്രമാണം:30014 CAL 2.jpg|ലഘുചിത്രം|വലത്ത്|CALENDAR]] | [[പ്രമാണം:30014 CAL 2.jpg|ലഘുചിത്രം|വലത്ത്|CALENDAR]] | ||
[[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]] | [[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]] | ||
==ലൈബ്രറി നവീകരണം== | ==ലൈബ്രറി നവീകരണം== | ||
| വരി 22: | വരി 43: | ||
ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു | ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു | ||
== | ==കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ== | ||
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. | ||
== | ==കരിയർ ഗൈഡൻസ് == | ||
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. | ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു. | ||
== | ==സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി == | ||
കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട് നിർധന വിദ്യാർഥികൾക്കായി കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു | കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട് നിർധന വിദ്യാർഥികൾക്കായി കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു | ||
== | ==പച്ചക്കറിത്തോട്ടം== | ||
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു. | വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു. | ||
== | ==സഹപാഠിക്കൊരു വീട് == | ||
സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | ||
| വരി 165: | വരി 186: | ||
**പെൻഫ്രണ്ട്സ് ** | **പെൻഫ്രണ്ട്സ് ** | ||
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി. | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി. | ||
= ചിത്രശാല  = | = ചിത്രശാല  = | ||
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | *[[{{PAGENAME}}/ചിത്രശാല|ചിത്രശാല]] | ||
= <font color=" | =  ദിനാചരണങ്ങൾ  = | ||
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. | |||
[[പ്രമാണം:Envi1.jpg|thumb|പരിസ്ഥിതിദിനം]] | |||
[[പ്രമാണം:Envi5 30014.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതിദിനാഘോഷം]] | |||
[[പ്രമാണം:Envi4 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]] | |||
[[പ്രമാണം:Envi8 30014.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതിദിനാഷോഷം]] | |||
[[പ്രമാണം:Envi7 30014.jpg|ലഘുചിത്രം|വലത്ത്|പരിസ്ഥിതി ദിനാഘോഷം]] | |||
[[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]] | |||
* *ലഹരിവിരുദ്ധദിനം
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി. | |||
[[പ്രമാണം:Vimukthi2 30014.jpg|ലഘുചിത്രം|ഇടത്ത്|vimukthi class]] | |||
[[പ്രമാണം:Vimukthi1 30014.jpg|ലഘുചിത്രം|വലത്ത്|vimukthi1 class]] | |||
[[പ്രമാണം:Vimukthi 4 30014.jpg|ലഘുചിത്രം|നടുവിൽ|vimukthi class]] | |||
* *അധ്യാപകദിനം | |||
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു. | |||
[[പ്രമാണം:Td1 30014.jpg|ലഘുചിത്രം|ഇടത്ത്|teachers day]] | |||
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|വലത്ത്| teachers day]] | |||
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]] | |||
[[പ്രമാണം:Td4 30024.jpg|ലഘുചിത്രം|ഇടത്ത്| teachers day]] | |||
[[പ്രമാണം:Td5 30014.jpg|ലഘുചിത്രം|വലത്ത്| teachers day]] | |||
[[പ്രമാണം:Td6 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]] | |||
* *അധ്യാപകദിനം 2019-2020 | |||
[[പ്രമാണം:30014 T1.jpg|ലഘുചിത്രം|ഇടത്ത്|TEACHERS DAY]] | |||
[[പ്രമാണം:30014T3.jpg|ലഘുചിത്രം|വലത്ത്|TEACHERS DAY]] | |||
[[പ്രമാണം:30014T2.jpg|ലഘുചിത്രം|നടുവിൽ|TEACHERS DAY]] | |||
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു | |||
[[പ്രമാണം:ശിശുദിനം1 30014.jpg|ലഘുചിത്രം|ഇടത്ത്|ശിശുദിനം]] | |||
[[പ്രമാണം:ശിശുദിനം4 30014.jpg|ലഘുചിത്രം|വലത്ത്|ശിശുദിനാഘോഷം]] | |||
[[പ്രമാണം:ശിശുദിനം5 30014.jpg|ലഘുചിത്രം|നടുവിൽ|ശിശുദിനാഘോഷം]] | |||
=  അക്കാദമിക പ്രവർത്തനങ്ങൾ2019  = | |||
==അക്ഷരക്കളരികൾ == | ==അക്ഷരക്കളരികൾ == | ||
* '''ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.''' | * '''ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.''' | ||
==സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ == | ==സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ == | ||