"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
(ചെ.)No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
<div style="box-shadow:10px 10px 5px #00ffff;margin:0 auto;padding:0.5cm 0.5cm 0.5cm 0.5cm; border-radius:2px; border:5px solid
#00ffff; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRed #00ffff ;">"സ്വാഗതം - സി ആർ എച്ച് എസ്സ് വലിയതോവാള''''''
= 2020-2021   =
==യൂട്യൂബ് ചാനൽ 2020-2021==
https://www.youtube.com/watch?v=B80G4rjs2SI
https://www.youtube.com/watch?v=wliwu9aNgak
https://www.youtube.com/watch?v=8-OYZ8kFQ-Q
https://www.youtube.com/watch?v=HjE4nUBiodY
https://www.youtube.com/watch?v=8xNXW39jK4U
https://www.youtube.com/watch?v=d7BLkT97BHE
https://www.youtube.com/watch?v=D5zcf0YirUQ
https://www.youtube.com/watch?v=8-OYZ8kFQ-Q
https://www.youtube.com/watch?v=as8ibCkhJXs
= 2019-20 സവിശേഷപ്രവർത്തനങ്ങൾ  പ്രവർത്തനങ്ങൾ  =
==[[*2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ]] ==
==എജ്യു ഫെസ്റ്റ് 2020==
**എജ്യു ഫെസ്റ്റ് 2020**
എജ്യു ഫെസ്റ്റ് 2020-  '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ എജ്യു ഫെസ്റ്റ് 2020 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ , കാർഷികോത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....
==സ്കൂൾ പത്രം,കലണ്ടർ2020==
**സ്കൂൾ പത്രം,കലണ്ടർ2020**
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.
[[പ്രമാണം:30014 dwani.jpg|ലഘുചിത്രം|ഇടത്ത്‌|SCHOOL NEWS PAPER]]
വരി 16: വരി 36:
[[പ്രമാണം:30014 CAL 1.jpg|ലഘുചിത്രം|നടുവിൽ|CALENDAR]]
**ലൈബ്രറി നവീകരണം**
==ലൈബ്രറി നവീകരണം==
കുട്ടികളിൽ വായനശീലം വളർത്താനായി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു.
വിദേശസഹായത്തോടെ ലൈബ്രറി നവീകരിക്കാൻ കഴിഞ്ഞു. വിദേശസർവ്വകലാശാലവിദ്യാർഥിനി ലിന്റ ബ്രാഷൽ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങൾ സംഭാവനയായി നൽകി.
ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു
**കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ**
==കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ==
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
**കരിയർ ഗൈഡൻസ് **
==കരിയർ ഗൈഡൻസ് ==
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.
**സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി **
==സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി ==
കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട്  നിർധന വിദ്യാർഥികൾക്കായി  കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു
**പച്ചക്കറിത്തോട്ടം**
==പച്ചക്കറിത്തോട്ടം==
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.
**സഹപാഠിക്കൊരു വീട് **
==സഹപാഠിക്കൊരു വീട് ==
സ്കൂളിലെ ഒരു  നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു
==സഹപാഠിക്കൊരു വീട്==
2019-2020 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ട് ആണ് സഹപാഠിക്കൊരു വീട് പദ്ധതി. അതുവഴി ഈ സ്കൂളിലെ ഒരു നിർദ്ധന വിദ്ധ്യാർത്ഥിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി ഈ സ്കൂളിലെ എല്ലാവരും അക്ഷീണം പരിശ്രമിക്കുന്നു.അതിനായി വിവിധ മാർഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നു.
വരി 54: വരി 86:
***ഏപ്രിൽ മാസത്തിൽ ഭവന നിർമ്മാണം പൂർത്തിയായി-----സ്കൂൾ മാനേജർ റവ,ഫാദർ തോമസ് തെക്കേമുറി വീട് വെഞ്ചരിച്ചു------ബഹുമാനപ്പെട്ട വൈദ്യുത വകുപ്പുമന്ത്രി എം എം മണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു----
**അലാറം **
==അലാറം ==
പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം
വരി 152: വരി 186:
**പെൻഫ്രണ്ട്സ് **
**പെൻഫ്രണ്ട്സ് **
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.
== ചിത്രശാല ==
= ചിത്രശാല  =
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
*[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
=   ദിനാചരണങ്ങൾ =
=  ദിനാചരണങ്ങൾ  =
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:Envi1.jpg|thumb|പരിസ്ഥിതിദിനം]]
[[പ്രമാണം:Envi5 30014.jpg|ലഘുചിത്രം|ഇടത്ത്‌|പരിസ്ഥിതിദിനാഘോഷം]]
[[പ്രമാണം:Envi4 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
[[പ്രമാണം:Envi8 30014.jpg|ലഘുചിത്രം|ഇടത്ത്‌|പരിസ്ഥിതിദിനാഷോഷം]]
[[പ്രമാണം:Envi7 30014.jpg|ലഘുചിത്രം|വലത്ത്‌|പരിസ്ഥിതി ദിനാഘോഷം]]
[[പ്രമാണം:Envi2 30014.jpg|ലഘുചിത്രം|നടുവിൽ|പരിസ്ഥിതിദിനാഘോഷം]]
=  അക്കാദമിക പ്രവർത്തനങ്ങൾ2019 =
**അക്ഷരക്കളരികൾ **
* *ലഹരിവിരുദ്ധദിനം
ലഹരിക്കെതിരെ പൊരുതാനുള്ള ബോധവത്ക്കരണവുമായി സ്കൂളിലെത്തിയ നെടുങ്കണ്ടം എൻ.സി.സി. യൂണിറ്റംഗങ്ങളെ സ്വീകരിച്ചു. മനുഷ്യരാശിയെ കാർന്നുതിന്നുന്ന വിവിധതരം മയക്കുമരുന്നുകൾ,ലഹരിപദാർഥങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകി.
[[പ്രമാണം:Vimukthi2 30014.jpg|ലഘുചിത്രം|ഇടത്ത്‌|vimukthi class]]
[[പ്രമാണം:Vimukthi1 30014.jpg|ലഘുചിത്രം|വലത്ത്‌|vimukthi1 class]]
[[പ്രമാണം:Vimukthi 4 30014.jpg|ലഘുചിത്രം|നടുവിൽ|vimukthi class]]
* *അധ്യാപകദിനം
പിടി.എ,സ്കൂളിലെ വിവിധ ഹൗസുകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകദിനാചരണം നടത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസാകാർഡുകളും പൂച്ചെണ്ടുകളും കുട്ടികൾ സമ്മാനിച്ചു.
[[പ്രമാണം:Td1 30014.jpg|ലഘുചിത്രം|ഇടത്ത്‌|teachers day]]
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|വലത്ത്‌|  teachers day]]
[[പ്രമാണം:Td2 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
[[പ്രമാണം:Td4 30024.jpg|ലഘുചിത്രം|ഇടത്ത്‌| teachers day]]
[[പ്രമാണം:Td5 30014.jpg|ലഘുചിത്രം|വലത്ത്‌| teachers day]]
[[പ്രമാണം:Td6 30014.jpg|ലഘുചിത്രം|നടുവിൽ| teachers day]]
* *അധ്യാപകദിനം 2019-2020
[[പ്രമാണം:30014 T1.jpg|ലഘുചിത്രം|ഇടത്ത്‌|TEACHERS DAY]]
[[പ്രമാണം:30014T3.jpg|ലഘുചിത്രം|വലത്ത്‌|TEACHERS DAY]]
[[പ്രമാണം:30014T2.jpg|ലഘുചിത്രം|നടുവിൽ|TEACHERS DAY]]
എല്ലാ വർഷവും ശിശുദിനം സ്കൂളിൽ സമുചിതമായി ആചരിക്കുന്നു
[[പ്രമാണം:ശിശുദിനം1 30014.jpg|ലഘുചിത്രം|ഇടത്ത്‌|ശിശുദിനം]]
[[പ്രമാണം:ശിശുദിനം4 30014.jpg|ലഘുചിത്രം|വലത്ത്‌|ശിശുദിനാഘോഷം]]
[[പ്രമാണം:ശിശുദിനം5 30014.jpg|ലഘുചിത്രം|നടുവിൽ|ശിശുദിനാഘോഷം]]
=  അക്കാദമിക പ്രവർത്തനങ്ങൾ2019  =
==അക്ഷരക്കളരികൾ  ==
* '''ഭാഷാവിഷയങ്ങളിൽ കുട്ടികൾക്കുള്ള പോരായ്മകൾ പരിഹരിക്കാൻ  സഹായകമാണ് ഈ പരിശീലനപരിപാടികൾ. മധ്യവേനലവധിക്കാലത്ത് രണ്ട് സെന്ററുകളിലായി  അമ്മമാരുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരക്കളരികൾ ഏറെ പ്രയേജനപ്രദമായിരുന്നു.'''
** സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ **
==സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ ==
*  ''''എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ നേരം  നടത്തുന്ന  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ ഏറെ താല്പര്യത്തേടെ പങ്കെടുക്കുന്നു'''
** ഹലോ ഇംഗ്ലീഷ്
==  ഹലോ ഇംഗ്ലീഷ് ==
*  '''ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നത്.''''
**പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ**
==പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ ==
* '''എല്ലാ ദിവസവും പത്രത്തിൽ വരുന്ന പ്രധാന വാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ നടത്തുന്നു. മാസാവസാനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.'''''''
പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ക്വിസ് പരിപാടികൾ
==മാസാന്ത്യപരീക്ഷകൾ ==
*  '''എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി  പങ്കുവയ്ക്കുകയും ചെയ്യുന്നു.'''''''
**മാസാന്ത്യപരീക്ഷകൾ**
*  '''എല്ലാ മാസത്തിന്റെയും അവസാനം പരീക്ഷകൾ നടത്തുകയും ഫലം രക്ഷിതാക്കളുമായി  പങ്കുവയ്ക്കുകയും ചെയ്യുന്നു.'''''''
**ടാലന്റ് ഡിസ്പേ ബോർഡുകൾ**
==  ടാലന്റ് ഡിസ്പേ ബോർഡുകൾ==
''കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.'''
== പ്രൊഫിഷ്യൻസി പ്രൈസുകൾ==
** പ്രൊഫിഷ്യൻസി പ്രൈസുകൾ**
* '''* * 1 മുതൽ 10 വരെ ക്ലാസ്സികളിൽ പഠിക്കുന്ന കുട്ടികൾക്ക് പാദ,അർദ്ധവാർഷിക പരീക്ഷയിലെ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും പ്രൊഫിഷ്യൻസി പ്രൈസുകൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു.
** കാഞ്ഞിരപ്പള്ളി കോർപറേറ്റ് സ്കോളർഷിപ്പുകൾ**
==കാഞ്ഞിരപ്പള്ളി കോർപറേറ്റ് സ്കോളർഷിപ്പുകൾ ==
* '''* *കാഞ്ഞിരപ്പള്ളി കോർപറേറ്റ് അക്കാദമിക്,വേദപാഠം,സന്മാർഗ്ഗം പരീക്ഷകളിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ എല്ലാവർഷങ്ങളിലും നമ്മുടെ കുട്ടികൾക്ക് ലഭിക്കാറുണ്ട്.
** ആഘോഷങ്ങൾ**
== ആഘോഷങ്ങൾ==
* '''* *പ്രവേശനോത്സവം,ഓണം,ക്രിസ്തുുമസ്സ്,തുടങ്ങിയ എല്ലാ ആഘോഷങ്ങളും മധുരം പങ്കുവച്ചും കളികളിലും മത്സരങ്ങളിലുമേർപ്പെട്ടും സമുചിതമായി ആഘോഷിക്കുന്നു.
**പ്രഭാത സായാഹ്ന ക്ലാസ്സുകൾ**
== പ്രഭാത സായാഹ്ന ക്ലാസ്സുകൾ==
* '''* *എല്ലാവർഷവും ജൂൺ ആദ്യവാരംമുതൽ തന്നെ പത്താം ക്ലാസിലെ കുട്ടികൾക്കായി രാവിലെ 9 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈംടൈബിൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു
* '''* *എൽ എസ്സ് എസ്സ്,യുഎസ്സ് എസ്സ് ,എൻ എം എം എസ്സ് സ്കോളർഷിപ്പ് പരീക്ഷകൾക്കും പ്രത്യേക പരിശീലന ക്ലാസ്സുകൾ നടക്കുന്നു.
==ബോധവത്ക്കരണ ക്ലാസ്സുകൾ==
* '''* *വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നു.പത്താം ക്ലാസ്സ് പഠന ഒരുക്ക ക്ലാസുകളും ശുചിത്വ ബോധവത്ക്കരണ ക്ലാസ്സുകളും വ്യക്തിത്വ വികസന ക്ലാസ്സുകളും സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗ ദുരുപയോഗ സാധ്യതകളെക്കുറിച്ചും ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളും എല്ലാ വർഷങ്ങളിലും നടക്കുന്നു
** ബോധവത്ക്കരണ ക്ലാസ്സുകൾ**
** പച്ചക്കറിത്തോട്ടം  **
* '''* *സ്കൂൾ നെയ്ച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്.പയർ ,പച്ചമുളക്,വഴുതന,കാബേജ്,തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുവേണ്ടുന്ന വിളകൾ ശേഖരിക്കുന്നു.
* ''* *2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.
** ക്ലാസ്സ് പി ടി എ **
==ക്ലാസ്സ് പി ടി എ==
*'''* *കൃത്യമായ ഇടവേളകളിൽ ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ പ്രശ്നങ്ങളും ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.പ്രശ്നപരിഹരണത്തിനാവശ്യമായ തീരുമാനങ്ങൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ എടുക്കുന്നു.അത് കുട്ടികളുടെ പഠനനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നു.
==ഫണ്ട് കളക്ഷൻ==
**  ഫണ്ട് കളക്ഷൻ**
* '''* *എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.
==പൊതിച്ചോറ് ==
** പൊതിച്ചോറ്  **
* ''* *ആഴ്ചയിലൊരുദിവസം 150 ഓളം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവരികയും അത് പി ടി എ യുടെ സഹായത്തോടെ നെടുംങ്കണ്ടത്തുള്ള സ്നേഹസദൻ ആശ്രമത്തിലെത്തിക്കുകയും ചെയ്യുന്നു.
==റിസോഴ്സ് ടീച്ചർ ==
** റിസോഴ്സ് ടീച്ചർ   **
* ''* * പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പിന്തുണ നൽകുന്നതിനുമായി ഒരു IED റിസോഴ്സ് ടീച്ചറിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്.
==ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്-==
* ''* *ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.സ്വന്തമായി മുന്നോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു
** ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട്-**
== നവപ്രഭ-==
* ''* *ശ്രദ്ധ- മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.സ്വന്തമായി മുന്നോട്ട് വരുവാനും കഴിവുകൾ പ്രകടിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
* '''* *ഒമ്പതാം ക്ലാസ്സിലെ കുട്ടികളെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും മുന്നോട്ടെത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിനുമായി ആവിഷ്ക്കരിച്ചിരിക്കുന്ന നവപ്രഭ പദ്ധതി വളരെ നന്നായി മുന്നോട്ട് പോകുന്നു.
**  നവപ്രഭ**
**ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ **
== ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ-==
* '''* *അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018  ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും  ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 12 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു
==സയൻസ് ലാബ് -==
** സയൻസ് ലാബ് **
*'''* *സയൻസ് വിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിനാവശ്യമായ സജ്ജീകരണത്തോടുകൂടിയ ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു
**ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ് **
==ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്-==
* '''* *ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.
**ടോയ്‌ലറ്റുകൾ **
==ടോയ്‌ലറ്റുകൾ ==
* '''* *ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.
1,799
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1049578...1075290" എന്ന താളിൽനിന്ന് ശേഖരിച്ചത്