"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | പ്രൈമറി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
പേരാവൂര്‍ മണ്ഡലത്തിലെ ഏക ICT സ്കൂള്‍ നമ്മുടേതണ്. 5 ക്ലസ്സുകള്‍ സ്മര്‍ട്ട് ക്ലാസുറൂമുകളായി. പേരാവൂര്‍ MLA ശ്രീമതി. ശൈലജ | പേരാവൂര്‍ മണ്ഡലത്തിലെ ഏക ICT സ്കൂള്‍ നമ്മുടേതണ്. 5 ക്ലസ്സുകള്‍ സ്മര്‍ട്ട് ക്ലാസുറൂമുകളായി. പേരാവൂര്‍ MLA ശ്രീമതി. ശൈലജ | ||
ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു ചിത്രം:Example.jpg | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
22:01, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച് .എസ്.എസ്.പാല | |
---|---|
വിലാസം | |
പാല കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2011 | Ghsspala |
ചരിത്രം
1924 മെയില്‍ മുഴ്ക്കുന്നു എലിമെനറ്റരരി ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലബാര്‍ ദിസ്റ്റ്രികിറ്റ് ബൊര്ദീറ്റന്റ കീഴിലായിരുന്നു. 1957ല്‍ ഗവണ്മെന്റ് യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.1976-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1979-ല്‍ SSLC ആദ്യ ബാച്ച.2000-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍ വരെ 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പ്രൈമറി വിഭാഗത്തിനും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. 2 ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പേരാവൂര്‍ മണ്ഡലത്തിലെ ഏക ICT സ്കൂള്‍ നമ്മുടേതണ്. 5 ക്ലസ്സുകള്‍ സ്മര്‍ട്ട് ക്ലാസുറൂമുകളായി. പേരാവൂര്‍ MLA ശ്രീമതി. ശൈലജ ഇവയില്‍ ഓരോ ലാപ്പ് ടോപ്പും എല്‍.സി.ഡി പ്രൊജക്റ്ററും ഉപയോഗിച്ച് പഠനം കൂടുതല്‍ ഫലപ്രദമായി നടത്തുന്നു ചിത്രം:Example.jpg
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- കൗണ്‍സിലിഗ് സെന്റ്ര്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കായിക പ്രതിഭകള്‍
- കെ.ടി.കുര്യാച്ചന്
- ഗ്രീഷ്മ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.975181" lon="75.701294" zoom="13" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.969135, 75.699921, pala pala </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.